സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്ഫ്യൂവും പിന്വലിച്ചേക്കും
BY sudheer7 Sep 2021 12:09 PM GMT

X
sudheer7 Sep 2021 12:09 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില് കൂടുതല് ഇളവുകള് പ്രഖ്യാപിച്ചേക്കും. ഞായറാഴ്ച ലോക് ഡൗണും രാത്രികാല യാത്രാവിലക്കും ഒഴിവാക്കിയേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
കൂടുതല് ഇളവുകള് സംബന്ധിച്ച് അന്തിമ തീരുമാനം ആറിന് നടക്കുന്ന മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനത്തിലുണ്ടാകും.
Next Story
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്;ഗ്യാന്വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്:സര്വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്പ്പെടുത്താന്...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്പ്പെടെ 25 പ്രതികള്ക്കും...
16 May 2022 7:12 AM GMT