You Searched For "#ബിജെപി"

യുപി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ബിഡിസി അംഗത്തെ തട്ടിക്കൊണ്ടുപോവാന്‍ ബിജെപി ശ്രമം; തടയാന്‍ ശ്രമിച്ച ഭര്‍തൃസഹോദരനെ വെടിവച്ച് കൊന്നു

9 July 2021 12:35 PM GMT
പ്രതികള്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നു പോലിസ് സൂപ്രണ്ട് സുജാതാ സിങ് പറഞ്ഞു.

കുംഭ മേളയിലെ വ്യാജ കൊവിഡ് പരിശോധന: കമ്പനി ഉടമകള്‍ക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം

24 Jun 2021 3:21 AM GMT
മുംബൈ: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കുംഭമേളയ്ക്കിടെ വ്യാജ കൊവിഡ് പരിശോധന നടത്തിയതിനു അന്വേഷണം നേരിടുന്ന കമ്പനി ഉടമകള്‍ക്ക് ഉന്നത ബിജെപി നേതാക്കളുമായി അടു...

മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാ പരാമര്‍ശത്തിന് പിന്നാലെ കര്‍ണിസേനാ മേധാവിയെ ബിജെപി വക്താവായി നിയമിച്ചു

14 Jun 2021 8:48 AM GMT
ജൂണ്‍ 11ന് ബിജെപി ഹരിയാന പ്രസിഡന്റ് ഓം പ്രകാശ് ട്വിറ്ററില്‍ പങ്കുവച്ച പുതിയ മാധ്യമ സംഘത്തിലാണ് സൂരജ്പാല്‍ സിംഗ് അമ്മുവിന്റെ പേരും...

ബിജെപിയുടെ കള്ളപ്പണം: തെരുവുകളില്‍ പ്രതിഷേധവുമായി എസ് ഡിപിഐ

11 Jun 2021 6:05 PM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ബിജെപി സംസ്ഥാനത്തേക്ക് കോടികളുടെ കള്ളപ്പണം ഒഴുക്കിയതു സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പ...

2019-20 വര്‍ഷം ബിജെപിക്ക് സംഭാവന ലഭിച്ചത് 785 കോടി; കോണ്‍ഗ്രസിനേക്കാള്‍ അഞ്ചിരട്ടി

9 Jun 2021 6:10 PM GMT
ന്യൂഡല്‍ഹി: 2019-2020ല്‍ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും 785.77 കോടി രൂപ സംഭാവനയായി ലഭിച്ചെന്ന് ഭാരതീയ ജനതാ പാര്‍ട്ടി(ബിജെപി). ഇന്ത്യന്‍ തിര...

ബിജെപി കള്ളപ്പണം കവര്‍ച്ച കേസ്: ഹോട്ടലില്‍ മുറിയെടുത്തത് ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് പാര്‍ട്ടി തൃശൂര്‍ ഓഫിസ് സെക്രട്ടറിയുടെ മൊഴി, അന്വേഷണം ഉന്നത നേതൃത്വത്തിലേക്ക്

1 Jun 2021 12:47 AM GMT
കുഴല്‍പ്പണ സംഘത്തിന് തൃശൂരില്‍ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് താന്‍ തന്നെയെന്ന് തിരൂര്‍ സതീഷ് മൊഴി നല്‍കിയതായാണ് വിവരം. ജില്ലാ നേതാക്കളുടെ...

കുഴല്‍പ്പണ കവര്‍ച്ചാകേസിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

30 May 2021 11:20 AM GMT
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനിടെ ബിജെപിക്കു വേണ്ടി കൊണ്ടുവന്ന കുഴല്‍പ്പണം കൊടകരയില്‍ കവര്‍ച്ച ചെയ്ത സംഭവത്തെ കുറിച്ചുള്ള വാക്കുതര്‍ക്കത്തിനിടെ ബിജെപി...

കള്ളപ്പണം കടത്താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു; ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ അന്വേഷണം ആവശ്യപ്പെട്ട് പരാതി

29 May 2021 5:46 AM GMT
ഓള്‍ കേരളാ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലിസ്...

ചാരായ നിര്‍മാണം; ആര്‍എസ്എസ്, ബിജെപി നേതാക്കളായ രണ്ടുപേര്‍ പിടിയില്‍

28 May 2021 11:32 AM GMT
മലമ്പുഴ: ചാരായനിര്‍മാണ സാമഗ്രികളും വിദേശമദ്യം ഉള്‍പ്പെടെയുമായി ആര്‍എസ്എസ്, ബിജെപി നേതാക്കളായ രണ്ടുപേര്‍ പിടിയില്‍. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാ...

കൊവിഡിനെ തടയാന്‍ പശു മൂത്രം എങ്ങനെ കുടിക്കണം; വീഡിയോയുമായി ബിജെപി എംഎല്‍എ

8 May 2021 2:47 AM GMT
ലഖ്‌നൗ: കൊവിഡ് വ്യാപനം തടയാന്‍ പശുമൂത്രം കുടിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. മറ്റുള്ളവരോട് പശുമൂത്രം കുടിക്കാന്‍ പറഞ്ഞ അദ്ദേഹം പശ...

യുപി തദ്ദേശ തിരഞ്ഞെടുപ്പ്: ഹൈന്ദവ പുണ്യനഗരങ്ങള്‍ ബിജെപിയെ കൈവിട്ടു

5 May 2021 2:47 AM GMT
അയോധ്യ, മഥുര, വാരണസി എന്നിവിടങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

യുപി തദ്ദേശ തിരഞ്ഞെടുപ്പ്: വരാണസിയിലും അയോധ്യയിലും ബിജെപിക്ക് തിരിച്ചടി

4 May 2021 12:46 PM GMT
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന നയങ്ങളുടെ കേന്ദ്രബിന്ദുവാണ് വാരണാസിയും അയോദ്ധ്യയും.

ബംഗാളില്‍ കാലുമാറ്റക്കാര്‍ക്ക് കൂട്ടത്തോല്‍വി; തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയവര്‍ തുന്നംപാടി

4 May 2021 1:50 AM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാലുമാറ്റക്കാര്‍ക്ക് കൂട്ടത്തോല്‍വി. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില...

സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകനെ ബിജെപിക്കാര്‍ ആക്രമിച്ചു

29 March 2021 2:15 AM GMT
കോഴിക്കോട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ഫോട്ട...

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു; പേര് രാംമഹല്‍ എന്നാക്കുമെന്ന ഭീഷണിയുമായി ബിജെപി എംഎല്‍എ

15 March 2021 10:22 AM GMT
പണ്ട് കാലത്ത് ഇവിടമൊരു ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നുമെന്നുമാണ് എംഎല്‍എയുടെ ഭീഷണി.

ബംഗാളില്‍ ക്രൂഡ് ബോംബ് ആക്രമണം; ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

6 March 2021 6:05 AM GMT
ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

ബിജെപിയില്‍ ചേര്‍ന്ന സാധു റസാഖിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഐഎന്‍എല്‍

26 Feb 2021 12:54 AM GMT
മലപ്പുറം: ബിജെപിയില്‍ ചേര്‍ന്ന സാധു റസാഖ് ഐഎന്‍എല്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹിയാണെന്ന വിധത്തിലുള്ള ബിജെപിയുടെയും അദ്ദേഹത്തിന്റെയും അവകാശവാദം പച്...

കാര്‍ഷിക നിയമം: ബിജെപിയെ ബഹിഷ്‌കരിച്ച് യുപിയിലെ ജാട്ടുകളും

22 Feb 2021 3:10 PM GMT
മുസഫര്‍ നഗര്‍: കാര്‍ഷിക നയത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിയെ ബഹിഷ്‌കരിച്ച് യുപിയിലെ ജാട്ടുകളും രംഗത്ത്. ബികെയു നേതാവ...

കുത്തിവയ്പ് തുടങ്ങുന്നതിനു മുമ്പ് 'കൊറോണ രാവണനെ' ചുട്ടെരിച്ച് ബിജെപി ആഘോഷം

16 Jan 2021 4:57 PM GMT
മുംബൈ: കൊവിഡ് 19 വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടം രാജ്യവ്യാപകമായി ആരംഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് 'കൊറോണ രാവണനെ' ചുട്ടെരിച്ച് ബിജെപി പ്രവര്‍ത്ത...

'കൊറോണയെക്കാള്‍ അപകടകാരി, ജനങ്ങളെ തമ്മിലടിപ്പിക്കുന്നു'; ബിജെപിയെ കടന്നാക്രമിച്ച് നുസ്രത് ജഹാന്‍

15 Jan 2021 6:16 PM GMT
നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്ക്കണം. കാരണം നിങ്ങള്‍ക്ക് ചുറ്റുമുള്ള ചിലര്‍ കൊറോണയേക്കാളും അപകടകാരികളാണ്. എന്താണ് കൊറോണയേക്കാളും അപകടകരമെന്ന്...

ഔഫ് സ്മാരക വെയിറ്റിങ് ഷെഡിന് കരി ഓയില്‍ ഒഴിച്ച സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

15 Jan 2021 3:05 PM GMT
താഴെ കളനാട്ടെ ചന്ദ്രനെ(30)യാണ് മേല്‍പ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

സഭാ മുദ്ര ഉപയോഗിച്ച് വിദ്വേഷപ്രചാരണം; ബിജെപി നേതാവിനെതിരേ കെസിബിസി

12 Jan 2021 3:07 PM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സഭയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് വിദ്വേഷപ്രചാരണം നടത്തിയ ബിജെപി നേതാവിനെതിരേ കെസിബിസി രംഗത്ത്. രാഷ്ട്രീ...

തോറ്റ ജാള്യത മറയ്ക്കാന്‍ യുഡിഎഫ് കള്ളപ്രചാരണം നടത്തുന്നു: മുസ്തഫ കൊമ്മേരി

24 Dec 2020 7:59 AM GMT
ജില്ലയില്‍ പലയിടത്തും യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ട് കെട്ട് പ്രവര്‍ത്തിച്ചതായും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വാര്‍ത്ത സമ്മേളനത്തില്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: ലക്ഷ്യത്തിനടുത്ത് പോലുമെത്തിയില്ല; ബിജെപിയില്‍ കെ സുരേന്ദ്രനെതിരേ വീണ്ടും പടയൊരുക്കം

18 Dec 2020 5:56 AM GMT
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ നേട്ടമുണ്ടാക്കാമെന്ന ബിജെപി മോഹം തകര്‍ന്നടിഞ്ഞതിനു പിന്നാലെ പാര്‍ട്ടിയി...

വഴങ്ങാതെ രജനീകാന്ത്; തമിഴ്‌നാട്ടില്‍ ലക്ഷ്യം കാണാതെ അമിത് ഷാ

22 Nov 2020 8:55 AM GMT
ഷ്ട്രീയ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ തന്റെ മുന്‍ നിലപാടില്‍ രജനീകാന്ത് ഉറച്ചുനിന്നതോടെയാണ് അമിത് ഷായുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടത്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്: മുഴുവന്‍ സീറ്റുകളിലും ബിജെപി തനിച്ച് മല്‍സരിക്കും

17 Nov 2020 5:32 AM GMT
അമൃത് സര്‍(പഞ്ചാബ്): കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ ബില്ലുകളില്‍ പ്രതിഷേധിച്ച് സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ എന്‍ഡിഎയില്‍ നിന്ന് പിന്‍മാറിയതിനു...

ബിജെപി നേതാവ് കൈലാഷ് സാരംഗ് അന്തരിച്ചു

14 Nov 2020 5:10 PM GMT
ബുലന്ദ്ഷഹര്‍: മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് സാരംഗ് മുംബൈയിലെ ആശുപത്രിയില്‍ വച്ച് അന്തരിച്ചു. 85 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന...

ബിഹാറില്‍ വിജയാഘോഷത്തിനിടെ ബിജെപിക്കാര്‍ മുസ് ലിം പള്ളി തകര്‍ത്തു(വീഡിയോ)

12 Nov 2020 4:42 PM GMT
പള്ളിക്ക് അടുത്തെത്തിയപ്പോള്‍ കല്ലെറിഞ്ഞു. 'ജയ് ശ്രീ റാം' വിളിച്ച് കവാടങ്ങളും മൈക്കും തകര്‍ത്തു. പ്രദേശത്തെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് തകര്‍ത്തത്.

കോട്ടയത്ത് തോക്ക് ശേഖരവുമായി അറസ്റ്റിലായ പ്രതി ബിജെപി സ്ഥാനാര്‍ത്ഥി

12 Nov 2020 9:18 AM GMT
ബിജെപി പ്രാദേശിക നേതാവ് കെ എന്‍ വിജയനാണ് പള്ളിക്കത്തോട് 12ാം വാര്‍ഡില്‍ മത്സരിക്കുന്നത്. ഇയാളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായിട്ടുണ്ട്.

ബിജെപി പൊട്ടിത്തെറിയിലേക്ക്; ശോഭയ്ക്കു പിന്നാലെ കെ സുരേന്ദ്രനെതിരേ മുന്‍ വൈസ് പ്രസിഡന്റ്

2 Nov 2020 9:37 AM GMT
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സംസ്ഥാന ബിജെപിയില്‍ നേതൃപദവിയെ ചൊല്ലിയുള്ള പോര് പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടിയുടെ സം...

'നിങ്ങള്‍ ഇഡിയെ വിട്ടാല്‍ ഞാന്‍ സിഡി പുറത്തുവിടും'; മുന്നറിയിപ്പുമായി ബിജെപി വിട്ട ഏകനാഥ് ഖാദ്‌സെ

25 Oct 2020 3:50 AM GMT
മുംബൈ: തനിക്കെതിരേ ആരെങ്കിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ക്കെതിരായ രഹസ്യസ്വഭാവമുള്ള സിഡി പുറത്തുവിടുമെന്ന...

കുമ്മനത്തിനെതിരായ കേസ്: കരിദിനമാചരിക്കുമെന്ന് ബിജെപി

22 Oct 2020 3:46 PM GMT
തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ സാമ്പത്തിക തട്ടിപ്പിനു കേസെടുത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 23ന് സം...

'നാവ് മുറിച്ചിട്ടില്ല, ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടില്ല': ഹാഥ്‌റസിലെ പ്രതികളെ ന്യായീകരിച്ച് ബിജെപി ഐടി സെല്‍ തലവന്‍

1 Oct 2020 7:19 AM GMT
പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെ പോലിസ് ബലമായി സംസ്‌ക്കരിച്ച നടപടിക്കെതിരേ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി...

ബിഹാര്‍ കൊവിഡിനെ കീഴ്‌പ്പെടുത്തിയെന്ന് ബിജെപി; തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമെന്ന് കണക്കുകള്‍

27 Sep 2020 2:31 PM GMT
പട്‌ന: ബിഹാര്‍ കൊവിഡിനെ കീഴ്‌പ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പോസ്റ്ററില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ: 91 ശതമ...

ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടതോടെ ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലകളില്‍ ഗണ്യമായ കുറവ്

23 Sep 2020 10:50 AM GMT
അടുത്തിടെ അന്തരിച്ച സ്വാമി അഗ്‌നിവേഷിനെതിരായ ആക്രമണം ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തെ ഭരണകാലയളവില്‍ ഡസന്‍ കണക്കിന് കൊലപാതകങ്ങള്‍ക്കാണ് ജാര്‍ഖണ്ഡ്...
Share it