ബംഗാളില് ക്രൂഡ് ബോംബ് ആക്രമണം; ആറു ബിജെപി പ്രവര്ത്തകര്ക്ക് പരിക്ക്
ഇതില് രണ്ട് പേരുടെ നില ഗുരുതരമാണ്. തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

കൊല്ക്കത്ത: ബംഗാളിലെ സൗത്ത് 24 പര്ഗാനാസ് ജില്ലയിലുണ്ടായ ബിജെപി പ്രവര്ത്തകര്ക്ക് നേരെ ക്രൂഡ് ബോംബ് ആക്രമണം. സംഭവത്തില് ആറു പേര്ക്ക് പരിക്കേറ്റു. ഇതില് രണ്ട് പേരുടെ നില ഗുരുതരമാണ്. തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് വിവാഹച്ചടങ്ങില് പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്ത്തകര്ക്ക് നേരെ ആക്രമണമുണ്ടായത്.പരിക്കേറ്റവരെ ഉടന് തന്നെ കാനിംഗ് സബ്ഡിവിഷന് ആശുപത്രിയില് പ്രവേശിപ്പിച്ചു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശോവന് ദേവ്നാഥ്, വിക്രം ഷില്, അര്പ്പന് ദേവ്നാഥ്, സ്വപന് കുരളി, മഹാദേവ് നായിക് എന്നിവര്ക്കാണ് പരിക്കേറ്റത്. ബിജെപി നേതാവ് വരുണ് പ്രമാണികും സംഘവും ചേര്ന്നാണ് ബോംബിടാന് പദ്ധതിയിട്ടതെന്നും അപ്പോഴാണ് അപകടമുണ്ടായതെന്നും ഗോസബ നിയമസഭാ സീറ്റിലെ തൃണമൂല് കോണ്ഗ്രസ് സ്ഥാനാര്ത്ഥി ജയന്ത് നാസ്കര് ആരോപിച്ചു.
West Bengal: Six BJP workers injured in a crude bomb blast, in Rampur village of South 24 Parganas district late last night. The injured workers, who are under treatment at a hospital, allege that the bomb was hurled at them by TMC workers when they were returning from a wedding. pic.twitter.com/oSE3RjPC26
— ANI (@ANI) March 6, 2021
RELATED STORIES
ഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMTവില്പ്പനബില്ലുകള് നേരിട്ട് ജിഎസ്ടി വകുപ്പിന് ലഭ്യമാക്കാനുള്ള...
15 Aug 2022 11:21 AM GMTനിയമസഭാ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
15 Aug 2022 11:10 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMTഞാന് മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്ത്ത് ...
15 Aug 2022 10:00 AM GMTഷാജഹാനെ വെട്ടിയത് ഒറിജിനല് ആര്എസ്എസുകാര്; എന്റെ മകനും ഉണ്ടായെന്ന്...
15 Aug 2022 7:11 AM GMT