Top

You Searched For "rss attack"

പാലക്കാട്ട് മുസ് ലിം കുടുംബത്തെ ആര്‍എസ്എസുകാര്‍ വീട്ടില്‍ക്കയറി ആക്രമിച്ചു

15 March 2020 1:30 PM GMT
പാലക്കാട്: വാളയാര്‍ കനാല്‍ പിരിവില്‍ മുസ് ലിം കുടുംബത്തിനു നേരെ ആര്‍എസ്എസ് ആക്രമണം. ചങ്ങാനശ്ശേരി സ്വദേശിയായ ആസിഫ്, ഭാര്യ നാജിയ, ആസിഫിന്റെ സഹോദരന്‍ അനീഷ...

തിരുവനന്തപുരത്ത് ആര്‍എസ്എസ് ആക്രമണത്തില്‍ മൂന്ന് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

19 Feb 2020 6:14 PM GMT
ഡിവൈഎഫ്‌ഐ തിരുമല മേഖലാ സെക്രട്ടറി എസ് അനീഷ്, സിപിഎം തൃചക്രപുരം ബ്രാഞ്ച് സെക്രട്ടറി ജയകുമാര്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ യദുകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കടവൂര്‍ ജയന്‍ വധക്കേസ്: ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

10 Feb 2020 9:30 AM GMT
ജാമ്യത്തിലിറങ്ങി മുങ്ങിയ 9 പ്രതികളും ഇന്നു രാവിലെ അഞ്ചാലുംമൂട് പോലിസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

വള്ളിക്കുന്നിൽ സംഘപരിവാര ആൾക്കൂട്ട ആക്രമണം

4 Feb 2020 11:16 AM GMT
പാചകത്തൊഴിലാളിയായ ശറഫുദ്ദീനെയും സഹായി നവാസിനെയുമാണ് വള്ളിക്കുന്നിൽ സംഘപരിവാരം പേരു ചോദിച്ച് വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷപ്പെടുത്തിയത് പോലിസും ബന്ധുക്കളുമെത്തി

വള്ളിക്കുന്ന് ആള്‍കൂട്ട ആക്രമണം: കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം തടയണമെന്ന് എസ് ഡിപിഐ

4 Feb 2020 11:14 AM GMT
ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ നടത്തി ഭീതി പരത്താനുള്ള നീക്കം തടഞ്ഞില്ലങ്കില്‍ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ എസ് ഡിപിഐ മുന്നില്‍ നില്‍ക്കുമെന്നും അക്രമികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നും എസ് ഡിപിഐ ആവശ്യപ്പെട്ടു.

പാകിസ്താന്‍കാരെന്ന് ആരോപിച്ച് മലയാളി യുവാക്കള്‍ക്ക് ബംഗളൂരുവില്‍ ആര്‍എസ്എസ് മര്‍ദനവും ഭീഷണിയും

6 Jan 2020 12:37 PM GMT
എല്ലാവരെയും പാകിസ്താനിലേക്ക് പറഞ്ഞയക്കുമെന്ന് ആക്രോശിച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ച രാവിലെ 11 ഓടെ ബിഡദി ടൗണിലെത്തിയ പ്രതിഷേധക്കാര്‍ അഫ്‌സലിന്റെ ഉടമസ്ഥതയിലുള്ള കടകള്‍ ബലമായി അടപ്പിച്ചു.

പള്ളി ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ ആര്‍എസ്എസ്സെന്ന് ആരോപണം

22 Dec 2019 2:05 AM GMT
വെള്ളായണി പള്ളിയിലെ അസിസ്റ്റന്റ് ഇമാം സജ്ജാദ് മൗലവിക്ക് നേരെയാണ് വധശ്രമമുണ്ടായത്. കുട്ടപ്പൂ സ്വദേശിയായ മൗലവി വീട്ടില്‍ പോയി പള്ളിയിലേക്ക് തിരിച്ചുവരുന്നതിനിടെ ആര്‍എസ്എസ് കേന്ദ്രമായ മലയത്തുവച്ചാണ് ആക്രമണശ്രമമുണ്ടായത്.

ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ്സുകാരെന്ന് ആരോപണം

3 Nov 2019 10:59 AM GMT
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി വിനീതിനും സംസ്ഥാന കമ്മിറ്റിയംഗം പ്രതിൻസാജ്‌ കൃഷ്‌ണയ്‌ക്കും ഗുരുതരമായി പരിക്കേറ്റു.

സ്വകാര്യാശുപത്രിക്കുനേരേ സംഘപരിവാര്‍ ആക്രമണം: കലാപകാരികളെ നിലയ്ക്കുനിര്‍ത്തണമെന്ന് പോപുലര്‍ഫ്രണ്ട്

24 Sep 2019 8:50 AM GMT
ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ചു നടത്തിയ ആസൂത്രിതമായ ആക്രമണമാണ് നടന്നത്.

മകളെ ശല്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി; പിതാവും മകനും അറസ്റ്റില്‍

16 Sep 2019 7:44 AM GMT
മുസഫര്‍നഗര്‍: മകളെ സ്ഥിരമായി ശല്യം ചെയ്യുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകനായ പങ്കജ് ആ...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സന്യാസിക്കു നേരെ ആര്‍എസ്എസ് കൈയേറ്റം

15 Sep 2019 1:26 AM GMT
ആര്‍എസ്എസ് കീഴില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി കൈയേറിയ കയ്യേരി മുഞ്ചിറ മഠം ഉള്‍പ്പെടുന്ന കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പുഷ്പാഞ്ചലി സ്വാമിയാര്‍ ഏഴ് ദിവസമായി സമരത്തിലായിരുന്നു.

രാഖി പൊട്ടിച്ചെന്ന് ആരോപിച്ച് സ്‌കൂളില്‍ ആര്‍എസ്എസ് അതിക്രമം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

20 Aug 2019 4:17 PM GMT
വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ അധ്യാപകര്‍ക്ക് നേരെയും ആര്‍എസ്എസ് സംഘം ആക്രമണം അഴിച്ചുവിട്ടതായി പരിക്കേറ്റവര്‍ പറഞ്ഞു. അധ്യാപകരെ പിടിച്ചുതള്ളിയ ആര്‍എസ്എസ് സംഘം വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

എസ്എഫ്‌ഐ രക്തരക്ഷസ്സ്, ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ അന്തകവിത്തായി മാറുന്നുവെന്നും എഐഎസ്എഫ്

27 July 2019 5:02 PM GMT
കണ്ണൂര്‍: എസ്എഫ്‌ഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപോര്‍ട്ടിലാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐ...

എസ്ഡിപിഐ മണ്ഡലം സെക്രട്ടറിക്ക് നേരെ ആര്‍എസ്എസ് വധശ്രമം

21 July 2019 7:15 PM GMT
നിരവധി കേസുകളിലെ പ്രതിയും ആര്‍എസ്എസ് നേതാവായ കുഞ്ഞാപ്പു എന്നറിയപ്പെടുന്ന നിജിലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് മിര്‍ഷാദ് പറഞ്ഞു. 12 ഓളം വരുന്ന സംഘം മരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

കൊലക്കേസ് സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു

24 Jun 2019 5:44 PM GMT
ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സജിന്‍ ഷാഹുല്‍ കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയംഗം സുബാഷിനു നേരെയാണ് ആക്രമണമുണ്ടായത്

ആര്‍എസ്എസ് വെട്ടി പരിക്കേല്‍പ്പിച്ച യുവാവിന് ആശുപത്രിയിലും രക്ഷയില്ല

9 Jun 2019 8:42 AM GMT
ആഹ്‌ളാദ പ്രകടനത്തിനിടെ പിജെപിക്കാര്‍ വെട്ടിപരിക്കേല്‍പ്പിച്ച എസ്ഡിപിഐ പ്രവര്‍ത്തകനെ പോലിസ് ആശുപത്രിയില്‍നിന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്...

ആര്‍എസ്എസ് അക്രമം അടിച്ചമര്‍ത്തി പോലിസ് സമാധാനാന്തരീക്ഷം നിലനിര്‍ത്തണം: പോപുലര്‍ ഫ്രണ്ട്

30 May 2019 2:57 PM GMT
പെരുന്നാളിനോടനുബന്ധിച്ച് കലാപം സൃഷ്ടിക്കാനുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമായാണു ഇത്തരം പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നത്

തലശ്ശേരിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ മുസ്‌ലിം യുവാവിന് മര്‍ദനം

29 May 2019 3:38 PM GMT
മര്‍ദനത്തില്‍ പരിക്കേറ്റ ജാസില്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ കതിരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍ ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ ആക്രമണം പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: നിയമനിര്‍മാണം ആവശ്യപ്പെട്ട് മുസ്‌ലിം വനിതകളുടെ പ്രകടന പത്രിക

28 March 2019 11:43 AM GMT
ഗോരക്ഷാ കൊലപാതകങ്ങള്‍ക്കും ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കും എതിരായ 2018 ജൂലൈയിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് രാഷ്ട്രീയ കക്ഷികളോട് പ്രകടന പത്രികയില്‍ ആവശ്യപ്പെടുന്നു

വീട്ടമ്മയേയും കുടുംബത്തേയും ആര്‍എസ്എസ് സംഘം ആക്രമിച്ചു

5 March 2019 5:33 AM GMT
സിപിഎം പ്രവര്‍ത്തകനായ രെഞ്ചുവിനേയും ഭാര്യ ശ്രീദേവിയേയുമാണ് ആക്രമിച്ചത്. രഞ്ചുവിന്റെ വീട്ടിലെ വേലി വാഹനം കൊണ്ടിടിച്ച് പൊളിച്ചതിനെ ചോദ്യം ചെയ്തതാണ് ആര്‍എസ്എസുകാരെ പ്രകോപിപ്പിച്ചതെന്ന് കുടുംബം പറയുന്നു.

കശ്മീരികള്‍ക്കെതിരായ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധം:പോസ്റ്റര്‍ പതിച്ച വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു

21 Feb 2019 2:11 PM GMT
മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികളും റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം പ്രതിനിധിയുമായ റിന്‍ഷാദ് രീരയെയും മറ്റൊരാളെയുമാണ് പോലിസെത്തി കസ്റ്റഡിയിലെടുത്തത്

അമ്പൂരിയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

21 Feb 2019 10:23 AM GMT
തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമ്പൂരി ചാക്കപ്പാറയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഗുരുതരമായ പരുക്കേറ്റ യൂനിറ്റ് പ്രസിഡന്റ് അ...

നെടുമങ്ങാട് എസ്‌ഐയുടെ കൈ അടിച്ചൊടിച്ച കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

30 Jan 2019 6:21 PM GMT
കേസ് ഡയറി പരിശോധിച്ചതില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിലയിരുത്തി. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും ജഡ്ജി കെ ബാബു ചൂണ്ടിക്കാട്ടി.

പ്രിയനന്ദനനെതിരായ ആക്രമണം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

25 Jan 2019 11:10 AM GMT
വീടിനടുത്തുള്ള കടയില്‍ വച്ചു ഇന്നു രാവിലെയാണ് പ്രിയനന്ദന്‍ ആക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രിയനന്ദന്റെ തലക്കു മര്‍ദിക്കുകയും ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു.

ആലത്തൂരില്‍ സിപിഎം നേതാവിനെ കോടതിവളപ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

23 Jan 2019 9:32 AM GMT
ആലത്തൂര്‍: സിപിഎം വടക്കഞ്ചേരി ഏരിയാ കമ്മറ്റിയംഗം എം കെ സുരേന്ദ്രനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കോടതിവളപ്പില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച ...

ആര്‍എസ്എസുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച മതപണ്ഡിതന്‍ ഐസിയുവില്‍ തുടരുന്നു; മുഖ്യപ്രതികളെ പിടികൂടാതെ പോലിസ്

15 Jan 2019 3:48 PM GMT
മഞ്ചേശ്വരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആര്‍എസ്എസ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ...

മദ്‌റസ അധ്യാപകനെതിരായ അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുക- ഇമാംസ് കൗണ്‍സില്‍

13 Jan 2019 12:27 PM GMT
തിരുവനന്തപുരം: കാസര്‍ഗോഡ് ഉപ്പളയിലെ മദ്‌റസാധ്യാപകന്‍ അബ്ദുല്‍ കരീം മുസ്‌ല്യാര്‍ക്കൂ നേരെ ആര്‍എസ്എസ് ഭീകരര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണം അതീവ...

ആര്‍എസ്എസ് കേന്ദ്രങ്ങളിലെ ആയുധശേഖരം: എന്‍ഐഎ അന്വേഷിക്കണമെന്ന് എസ്ഡിപിഐ

10 Jan 2019 3:06 PM GMT
. ആര്‍എസ്എസിന്റെ നെടുമങ്ങാട് കാര്യാലയത്തില്‍ നിന്നും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മലയിന്‍കീഴ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നുമാണ് ആയുധങ്ങളും ബോംബും കണ്ടെടുത്തത്.

വന്‍തോതില്‍ ആയുധം സംഭരിച്ച് കലാപത്തിന് നീക്കം; ആര്‍എസ്എസ് നേതാവിനെതിരേ ലുക്ക്ഔട്ട് നോട്ടീസ്

10 Jan 2019 2:15 PM GMT
ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ്‍ ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകാണ്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.

ആര്‍എസ്എസ് ആസ്ഥാനത്തെ റെയ്ഡ്: പിടിച്ചെടുത്തവയില്‍ ബോംബ് നിര്‍മാണ സാമഗ്രികളും

9 Jan 2019 12:22 PM GMT
വാളുകളും കഠാരകളും ഹൈഡ്രജന്‍ പെറോക്‌സൈഡും പോലിസ് ഇവിടെ നിന്ന് കണ്ടെത്തി. ബോംബ് നിര്‍മാണത്തിന് അടക്കം ഉപയോഗിക്കുന്ന രാസവസ്തുവാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്.

നെടുമങ്ങാട് ആര്‍എസ്എസ് ആസ്ഥാനത്ത് റെയ്ഡ്; മാരകായുധങ്ങള്‍ പിടിച്ചെടുത്തു

9 Jan 2019 9:04 AM GMT
നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിലാണ്‌റെയ്ഡ് നടത്തുന്നത്. ആയുധങ്ങളടക്കം ഇവിടെയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി.

മിഠായിത്തെരുവിലെ അക്രമം: ആര്‍എസ്എസ്സുകാര്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു

5 Jan 2019 3:54 PM GMT
153 എ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മിഠായിത്തെരുവില്‍ കടകള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ 26 പേരെയാണ് ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

സംഘപരിവാര്‍ അക്രമം; സംസ്ഥാനത്ത് 1.04 കോടിയുടെ നഷ്ടം

4 Jan 2019 3:35 PM GMT
223 സംഭവങ്ങളിലായി ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം നേരിട്ടതായി ഡിജിപി ലോകനാഥ് ബെഹറ അറിയിച്ചു.

ഡല്‍ഹിയിലും സംഘപരിവാര്‍ ആക്രമണം; 3 മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്

3 Jan 2019 4:44 PM GMT
മാതൃഭൂമി ന്യൂസ് കാമറമാന്‍ എ വി മുകേഷ്, ന്യൂസ് 18 കാമറമാന്‍ കെ പി ധനേഷ്, 24 ന്യൂസ് കാമറമാന്‍ അരുണ്‍ പി എസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൈയേറ്റത്തെ കേരള പ്രസ്‌ക്ലബ് ഡല്‍ഹി അപലപിച്ചു.

മഞ്ചേശ്വരത്ത് മദ്‌റസാ അധ്യാപകനെ ആര്‍എസ്എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു - Watch Video

3 Jan 2019 3:10 PM GMT
തലയ്ക്കും കൈക്കും ഗുരുതര പരിക്കേറ്റ കരീം മുസ്ലിയാരെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Share it