സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന് രൂക്ഷവിമര്‍ശനം
BY SNSH22 Jan 2022 4:54 AM GMT

X
SNSH22 Jan 2022 4:54 AM GMT
തൃശൂര്‍:സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രൂക്ഷവിമര്‍ശനം. കോടിയേരിയുടെ ന്യൂനപക്ഷ പ്രസ്താവന തിരിച്ചടിയായെന്നാണ് സമ്മേളനത്തില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനം.
കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ മാറ്റം വന്നുവെന്നും കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരും ഇല്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
കോടിയേരിയുടെ പ്രസ്താവന ലക്ഷ്യം വച്ചത് കോണ്‍ഗ്രസിനെയാണെങ്കിലും അടികിട്ടിയത് സിപിഎമ്മിനാണെന്ന വിമര്‍ശനങ്ങളാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുന്നത്. പാര്‍ട്ടി കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടക്കില്ലായിരുന്നുവെന്ന വിമര്‍ശനവും സമ്മേളനത്തില്‍ ഉയര്‍ന്നു.
Next Story
RELATED STORIES
ആലപ്പുഴ ഒരുങ്ങി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്‍...
21 May 2022 1:50 AM GMT10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
21 May 2022 1:19 AM GMTവന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്‍ട്ടി...
20 May 2022 8:44 AM GMT