- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം;ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
അസം നഗാവ്, നിസ്സൈഡാരിയ നെക്ക്ബാര്‍ അലിയെയാണ് (30) മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്
BY TMY21 Feb 2022 2:55 PM GMT
X
TMY21 Feb 2022 2:55 PM GMT
കൊച്ചി: വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. മുവാറ്റുപുഴ ലത പാലത്തിനു സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസിലെ പ്രതി അസം നഗാവ്, നിസ്സൈഡാരിയ നെക്ക്ബാര്‍ അലിയെയാണ് (30) മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്.
പരാതി ലഭിച്ച ഉടനെ പ്രതി ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം കെ സജീവ്, എസ്‌ഐമാരായ സി പി ബഷീര്‍, വി എസ് സുരേഷ്, സീനിയര്‍ സിപിഒമാരായ ബൈജു പോള്‍, അബൂബക്കര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
Next Story
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT