കോടിയേരിയുടെ വേര്‍പാട് മതനിരപേക്ഷ ചേരിയ്ക്ക് കനത്ത നഷ്ടം: എസ്ഡിപിഐ
നിലപാടില്‍ കണിശത പുലര്‍ത്തുമ്പോഴും രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
BY SRF1 Oct 2022 4:02 PM GMT
X
SRF1 Oct 2022 4:02 PM GMT
തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാട് മതനിരപേക്ഷ ചേരിയ്ക്കു കനത്ത നഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. നിലപാടില്‍ കണിശത പുലര്‍ത്തുമ്പോഴും രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.ഇടതുപക്ഷ ചേരിയിലെ സൗമ്യനായ നേതാവായിരുന്നു അദ്ദേഹം. കോടിയേരിയുടെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT