ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും; ശനിയാഴ്ചകളില്‍ ലോക് ഡൗണില്ല
BY sudheer3 Aug 2021 12:09 PM GMT

X
sudheer3 Aug 2021 12:09 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരും. ശനിയാഴ്ചകളില്‍ ലോക് ഡൗണ്‍ ഉണ്ടാകില്ല. ഞായറാഴ്ച നിയന്ത്രണം തുടരും. രോഗികള്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യയുടെ ഒരു ശതമാനം കടന്നാല്‍ കടുത്ത നിയന്ത്രണമുണ്ടാകും. കൊവിഡ് വിദഗ്ധ സമിതി യോഗത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നത്.
അല്‍പസമയത്തിനകം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കൊവിഡ് അവലോകനയോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
Next Story
RELATED STORIES
സ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMTജൂണ്‍ രണ്ട് റോഡ് സുരക്ഷാ ദിനമായി ആചരിക്കും: റാഫ്
27 May 2022 3:02 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTകായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില്‍ വ്യായാമം: ഐഎഎസ്...
27 May 2022 2:11 AM GMTപെരിന്തല്‍മണ്ണയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി ...
27 May 2022 1:50 AM GMT