'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം', പുസ്തകം പ്രകാശനം ചെയ്തു
വ്യവസായമന്ത്രി പി രാജീവ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്റ്റര്‍ എം എസ് ഫൈസല്‍ ഖാന് നല്കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു
BY TMY21 Feb 2022 3:59 PM GMT

X
TMY21 Feb 2022 3:59 PM GMT
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് ധനം ബുക്സ് പുറത്തിറക്കുന്ന 'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യവസായമന്ത്രി പി രാജീവ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്റ്റര്‍ എം എസ് ഫൈസല്‍ ഖാന് നല്കി നിര്‍വഹിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കിന്‍ഫ്ര മാനേജിംഗ് ഡയറക്റ്റര്‍ സന്തോഷ് കോശി തോമസ്, ധനം മാനേജിംഗ് ഡയറക്റ്ററും ചീഫ് എഡിറ്ററുമായ കുര്യന് ഏബ്രഹാം, എക്സിക്യുട്ടീവ് എഡിറ്റര്‍ മരിയ എബ്രഹാം, പുസ്തകത്തിന്റെ രചയിതാവ് ഡോ. സുധീര്‍ബാബു സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും പുസ്തകം വാങ്ങാനും ഈ വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക: 90725 70051.പുസ്തകം ഓണ്‍ലൈനായി വാങ്ങാം https://subscribe.dhanamonline.com/product/doing-business-in-kerala/
Next Story
RELATED STORIES
കുരങ്ങുപനി ബാധിതരുടെ എണ്ണം 92 ആയതായി ലോകാരോഗ്യസംഘടന
22 May 2022 1:42 PM GMTഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMTപ്രീമെട്രിക് സ്കോളർഷിപ്പ്: ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ന്യൂനത...
22 May 2022 1:29 PM GMTകര്‍ഷകര്‍ക്ക് സര്‍ക്കാരുകളെ മറിച്ചിടാനാവും: കര്‍ഷകരോട് കേന്ദ്ര...
22 May 2022 1:23 PM GMTരാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ വിവേചനവും ലൈംഗികാതിക്രമവും; പരാതി ...
22 May 2022 12:47 PM GMTമണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്; മൽസ്യ ബന്ധനത്തിന്...
22 May 2022 12:39 PM GMT