- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > TMY
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം: ദിലീപിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
24 Feb 2022 3:55 PM GMTഅന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മൂന്നു മാസത്തെ സമയം കൂടി അനുവദിക്കണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ പല തെളിവുകളും...
എറണാകുളം ജില്ലയില്‍ ഇന്ന് 553 പേര്‍ക്ക് കൊവിഡ് ; 2078 പേര്‍ രോഗ മുക്തിനേടി
24 Feb 2022 2:45 PM GMT500 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.53 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്ഡിപി ഐ
24 Feb 2022 2:37 PM GMTഎറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി എറണാകുളം ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 229 പേര്‍ക്ക് കൊവിഡ്
24 Feb 2022 12:35 PM GMT208 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന് രോഗബാധിതരായി.15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
എറണാകുളം മെഡിക്കല്‍ കോളജില്‍ ഇനി മൂന്ന് ഷിഫ്റ്റില്‍ ഡയാലിസിസ് ;പ്രതിമാസം ആയിരത്തിലേറെ രോഗികള്‍ക്ക് പ്രയോജനം
24 Feb 2022 12:33 PM GMTമെഡിക്കല്‍ കോളജിലെ നെഫ്രോളജി വകുപ്പില്‍ പുതുതായി മൂന്ന് ഡയാലിസിസ് യന്ത്രങ്ങളടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ജീവനക്കാരെ നിയമിക്കുകയും...
കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം
24 Feb 2022 12:15 PM GMTകലവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും പിടിഎയും അധ്യാപകരും യൂനിഫോം പരിഷ്‌കരണത്തെ പിന്തുണയ്ക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍...
ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനാ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം:എസ്ഡിപിഐ
24 Feb 2022 12:02 PM GMTപറവൂര്‍ കെഎസ്ഇ ബി ഓഫീസിനു മുന്നില്‍ എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ജില്ലാ കമ്മിറ്റിയംഗം സി എസ് ഷാനവാസ് പുതുക്കാട്...
ജാമ്യം നേടിയ ശേഷം വീണ്ടും കുറ്റകൃത്യം;ഏഴു പേരുടെ ജാമ്യം റദ്ദാക്കി; 64 പേര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി എറണാകുളം റൂറല്‍ പോലിസ്
24 Feb 2022 9:49 AM GMTമുന്‍കാല കേസുകളുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പരിശോധിച്ച് ലംഘകര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എസ് പി കെ കാര്‍ത്തിക്ക്...
രണ്ടരവയസുകാരിക്ക് ഗരുതരമായി പരിക്കേറ്റ സംഭവം: കുടുംബത്തിനൊപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍; കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
24 Feb 2022 8:14 AM GMTകുട്ടിയുടെ അമ്മയും മുത്തശ്ശിയും ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നുള്ള റിപോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്
കൊച്ചി മെട്രോ പാളത്തിന്റെ ചെരിവ്:പില്ലറിന്റെ ബലപ്പെടുത്തല്‍ തുടങ്ങി; ട്രെയിന്‍ സര്‍വ്വീസില്‍ മാറ്റം
24 Feb 2022 5:27 AM GMTആലുവ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറയാണ് ബലപ്പെടുത്തുന്നത്
വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി എസ്ഡിപി ഐ
23 Feb 2022 4:34 PM GMTഎസ്ഡിപിഐ കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ദം കെഎസ്ഇബി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ ...
മയക്ക് മരുന്നുമായി യുവതിയടക്കം അഞ്ചംഗ സംഘം പിടിയില്‍
23 Feb 2022 4:16 PM GMTമലപ്പുറം പുറങ്ങ് സ്വദേശി മുസമ്മില്‍(22),കൊല്ലം അയലറ യേരൂര്‍ സ്വദേശി സനുരാജ്(24)കോതമംഗലം വടാട്ടുപാറ അനന്തു(23),വയനാട് വൈത്തേരി സ്വദേശി...
സൈജു തങ്കച്ചനെ തട്ടിക്കൊണ്ടു പോയ സംഭവം: അഞ്ചു പേര്‍ കൂടി പിടിയില്‍
23 Feb 2022 3:41 PM GMTഎടവനക്കാട് സ്വദേശികളായ രഞ്ജിത്ത് (രഞ്ജു 38), സന്ദീപ് (27), അമീര്‍ഷാ (37), സിജോയ് (30), അനൂപ് (27) എന്നിവരെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്....
എറണാകുളം ജില്ലയില്‍ ഇന്ന് 825 പേര്‍ക്ക് കൊവിഡ്
23 Feb 2022 2:36 PM GMT585 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.238 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 282 പേര്‍ക്ക് കൊവിഡ്
23 Feb 2022 2:25 PM GMT262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഇന്ന് രോഗബാധിതരായി.15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസിനെ ആക്രമിച്ച സംഭവം;175 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
23 Feb 2022 11:07 AM GMTകോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക...
' ഓപ്പറേഷന്‍ വാഹിനി ' യ്ക്ക് തുടക്കം ; പെരിയാറിനെ പൂര്‍ണ്ണമായും വീണ്ടെടുക്കണമെന്ന് മന്ത്രി പി രാജീവ്
23 Feb 2022 10:43 AM GMTഎറണാകുളം ജില്ലയുടെ കുടിവെള്ളത്തിന്റെയും ഊര്‍ജ്ജ ഉല്‍പാദനത്തിന്റെയും സമ്പദ്ഘടനയുടെയും കാര്യത്തില്‍ സവിശേഷ പ്രാധാന്യമുള്ള നദിയാണ് പെരിയാര്‍
അതിനൂതന സങ്കേതിക വിദ്യകളുമായി ഡെയ്കിന്‍ യു സീരീസ് സ്പ്ലിറ്റ് റൂം എസി വിപണിയില്‍
23 Feb 2022 7:54 AM GMTക്ലോഗ് ഫ്രീ ഓപ്പറേഷനുള്ള ഡ്യൂ ക്ലീന്‍ ടെക്‌നോളജി, എയര്‍ ക്വാളിറ്റിക്കുള്ള സ്ട്രീമര്‍ ഡിസ്ചാര്‍ജ് ടെക്‌നോളജി, മോണിറ്ററിംഗിനുള്ള ട്രിപ്പിള്‍ ഐഡിയു...
കെപിഎസി ലളിതയുടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി
23 Feb 2022 6:36 AM GMTതൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലെ പൊതു ദര്‍ശനത്തിന് ശേഷം 11.30 ഓടെയാണ് കെപിഎസി ലളിതയുടെ മൃതദേഹം കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ ബസില്‍ വിലാപയാത്രയായി...
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വി സിയുടെ പുനര്‍ നിയമനം:അപ്പീല്‍ തള്ളി ; നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
23 Feb 2022 6:00 AM GMTവി സി യായി നിയമനം നേടാന്‍ ഡോ.ഗോപിനാഥിന് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്
സോളാര്‍ വഴിവിളക്കുകളിലെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയില്‍
23 Feb 2022 5:25 AM GMTകൊടുങ്ങല്ലൂര്‍ സ്വദേശികളായ സിദ്ദിക്ക് (24) മുഹമ്മദ് മുജിതബ ഷാജഹാന്‍ (24) എന്നിവരെയാണ് മുവാറ്റുപുഴ പോലിസ് ഇന്‍സ്‌പെക്ടര്‍ എം കെ സജീവിന്റെ...
എറണാകുളം ജില്ലയില്‍ ഇന്ന് 1041 പേര്‍ക്ക് കൊവിഡ് ; 2048 പേര്‍ക്ക് രോഗമുക്തി
22 Feb 2022 2:27 PM GMT748 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.293 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
ആലപ്പുഴ ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കൊവിഡ്
22 Feb 2022 11:59 AM GMT315 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൂടി ഇന്ന് രോഗബാധിതരായി. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി
22 Feb 2022 11:10 AM GMTമാര്‍ച്ച് ഒന്നിന് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ലേയെന്ന് ഹൈക്കോടതി.അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഏതാനും...
രണ്ടരവയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം: കുട്ടിയുടെ മാതാവും മുത്തശ്ശിയും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളെന്ന് ശിശുക്ഷേമ സമിതി
22 Feb 2022 8:59 AM GMTകുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് എത്തിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി എറണാകുളം ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ.കെ എസ്...
ജസ്റ്റിസ് സിറിയക്ക് ജോസഫിനെതിരെ ആരോപണവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍;അഭയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിറിയക് ജോസഫ് ഇടപെട്ടുവെന്ന് ജലീല്‍
22 Feb 2022 8:20 AM GMTന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിനോട് എന്തെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ തല്‍സ്ഥാനം രാജിവെയ്ക്കണം. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ ...
രണ്ടരവയസുകാരിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവം :അമ്മയുടെ വാദം വിശ്വസനീയമല്ലെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍
22 Feb 2022 6:59 AM GMTകുട്ടി സ്വയം പരിക്കേല്‍പ്പിച്ചതാണെന്നാണ് അമ്മയുടെ വാദം.ഇത്രയും ഗുരതരമായി പരിക്കേറ്റിട്ടും എന്തുകൊണ്ട് ചികില്‍സ നല്‍കാന്‍ വൈകിയതെന്നും സിറ്റി പോലിസ്...
ക്രൂരമര്‍ദ്ദനത്തിനിരയായ രണ്ടര വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
22 Feb 2022 6:25 AM GMTകുട്ടിയുടെ ചികില്‍സ വൈകിപ്പിച്ചത്ിന് അമ്മയ്‌ക്കെതിരെ കേസെടുത്തു
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ സഹോദരന്‍ അനൂപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു
22 Feb 2022 5:25 AM GMTക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിനായി അനൂപ് കളമശേരിയിലെ ഓഫിസില്‍ എത്തി
'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം', പുസ്തകം പ്രകാശനം ചെയ്തു
21 Feb 2022 3:59 PM GMTവ്യവസായമന്ത്രി പി രാജീവ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്റ്റര്‍ എം എസ് ഫൈസല്‍ ഖാന് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു
വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം;ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
21 Feb 2022 2:55 PM GMTഅസം നഗാവ്, നിസ്സൈഡാരിയ നെക്ക്ബാര്‍ അലിയെയാണ് (30) മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്
അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
21 Feb 2022 2:26 PM GMTഅടൂര്‍ സ്വദേശി ഷമീര്‍ (കാട്ടാളന്‍ ഷമീര്‍ -38) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ഷമീര്‍ എന്ന്...
എറണാകുളം ജില്ലയില്‍ ഇന്ന് 647 പേര്‍ക്ക് കൊവിഡ്
21 Feb 2022 1:58 PM GMT503 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.137 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം പിടിപെട്ടു
ആലപ്പുഴ ജില്ലയില്‍ 224 പേര്‍ക്ക് ഇന്ന് കൊവിഡ്
21 Feb 2022 1:39 PM GMT205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യപ്രവര്‍ത്തകരും കൂടി ഇന്ന് കൊവിഡ് ബാധിതരായി.
തുടരന്വേഷണം: കേസില്‍ കക്ഷി ചേരാനുള്ള നടിയുടെ അപേക്ഷ കോടതി അംഗീകരിച്ചു
21 Feb 2022 10:27 AM GMTതുടരന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്യാന്‍ പ്രതിയ്ക്ക് കഴിയില്ലെന്നാണ് നടിയുടെ വാദം
തുടരന്വേഷണം റദ്ദാക്കണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് അക്രമിക്കപ്പെട്ട നടി
21 Feb 2022 7:17 AM GMTഅതേ സമയം കേസിലെ തുടരന്വേഷണം വിചാരണ അട്ടിമറിക്കാനാണെന്നാണ് ദിലീപിന്റെ വാദം



































