Top

You Searched For "kodiyeri"

'ഇപ്പോള്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നത് ആരാ സഖാവേ'? കുത്തി പൊക്കി കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്‌

17 Feb 2020 10:31 AM GMT
പോലിസ് അകാദമിയില്‍ പുതിയതായി പുറത്തിറക്കിയ ഭക്ഷണ മെനുവില്‍ ബീഫ് ഒഴിവാക്കിയതിനു പിന്നാലെയാണ് കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായത്.

കോടിയേരി അവധി നീട്ടി; എം വി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല

5 Dec 2019 12:51 AM GMT
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികില്‍സാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടര്‍ന്ന് എം വി ഗോവിന്ദന് ...

ജാതിപറഞ്ഞ് വോട്ടുപിടിത്തം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി

17 Oct 2019 7:13 AM GMT
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇത്ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ പ്രതികരണം.

സുനില്‍ വധക്കേസിന്റെ പശ്ചാത്തലത്തില്‍ ഫസല്‍ വധവും പുനരന്വേഷിക്കണമെന്ന് കോടിയേരി

14 Oct 2019 2:36 PM GMT
കൊച്ചി: ഗുരുവായൂര്‍ തൊഴിയൂരിലെ സുനില്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെട്ട പശ്ചാത്തലത്തില്‍ തലശ്ശേരി ഫസല്‍ വധക്കേസിലും സിബിഐ പുനരന്വേഷണം നടത്ത...

എന്‍എസ്എസിനോട് വിരോധമില്ല;ബിഡിജെഎസിനെ സ്വാഗതം ചെയ്തിട്ടില്ലെന്നും കോടിയേരി

13 Oct 2019 3:11 AM GMT
എല്‍ഡിഎഫുമായി ചര്‍ച്ച വേണമോയെന്ന് തിരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരട് ഫ്‌ലാറ്റിലെ താമസക്കാരോട് മാനുഷിക പരിഗണന വേണം: കോടിയേരി

12 Sep 2019 12:47 PM GMT
ഫഌറ്റിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന കൊടുക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണ്. അവരോട് അനുകമ്പയുള്ള സമീപനം സ്വീകരിക്കണം. ഫഌറ്റിലുള്ളവരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അവരുടെ പുനരധിവാസത്തിന് വേണ്ടി എന്തു ചെയ്യാന്‍ സാധിക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ ശ്രമിക്കുന്ന പ്രചരണങ്ങള്‍ സ്വന്തം ഗ്രൂപ്പുകളില്‍ അവസാനിപ്പിക്കണമെന്ന്പി.ജയരാജന്‍

24 Jun 2019 4:37 PM GMT
പാര്‍ട്ടി മെമ്പര്‍മാര്‍ അഭിപ്രായങ്ങള്‍ അവരവരുടെ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. എതിരാളികള്‍ക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്.

കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുന്നു: എസ്ഡിപിഐ

21 May 2019 12:38 PM GMT
പരാജയത്തിന്റെ ഉത്തരവാദിത്തം എസ്ഡിപിഐയുടെ മേല്‍ കെട്ടിവയ്ക്കാന്‍ കോടിയേരി ശ്രമിക്കുന്നു

കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുന്നു: എസ്ഡിപിഐ

21 May 2019 11:20 AM GMT
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ്...

എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോടിയേരി

22 April 2019 12:12 PM GMT
വോട്ടര്‍മാരെ കബളിപ്പിക്കാന്‍ എന്തു കപട നാടകം കളിക്കാനും യുഡിഎഫിനും ബിജെപിയ്ക്കും മടിയില്ലെന്ന് കലാശക്കൊട്ടിനിടയില്‍ നടന്ന സംവങ്ങളെപ്പറ്റിയുള്ള വ്യാജപ്രചരണങ്ങള്‍ തെളിയിക്കുന്നു

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്, ബിജെപി ഗൂഢാലോചനയെന്ന് കോടിയേരി

21 April 2019 5:29 PM GMT
സംസ്ഥാനത്താകെ ഉയര്‍ന്നുവന്ന എല്‍ഡിഎഫ് തരംഗത്തില്‍ വിറളിപൂണ്ട് നടത്തുന്ന ഇത്തരം അക്രമസംഭവങ്ങളില്‍ പോലിസും തിരഞ്ഞെടുപ്പ് കമ്മീഷനും ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

അമിതാ ഷായുടെ വര്‍ഗീയപരാമര്‍ശത്തിനതിരേ കോണ്‍ഗ്രസ് വേണ്ടരീതിയില്‍ പ്രതികരിച്ചില്ലെന്ന് കോടിയേരി

11 April 2019 6:10 AM GMT
വയനാട്ടില്‍ രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

കോടിയേരിയുടെ യാത്രയ്ക്കു സാരഥ്യം വഹിക്കുന്നത് ആര്‍എസ്എസുകാരന്‍

26 Feb 2019 2:57 PM GMT
ശബരിമല വിഷയം, വനിതാ മതില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിട്ടിരുന്നു

ഇന്ത്യയുടെ ആക്രമണം തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമെന്ന് കോടിയേരി

26 Feb 2019 10:31 AM GMT
കശ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ പരാജയ ഭീതി മണത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തു യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വര്‍ഗീയ ധ്രൂവികരണത്തിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കൈപ്പത്തിയില്‍ ജയിച്ചവര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാവുന്നു: കോടിയേരി

24 Feb 2019 6:13 PM GMT
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയുമെന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ റാവത്ത് പറയുന്നത്

തങ്ങള്‍ ആജ്ഞാപിക്കുന്നത് പോലെയേ പ്രവര്‍ത്തിക്കാവൂ എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്ട്രമല്ലെന്ന് കോടിയേരി മനസിലാക്കണം: രമേശ് ചെന്നിത്തല

24 Feb 2019 12:16 PM GMT
തിരുവനന്തപുരം: അധികാരത്തിന്റെ ഗര്‍വ്വില്‍ എല്ലാവരെയും വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍ കരുതുന്നത് മൗഢ്യ...

എന്‍എസ്എസിനെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം: ഉമ്മന്‍ ചാണ്ടി

23 Feb 2019 4:38 PM GMT
വ്യത്യസ്ത അഭിപ്രായമുള്ളവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഭരണനേതൃത്വം തെറ്റായ സന്ദേശമാണ് നല്കുന്നത്. പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ശൈലി സ്വീകരിക്കാനുള്ള പക്വത സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ഈ യാത്ര ആരെ സംരക്ഷിക്കാൻ?

23 Feb 2019 4:21 PM GMT
വരമ്പത്ത് കൂലി കൊടുത്ത് മതിയാവാത്ത പാർട്ടിയുടെ കേരള സംരക്ഷണയാത്ര പൊതുജനത്തിന് ശനിദശയാവുമ്പോൾ

പെരിയ ഇരട്ടക്കൊല: പാര്‍ട്ടിക്ക് പങ്കില്ല; പീതാംബരന്റെ ഭാര്യയുടെ പ്രതികരണം മനോവിഷമംകൊണ്ടെന്നും കോടിയേരി

20 Feb 2019 2:09 PM GMT
പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടാവാം. എന്നാല്‍ പാര്‍ട്ടി അത്തരമൊരു തീരുമാനം എടുത്തിട്ടില്ല.ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ ഇത് പാര്‍ട്ടി തീരുമാനമാണ് എന്നുപറഞ്ഞ് ചെയ്യും. ചെയ്യുന്ന ആള്‍ വിചാരിക്കുന്നത് താനാണ് പാര്‍ട്ടി എന്നാണ്. അവരല്ല പാര്‍ട്ടി. പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യം അവിടുത്തെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം; പത്മകുമാര്‍ രാജിസന്നദ്ധത അറിയിച്ചു; ദേവസ്വം കമ്മിഷണര്‍ ഇന്നു വിശദീകരണം നല്‍കിയേക്കും

8 Feb 2019 3:03 AM GMT
അഭിപ്രായ ഭിന്നത രൂക്ഷമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്.

സിപിഎം ഓഫിസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരേ കോടിയേരി

28 Jan 2019 3:18 PM GMT
സര്‍ക്കാരിനു മുകളില്‍ ഒരു ഓഫിസറും പറക്കേണ്ട. സിപിഎം നിരോധിത പാര്‍ട്ടിയല്ല. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു അവര്‍ റെയ്ഡ് നടത്തിയതെന്നും കോടിയേരി ആരോപിച്ചു. അതേസമയം, രാത്രി സമയത്ത് നടത്തിയ റെയ്ഡ് ആസുത്രിതമാണെന്ന് കരുതുന്നില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും ആയുധപ്പുരകള്‍: കോടിയേരി

5 Jan 2019 5:55 AM GMT
കേരളത്തിലുടനീളം കലാപം സംഘടിപ്പിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. ആര്‍എസ്എസ് ഒരുവിഭാഗത്തിന്റെ ഒത്താശയോടെയാണ് അക്രമം അഴിച്ചുവിടുന്നത്.

കോഴിക്കോട്ടെ കലാപാഹ്വാനം: ശക്തമായ നടപടി വേണമെന്ന് കോടിയേരി

4 Jan 2019 2:19 PM GMT
സംഘപരിവാര്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സര്‍ക്കാര്‍ ഇത് ഗൗരവത്തോടെ കാണണം

വിഎസിന്റെ പദവി പാര്‍ട്ടി തീരുമാനിക്കും: കോടിയേരി

12 Jun 2016 6:54 PM GMT
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഎസ്...

ശക്തമായ നടപടികള്‍ ആവശ്യം: കോടിയേരി

28 May 2016 5:22 AM GMT
തിരുവനന്തപുരം: ഇനി മറ്റൊരു ജിഷ കേരളത്തിലുണ്ടാവാതിരിക്കാന്‍ ശക്തമായ നടപടികളാണ് ആവശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വീട്ടിലും...

ബിജെപി അക്രമം ആസൂത്രിതം: കോടിയേരി ബാലകൃഷ്ണന്‍

22 May 2016 12:19 PM GMT
[related]തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നടത്തുന്ന അക്രമം ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷം അധികാരത്തില്‍...

താമര വിരയിക്കാനുള്ള ബിജെപിയുടെ മോഹം പൂവണിയില്ല: കോടിയേരി

23 April 2016 5:36 AM GMT
[related]കാസര്‍കോഡ്: കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ മോഹം പൂവണിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

സിഡി കാണാതായത് ദുരൂഹമെന്ന് കോടിയേരി

12 Dec 2015 4:47 AM GMT
കണ്ണൂര്‍: സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവടങ്ങുന്ന സിഡി കാണാതായതില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അടിയന്തരമായി...

കേരളം ഭ്രാന്താലയമാക്കാന്‍ ഗൂഢശ്രമം: കോടിയേരി

23 Nov 2015 3:18 AM GMT
പെരിന്തല്‍മണ്ണ: നവോത്ഥാന പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് ഒരുവിഭാഗം കേരളത്തെ ഭ്രാന്താലയമാക്കാന്‍ ഗൂഢശ്രമം നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

ഹൈകോടതി പരാമര്‍ശം : ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാനര്‍ഹതയില്ലെന്ന് കോടിയേരി

21 Nov 2015 10:28 AM GMT
തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തല്‍സ്ഥാനത്ത് ഒരു നിമിഷം...

തോട്ടം തൊഴിലാളികളുടെ സമരം സിപിഎം ഏറ്റെടുക്കുമെന്ന് കോടിയേരി

15 Nov 2015 10:49 AM GMT
ന്യൂഡല്‍ഹി : വാഗ്ദാനം ചെയ്യപ്പെട്ട കൂലിവര്‍ധനവ് നല്‍കാനാവില്ലെന്ന് തോട്ടമുടമകള്‍ അറിയിച്ച സാഹചര്യത്തില്‍ തൊഴിലാളികളുടെ സമരം സിപിഎം ഏറ്റെടുക്കുമെന്ന്...

യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാകും, ഉമ്മന്‍ചാണ്ടിയും മാണിയും രാജിവയ്‌ക്കേണ്ടിവരും : കോടിയേരി

2 Nov 2015 5:16 AM GMT
തലശ്ശേരി: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു.ഡി.എഫില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും രാജിവയ്‌ക്കേണ്ടിവരുമെന്നും സി.പി.എം....

തീരുമാനം ഹൈക്കോടതിവിധി മുന്നില്‍ക്കണ്ട് : കോടിയേരി

31 Oct 2015 5:29 AM GMT
തിരുവനന്തപുരം : ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച കേസില്‍ തുടരന്വേഷണം നടത്തുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം ഹൈക്കോടതി വിധി...
Share it