Top

You Searched For "kerala high court "

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ ജുഡിഷ്യല്‍ കമ്മിഷന്‍ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ

11 Aug 2021 9:32 AM GMT
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കി. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും അറിയിച്ചു. മറ്റ് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും തീരുമാനമായി.

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന മനോഭാവം മാറണം; കേരളത്തില്‍ മാത്രമാണ് ഈ പ്രവണത: ഹൈക്കോടതി

3 Aug 2021 9:38 AM GMT
എംഎസ്‌സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷേ, അതിന് നമ്മള്‍ തയ്യാറാവില്ല. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല. ബിരുദമൊക്കെ നേടിയാല്‍ കേരളത്തിലെ യുവതീ യുവാക്കള്‍ക്ക് മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജി

3 Aug 2021 9:27 AM GMT
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്‌ലിം സമുദായത്തിന് വേണ്ടി മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ് സുപ്രിംകോടതിയില്‍ ആദ്യ ഹര്‍ജി നല്‍കിയത്.

ന്യൂനപക്ഷങ്ങളിലെ ചിലര്‍ സമ്പന്നരാണെന്ന് കരുതി സമുദായം മുഴുവനും മുന്‍പന്തിയിലാണെന്ന് വിലയിരുത്താനാവില്ല; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

30 July 2021 5:53 AM GMT
കൊച്ചി: ന്യൂനപക്ഷങ്ങളിലെ ചിലര്‍ സമ്പന്നരാണെന്ന് കരുതി ഈ സമുദായങ്ങളിലെ മുഴുവന്‍ പേരും സാമ്പത്തികമായും സാമൂഹികമായും മുന്നാക്കമാണെന്ന് വിലയിരുത്താനാവില്ലെ...

നിമിഷ ഫാത്തിമയുടെ മടങ്ങിവരവ്; ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്റെ നിലപാട് തേടി

26 July 2021 7:12 AM GMT
കൊച്ചി: ഐഎസില്‍ ചേരാന്‍ പോയി അഫ്ഗാനിസ്താനില ജയിലില്‍ അടക്കപ്പെട്ട കാസര്‍കോഡ് സ്വദേശിനി നിമിഷ ഫാത്തിമയുടെ മടങ്ങിവരവ് സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്...

ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിലനിര്‍ത്തണം: എ എം ആരിഫ് എംപി

20 Jun 2021 2:57 PM GMT
ആലപ്പുഴ: ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയില്‍നിന്നും മാറ്റാന്‍ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന നീക്കം ഗൂഢലക്ഷ്യത്തോടെയാണെന്ന് എ എം ആരിഫ് എംപി ആര...

കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു

20 April 2021 9:48 AM GMT
ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി.

സ്വാതന്ത്ര്യസമര ചരിത്രത്തെ തള്ളിക്കളയുന്ന സാഹചര്യത്തില്‍ രാജ്യമെത്തിനില്‍ക്കുന്നു: കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ്

13 April 2021 5:57 PM GMT
തിരൂര്‍: സ്വാതന്ത്ര്യസമരത്തിന് വേണ്ടി വന്ദേമാതരം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവര്‍ സ്വാതന്ത്ര്യത്തിനുശേഷം വന്ദേമാതരത്തെ മുദ്രാവാക്യമാക്കി വിളിക്...

എംപി ഫണ്ട് തടഞ്ഞുവെച്ച സംഭവം: കേന്ദ്ര സര്‍ക്കാര്‍ സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യണമെന്ന് ഹൈക്കോടതി

15 Sep 2020 6:46 AM GMT
കേന്ദ്ര സര്‍ക്കാറിന്റെ നടപടി ചോദ്യം ചെയ്തു കേരള ഹൈകോടതിയില്‍ എഎം ആരിഫ് എംപി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

പ്രവാസികള്‍ക്ക് സൗജന്യനിയമ സഹായം: കേന്ദ്ര കേരള സര്‍ക്കാരുകളോട് മറുപടി ഫയല്‍ ചെയ്യാന്‍ കേരള ഹൈക്കോടതി

25 July 2020 12:36 AM GMT
കൊച്ചി: പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, കേരള സര്‍ക്കാരുകളോട് മറു...

അതിര്‍ത്തി പ്രവേശനം: ഇടപെട്ട് ഹൈക്കോടതി, ഇന്ന് പ്രത്യേക സിറ്റിങ്

10 May 2020 12:50 AM GMT
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ ഇന്ന് ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആര്‍ അനിത എന്നിവര്‍ അടങ്ങിയഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പ്രത്യേക സിറ്റിങ് ഇന്നു നടക്കും.

കൊവിഡ്-19: അതിര്‍ത്തിയിലെ രണ്ടു റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക;കാസര്‍കോഡ് റോഡ് തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

31 March 2020 7:08 AM GMT
കണ്ണൂര്‍-ഇരിട്ടി-മാനന്തവാടി-സര്‍ഗൂര്‍-മൈസൂര്‍, കണ്ണൂര്‍-സുല്‍ത്താന്‍ബത്തേരി-ഗുണ്ടല്‍പേട്ട്-മൈസൂര്‍ എന്നീ രണ്ടു റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മംഗാലാപുരം,കാസര്‍കോഡ് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കുന്ന കാര്യത്തില്‍ കര്‍ണാടകം നിലപാട് പറഞ്ഞില്ല.
Share it