ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍; സംസ്ഥാനത്ത് ട്രിപിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണള്‍
BY sudheer27 Aug 2021 10:21 AM GMT

X
sudheer27 Aug 2021 10:21 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണായിരിക്കും. ട്രിപിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാണ് ഞായറാഴ്ച ഉണ്ടാവുക. കൊവിഡ് വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കാവൂ. ഏറ്റവും അത്യാവശ്യമുള്ള യാത്രകള്‍ക്ക് അനുമതിയുണ്ടാകും. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം.
ജനങ്ങള്‍ക്ക് നിയന്ത്രമില്ലാതെ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാം എന്ന ചിന്തവ്യാപമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുത് എന്ന സന്ദേശം നല്‍കാനാണ് ഞായറാഴ്ച ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. നാളെ കൊവിഡ് അവലോകന യോഗം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കാനാണ് ഇന്ന് തന്നെ ലോക് ഡൗണ്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത്.
Next Story
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
20 May 2022 3:03 PM GMTതദ്ദേശതിരഞ്ഞെടുപ്പ് വിജയം: സര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചെന്ന്...
20 May 2022 1:20 PM GMT