Top

You Searched For "lock down"

തലസ്ഥാനം മുഴുവനായും അടച്ചിട്ട് നിയന്ത്രണം തുടരേണ്ട സാഹചര്യമില്ലെന്ന് മേയർ

27 July 2020 11:00 AM GMT
നഗരത്തിലെ ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് മേയർ ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് ജില്ലയില്‍ നാളെയും സമ്പൂര്‍ണ ലോക് ഡൗണ്‍

25 July 2020 5:18 PM GMT
കൊവിഡ് 19 സമ്പര്‍ക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഞായറാഴ്ചകളില്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളില്‍ ഈ നിയന്ത്രണം തുടരും.

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

17 July 2020 5:30 AM GMT
പാൽ, പലചരക്ക് കടകൾ, ബേക്കറികൾ, എന്നിവ രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.

പൊന്നാനി താലൂക്ക് പൂര്‍ണമായി അടച്ചിടും, 1500 പേര്‍ക്ക് പരിശോധന

29 Jun 2020 9:27 AM GMT
നിലവില്‍ പൊന്നാനി മുനിസിപ്പാലിറ്റി, മാറഞ്ചേരി, വട്ടംക്കുളം, എടപ്പാള്‍, ആലങ്കോട് പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. ഇതൊടൊപ്പം തവനൂര്‍, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംക്കോട് എന്നിവ കൂടി ഉള്‍പ്പെടുത്തി പൊന്നാനി താലൂക്ക് ഒന്നടങ്കം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി മന്ത്രി പറഞ്ഞു.

തവണകളായി ജുമുഅ നമസ്‌കാരം പാടില്ല; പോലിസ് മേധാവിയുടെ നിര്‍ദേശം പാലിക്കുമെന്ന് സുന്നി യുവജനവേദി

18 Jun 2020 3:14 PM GMT
കൃത്യമായ അകലം പാലിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചീകരിച്ചും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു ജുമുഅ നമസ്‌കാരം നടന്നത്.

കൊവിഡ് കാലത്തും സഞ്ചാരികളെത്തുന്നു; ആതിരപ്പിള്ളിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

17 Jun 2020 2:49 PM GMT
താമസിക്കാന്‍ എത്തുന്നവരുടെ വാഹന നമ്പറടക്കമുള്ള വിവരങ്ങള്‍ റിസോര്‍ട്ട് ഉടമകള്‍ പോലിസിന് കൈമാറണം. താമസം അനുവദിച്ചാലും പുറത്തിറങ്ങി നടക്കാനുള്ള അനുമതി എത്തുന്നവര്‍ക്ക് ഉണ്ടായിരിക്കില്ല.

സോഷ്യല്‍ ഫോറം 'കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ്' പദ്ധതിക്ക് തുടക്കമായി

16 Jun 2020 8:37 AM GMT
പദ്ധതിയിലെക്ക് സോഷ്യല്‍ ഫോറം മമ്മൂറ ബ്ലോക്കിലെ മാര്‍ക്കറ്റ് ബ്രാഞ്ച് ചങ്ങാതിക്കൂട്ടം വാട്‌സ്ആപ് ഗ്രൂപ്പ് പ്രതിനിധി ആദ്യ ടിക്കറ്റ് തുക പദ്ധതി ജനറല്‍ കണ്‍വീനര്‍ ഷെഫീഖ് പയേത്തിനു നല്‍കി തുടക്കം കുറിച്ചു.

ലോക്ക് ഡൗണിന് ശേഷം പള്ളികളില്‍ ആദ്യ ജുമുഅ; നിയന്ത്രണങ്ങള്‍ പാലിച്ച് വിശ്വാസികള്‍ എത്തി

12 Jun 2020 9:55 AM GMT
നഗര പ്രദേശങ്ങളില്‍ പള്ളികള്‍ അടഞ്ഞു കിടന്നപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅ നടത്താന്‍ കഴിയുന്ന പള്ളികള്‍ തുറന്നു.

തൃശൂരില്‍ ഇന്നലെ 14 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ; കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത

12 Jun 2020 6:59 AM GMT
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. ജില്ലയില്‍ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയാകും. സമ്പൂര്‍ണമായി ജില്ല അടച്ചിടാനും സാധ്യതയേറി.

കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴിവാക്കി

12 Jun 2020 6:43 AM GMT
നാല് ഗ്രാമപഞ്ചായത്തുകളേയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഇല്ല.

ആരാധനാലയങ്ങള്‍ തുറക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കെ മുരളീധരന്‍ എംപി

11 Jun 2020 9:31 AM GMT
നാലമ്പലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്നാണ് മുരളീധന്റെ ചോദ്യം. ദര്‍ശനം നടത്തുമ്പോള്‍ ശരിയായി നടത്തണമെന്നും പ്രസാദം സ്വീകരിക്കണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

അന്തര്‍ സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം; തൊഴിലാളികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം: സുപ്രിം കോടതി

9 Jun 2020 6:29 AM GMT
ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കലിനായി പരിഗണിക്കണമെന്നും സുപ്രിം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1290 കേസുകള്‍, 1441 അറസ്റ്റ്, പിടിച്ചെടുത്തത് 668 വാഹനങ്ങള്‍

8 Jun 2020 3:58 PM GMT
മാസ്‌ക് ധരിക്കാത്ത 2897 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 5 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ആരോഗ്യ ജാഗ്രതാ ലംഘനം; മലപ്പുറം ജില്ലയില്‍ 10 പുതിയ കേസുകള്‍

3 Jun 2020 2:48 PM GMT
വിവിധ സ്റ്റേഷനുകളിലായി എട്ട് പേരെ ഇന്നലെ അറസ്റ്റു ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ക്ക് അനുമതി

3 Jun 2020 3:04 AM GMT
പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാന്‍സ് ബുക്കിങ് ഉടനെ ആരംഭിക്കും.

പ്രൊജക്ട് സമര്‍പ്പിക്കുന്നതിന്റെ പേരില്‍ വിദൂര വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു

2 Jun 2020 5:19 AM GMT
നിലമ്പൂര്‍ വഴികടവ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് നാലിന് പൊന്നാനിയിലെ കോളജിലെത്തിയാണ് പ്രൊജക്ട് സമര്‍പ്പിക്കേണ്ടത്. യാത്രാ സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.

കേന്ദ്രം അനുമതി നൽകിയാൽ ആരാധനാലയങ്ങൾ തുറക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

31 May 2020 7:45 AM GMT
അതിർത്തി തുറക്കുന്നുവെന്ന് സംസ്ഥാനം പറയുമ്പോൾ ആളുകൾക്ക് തോന്നുന്നത് പോലെ കടന്ന് വരാനുള്ള സാഹചര്യമല്ല ഉണ്ടാവുക.

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 24 പുതിയ കേസുകള്‍; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 245 പേര്‍ക്കെതിരെയും കേസെടുത്തു

30 May 2020 3:19 PM GMT
നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,432 ആയി. 5,461 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്.

ഭക്ഷണവും വെള്ളവുമില്ല; ശ്രമിക്ക് ട്രെയിനുകളില്‍ ഇതുവരെ മരിച്ചത് 80 കുടിയേറ്റ തൊഴിലാളികള്‍; കണക്കുകള്‍ പുറത്ത് വിട്ട് റെയില്‍വെ

30 May 2020 2:08 PM GMT
3840 വണ്ടികളിലായി അന്‍പത് ലക്ഷം തൊഴിലാളികള്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1555 കേസുകള്‍; 1436 അറസ്റ്റ്; പിടിച്ചെടുത്തത് 839 വാഹനങ്ങള്‍

28 May 2020 2:25 PM GMT
മാസ്‌ക് ധരിക്കാത്ത 3251 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു.

ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നു; ജൂണ്‍ 15 മുതല്‍ എല്ലാ റീട്ടൈല്‍ കടകളും തുറക്കും

26 May 2020 5:10 AM GMT
കാര്‍ ഷോറൂമുകളും തെരുവ് കച്ചവടങ്ങളും ജൂണ്‍ 1 മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. സിനിമ, സ്‌പോര്‍ട്‌സ് ഇവന്റുകള്‍ക്ക് മാത്രമാണ് ഇപ്പോഴും നിയന്ത്രണമുള്ളത്.

പള്ളികള്‍ പെട്ടെന്ന് തുറക്കരുതെന്ന് ഡോ.ഹുസൈന്‍ മടവൂര്‍

25 May 2020 6:32 AM GMT
'നിലവിലുള്ള അവസ്ഥ തുടരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ല്യാര്‍'.

ഇന്ന് കരിപ്പൂരിലേക്ക് മൂന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍

24 May 2020 2:55 PM GMT
കരിപ്പൂര്‍: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി...

രാജ കാരുണ്യം; ദമ്മാമില്‍ തര്‍ഹീലില്‍ നിന്നും 61 ഇന്ത്യക്കാര്‍ നാടണഞ്ഞു

23 May 2020 5:11 PM GMT
ഇവരുള്‍പ്പടെ റിയാദില്‍ നിന്നും 210 ഇന്ത്യക്കാര്‍ക്കാണ് സ്വന്തം രാജ്യത്ത് എത്താന്‍ സല്‍മാന്‍ രാജാവിന്‍െ സഹായം തുണയായത്.

10 ദിവസത്തിനുള്ളില്‍ 2600 ശ്രമിക് ട്രെയിനുകള്‍ കൂടി

23 May 2020 3:50 PM GMT
രാജ്യത്ത് ഇതിനകം 1000 ടിക്കറ്റ് കൌണ്ടറുകളാണ് ആരംഭിച്ചിട്ടുള്ളത്. കുടുതല്‍ കൌണ്ടറുകള്‍ വരും ദിവസങ്ങളില്‍ തുറക്കും.

സ്‌പെഷ്യല്‍ ട്രെയിന്‍; സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണം: മുഖ്യമന്ത്രി

23 May 2020 2:40 PM GMT
യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും.

ഇത് കൂട്ട ആത്മഹത്യയോ കൊലപാതകമോ? രാജ്യം ഞെട്ടുന്നു

22 May 2020 3:26 PM GMT
കുടിയേറ്റതൊഴിലാളി കുടുംബം ഉള്‍പ്പെടെ 9 പേര്‍ കിണറ്റില്‍ മരിച്ചനിലയില്‍. ആത്മഹത്യ ആവാമെന്നു പോലിസ്. എങ്കില്‍ ഇന്ത്യ കടന്നുപോവാനിരിക്കുന്നത് പട്ടിണി ആത്മഹത്യകളുടെ പരമ്പരകളിലൂടെയാവും.

മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ മെയ് 31 വരെ നീട്ടി

22 May 2020 12:59 PM GMT
സിആര്‍പിസി 144 പ്രകാരമാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.
Share it