Sub Lead

കോടിയേരിക്ക് അന്ത്യോപചാരമര്‍പ്പിച്ച് എസ്ഡിപിഐ നേതാക്കള്‍

മൃതദേഹം പൊതുദര്‍ശനത്തിന് വച്ച തലശേരി ടൗണ്‍ ഹാളിലെത്തിയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ, ജില്ലാ കമ്മിറ്റി അംഗം കെ ഇബ്രാഹിം തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചത്.

കോടിയേരിക്ക് അന്ത്യോപചാരമര്‍പ്പിച്ച് എസ്ഡിപിഐ നേതാക്കള്‍
X
കണ്ണൂര്‍: അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരത്തിന് എസ്ഡിപിഐ നേതാക്കള്‍ അന്ത്യോപചാമര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച തലശേരി ടൗണ്‍ ഹാളിലെത്തിയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ, ജില്ലാ കമ്മിറ്റി അംഗം കെ ഇബ്രാഹിം തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചത്.



Next Story

RELATED STORIES

Share it