- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന് മുരളീധരൻ
പാർട്ടിയിലേക്ക് യുവാക്കൾ വരട്ടെ. പാർട്ടിയിൽ സീനിയർ നേതാക്കന്മാരെ പരിഗണിക്കണം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പറയുന്നത് പാർട്ടി തീർച്ചയായും പരിഗണിക്കും.

തിരുവനന്തപുരം: കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന് കെ മുരളീധരൻ എം പി. നിലവിലുള്ള അപശബ്ദങ്ങളെ പരിഹരിച്ച് പാർട്ടിയ്ക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ ഡയറി ഉയർത്തിക്കാണിച്ചതിൽ തെറ്റില്ല. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. ചർച്ച ചെയ്യാതെയാണ് തീരുമാനങ്ങൾ എടുത്തത് എന്ന് പറഞ്ഞപ്പോൾ അങ്ങനെയല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണ് അദ്ദേഹം ഡയറി ഉയർത്തിക്കാണിച്ചത്. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. താനായിരുന്നുവെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു. എന്നാൽ എല്ലാ ശൈലികളും കോൺഗ്രസിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർട്ടിയിൽ ഇടഞ്ഞു നിൽക്കുന്ന എ വി ഗോപിനാഥിന് കെപിസിസി ഭാരവാഹി പട്ടിക വരുമ്പോൾ പരിഗണന കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിലേക്ക് യുവാക്കൾ വരട്ടെ. പാർട്ടിയിൽ സീനിയർ നേതാക്കന്മാരെ പരിഗണിക്കണം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പറയുന്നത് പാർട്ടി തീർച്ചയായും പരിഗണിക്കും. പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാനും പാടില്ല എന്നത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















