ഐ എ ജി അടുക്കളയ്ക്ക് എസ് വൈ എസിന്റെ കൈത്താങ്ങ്
എസ് വൈ എസ് സാന്ത്വനം ജില്ലാ കമ്മറ്റി അരി ,പലചരക്ക്. പച്ചക്കറി എന്നിവ ഉള്‍പ്പെടെ അഞ്ഞൂറ് കിലോ ഭക്ഷ്യവസ്തുക്കള്‍ നല്‍കി
BY TMY27 May 2021 6:32 AM GMT
X
TMY27 May 2021 6:32 AM GMT
കൊച്ചി: ദുരന്തനിവാരണ അതോറിറ്റി കണയന്നൂര്‍ താലൂക്കിന്റെ നേതൃത്വത്തില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐഎജി) നടത്തുന്ന അടുക്കളയിലേക്ക് എസ് വൈ എസ് സാന്ത്വനം ജില്ലാ കമ്മറ്റി അരി ,പലചരക്ക്. പച്ചക്കറി എന്നിവ ഉള്‍പ്പെടെ അഞ്ഞൂറ് കിലോ ഭക്ഷ്യവസ്തുക്കള്‍ നല്‍കി.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇസ്മയില്‍ സഖാഫി, സാന്ത്വനം ജില്ലാ പ്രസിഡന്റ് യൂസൂഫ് സഖാഫി എന്നിവരുടെ കയ്യില്‍ നിന്ന് ഹൈബി ഈഡന്‍ എംപി. ഭക്ഷ്യവസ്തുക്കള്‍ ഏറ്റുവാങ്ങി ഐഎജി. താലൂക്ക് ഇന്‍ചാര്‍ജ് ടി ആര്‍ ദേവന്‍ മെമ്പര്‍മാരായ ഡോ മേരി അനിത, രാജീവ് ജോസ്, സഹല്‍ ഇടപ്പള്ളി, സാലിഹ് വെണ്ണല, കെഎസ്എം ഷാജഹാന്‍സഖാഫി, ഷാനവാസ് പറവൂര്‍, നവാസ്വാഴക്കാല പങ്കെടുത്തു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT