സംസ്ഥാന സെക്രട്ടറിക്കെതിരായ ആക്രമണം ആസൂത്രിതം; ആര്‍എസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു: എസ് ഡിപിഐ
BY NSH18 Dec 2021 4:35 PM GMT
X
NSH18 Dec 2021 4:35 PM GMT
തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെതിരായ ആര്‍എസ്എസ് വധശ്രമത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഷാനെതിരേ ആസൂത്രിതമായ വധശ്രമമാണ് നടന്നിരിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് നടത്തുന്ന ഭീകരാക്രമണങ്ങള്‍ നാടിന്റെ സമാധാനത്തിന് ഭീഷണിയാണ്.
ആര്‍എസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നതിന് ആസൂത്രിത ശ്രമമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
20 May 2022 3:03 PM GMTതദ്ദേശതിരഞ്ഞെടുപ്പ് വിജയം: സര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചെന്ന്...
20 May 2022 1:20 PM GMT