- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്‌റസാ അധ്യാപകര്‍ക്ക് നേരെയുള്ള ആര്‍എസ്എസ് ആക്രമണം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

കണ്ണൂര്‍: പാനൂര്‍ പൊയിലൂരില്‍ മദ്‌റസാ അധ്യാപകര്‍ക്ക് നേരെ ആക്രമണം നടത്തിയ ആര്‍എസ്എസ്സുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. പൊയിലൂര്‍ തഅലീമു സ്വിബ്‌യാന്‍ മദ്‌റസയിലെ അധ്യാപകരെയാണ് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും കല്ലെറിഞ്ഞ് അക്രമിക്കുകയും ചെയ്തത്.
പ്രത്യേകിച്ച് പ്രകോപനമില്ലാതെയാണ് ആര്‍എസ്എസ്സുകാര്‍ ഈ മേഖലയില്‍ നിരന്തരം സംഘര്‍ഷവും കലാപവും ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളെ പോലിസ് നിസ്സാരമായി കാണുന്നത് അക്രമികള്‍ക്ക് പ്രചോദനമാവുന്നുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലിസിന് നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പാനൂര്‍ മേഖലയിലെ പോലിസ്, ആര്‍എസ്എസ് ഒത്തുകളിയുടെ ഭാഗമാണോ ഇതെന്ന സംശയം ബലപ്പെടുകയാണ്. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുകയും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് മുന്നറിയിപ്പ് നല്‍കി.
RELATED STORIES
അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
26 Jun 2025 2:03 AM GMTരണ്ടുവയസുള്ള ഇറാനി കുട്ടിയെ പൊക്കി തറയില്‍ അടിച്ച് ജൂത യുവാവ് (വീഡിയോ)
26 Jun 2025 1:32 AM GMTനരിപ്പറമ്പ്-പോത്തനൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ റോഡ് ഉപരോധിച്ചു
25 Jun 2025 3:49 PM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMTമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി പിന്നിട്ടു, 136 അടി എത്തിയാല്‍...
25 Jun 2025 3:05 PM GMT