- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ട ശേഷവും ആര്‍എസ്എസ് ആക്രമണം തുടര്‍ന്നു

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വധിച്ച ശേഷവും ആലപ്പുഴയില്‍ ആര്‍എസ്എസ് ആക്രമണം തുടര്‍ന്നു. ഷാന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് ആര്‍എസ്എസ് ആക്രമണം അരങ്ങേറിയത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ് അക്രമിസംഘം കൊലപ്പെടുത്തിയതിന് പിന്നാലെ മുസ് ലിം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണം ആണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം അഴിച്ചുവിട്ടത്.
വയലാറില്‍ മാത്രം റാസിഖ്, അഷ്‌കര്‍, അഫ്‌സല്‍, ഷാനവാസ് മൗലവി എന്നിവരുള്‍പ്പെടെയുള്ള നിരവധി മുസ്‌ലിം വീടുകള്‍ക്ക് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തോട്ടയെറിഞ്ഞത്.
ഞായറാഴ്ച്ച പുലര്‍ച്ചേ മൂന്നോടെയായിരുന്നു അക്രമം. ജനല്‍ ചില്ലുകളും വാതിലുകളുമാണ് കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തത്. അഷ്‌കറിന്റെ വീട്ടിലുണ്ടായിരുന്ന ഗുഡ്‌സ് ഓട്ടോയ്ക്കും കേട്പാട് സംഭവിച്ചിട്ടുണ്ട്.
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT