കോണ്ഗ്രസ് പിന്തുണയോടെ ബിജെപി നേതാവ് നിമ ബെന് ആചാര്യ ഗുജറാത്ത് നിയമസഭാ സ്പീക്കര്
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സ്പീക്കര് സ്ഥാനത്തേക്ക് പേര് നിര്ദേശിച്ചത്. 182 അംഗങ്ങില് 65 എംഎല്എ മാരുള്ള കോണ്ഗ്രസ് ഈ തീരുമാനം അംഗീകരിച്ച് പിന്തുണയ്ക്കുകയായിരുന്നു.
BY SRF27 Sep 2021 1:21 PM GMT

X
SRF27 Sep 2021 1:21 PM GMT
ഗാന്ധിനഗര്: കോണ്ഗ്രസ് പിന്തുണയോടെ ബിജെപി നേതാവ് നിമ ബെന് ആചാര്യ ഗുജറാത്ത് നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആദ്യവനിതാ സ്പീക്കറായി നിമബെന്.കോണ്ഗ്രസും പിന്തുണച്ചതോടെ എതിരില്ലാതെയാണ് നിമാ ബെന് തിരഞ്ഞെടുക്കപ്പെട്ടത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സ്പീക്കര് സ്ഥാനത്തേക്ക് പേര് നിര്ദേശിച്ചത്. 182 അംഗങ്ങില് 65 എംഎല്എ മാരുള്ള കോണ്ഗ്രസ് ഈ തീരുമാനം അംഗീകരിച്ച് പിന്തുണയ്ക്കുകയായിരുന്നു.
1960ല് ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായതിന് പിന്നാലെ ആദ്യമായാണ് ഒരു വനിത സ്പീക്കര് ഈ പദവിയിലെത്തുന്നത്. മുഴുവന് അംഗങ്ങളുടെ പേരില് അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി ഉത്തരവാദിത്വത്തോടെ വിനിയോഗിക്കുമെന്ന് സ്പീക്കര് പറഞ്ഞു.
Next Story
RELATED STORIES
ഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്ണാടകയില് ഹലാല് വിരുദ്ധ...
1 April 2022 2:21 PM GMTകര്ണാടകയില് യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMTവ്ലാദിമിര് പുടിന്റെ ആണവ ഭീഷണി എത്രത്തോളം യാഥാര്ത്ഥ്യമാണ്?
3 March 2022 10:25 AM GMTവധശിക്ഷയെ എതിര്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെവിടെയാണ്?
18 Feb 2022 3:08 PM GMTഅടിപതറി ബിജെപി; മൂന്ന് ദിവസത്തിനിടെ യുപിയില് പാര്ട്ടി വിട്ടത് 9...
13 Jan 2022 9:47 AM GMTസിൽവർ ലൈൻ: നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ; കുളംകലക്കി...
12 Jan 2022 2:48 PM GMT