You Searched For "jharkhand"

ജാര്‍ഖണ്ഡില്‍ 'മക്കള്‍ രാഷ്ട്രീയം' കൊഴുക്കുന്നു

26 Dec 2019 3:08 PM GMT
ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 81 എംഎല്‍എമാരില്‍ 15 പേരും രാഷ്ട്രീയക്കാരുടെ അടുത്ത ബന്ധുക്കളാണെന്നാണ് പ്രാഥമിക വിവരം

തിരഞ്ഞെടുപ്പ് തോല്‍വി: ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി, അധ്യക്ഷന്‍ രാജിവെച്ചു

26 Dec 2019 7:46 AM GMT
രാജിക്കത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചക്രധര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ലക്ഷ്മണ്‍ ഗിലുവയും പരാജയപ്പെട്ടിരുന്നു.

ജാര്‍ഖണ്ഡില്‍ മഹാസഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന്; ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും

24 Dec 2019 3:02 AM GMT
ഇന്നുതന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഹേമന്ത് സോറന്‍ ഉന്നയിച്ചേക്കും. ജാര്‍ഖണ്ഡില്‍ മഹാസഖ്യം ലീഡുയര്‍ത്തിയപ്പോള്‍തന്നെ ജെഎംഎം നേതാവ് ഹേമന്ത് സോറനായിരിക്കും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയാകും, ഗോത്രമേഖലയില്‍ ബിജെപിക്ക് തിരിച്ചടി

23 Dec 2019 3:23 PM GMT
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച് ജെഎംഎം നേതാവ് ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും .ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് ഏറ്റവും വലിയ നിയമസഭ കക്ഷി. മല്‍സരിച്ച 43 സീറ്റുകളില്‍ ഇവര്‍ 29 ഇടത്ത് വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ട്.

ജാര്‍ഖണ്ഡ് അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു, വോട്ടെണ്ണല്‍ ഡിസംബര്‍ 23 ന്

20 Dec 2019 3:28 AM GMT
റാഞ്ചി: ജാര്‍ഖണ്ഡില്‍ അഞ്ചാമത്തെയും അവസാനത്തെയും ഘട്ട തിരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു. കാലത്ത് 7 മണിക്കാണ് പോളിങ് തുടങ്ങിയത്. 5...

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിആര്‍പിഎഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

10 Dec 2019 4:16 PM GMT
സിആര്‍പിഎഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ (28), വെടിവെപ്പില്‍ അസിസ്റ്റന്‍ഡ് സബ്ഇന്‍സ്‌പെക്ടര്‍ പൂര്‍ണാനന്ദ് ഭുയാന്‍ (47) എന്നിവരാണ് കൊല്ലപ്പെട്ടത്.

സിആര്‍പിഎഫ് ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു

10 Dec 2019 7:39 AM GMT
ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇയാളെ നിയോഗിക്കപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജാര്‍ഖണ്ഡിലെ മുന്‍ ജെഎംഎം - കോണ്‍ഗ്രസ് സര്‍ക്കാര്‍ മുഖ്യമന്ത്രിസ്ഥാനം വില്പനയ്ക്കു വച്ചുവെന്ന ആരോപണവുമായി മോദി

3 Dec 2019 2:02 PM GMT
വരുന്ന ഡിസംബര്‍ 7 നാണ് ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ജാര്‍ഖണ്ഡില്‍ ബിജെപിയുടെ പ്രധാന വക്താവ് പാര്‍ട്ടി വിട്ടു

2 Dec 2019 5:48 AM GMT
ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യൂനിയന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന പ്രഭാകര്‍ അഞ്ച് വര്‍ഷം മുമ്പാണ് ബിജെപിയിലെത്തിയത്.

ബിജെപി സർക്കാരിന് ആദിവാസികൾ രാജ്യദ്രോഹികളോ?

19 Nov 2019 1:02 PM GMT
ആദിവാസികൾക്കുമേൽ ചുമത്തിയിരിക്കുന്നത് 11,200 രാജ്യദ്രോഹക്കേസുകൾ. ഭരണഘടന ആദിവാസി പ്രദേശങ്ങൾക്കു നൽകിയ പ്രതേകസ്വയംഭരണാവകാശത്തിലെ വ്യവസ്ഥകൾകൊത്തിയ ശിലാഫലകങ്ങൾ തങ്ങളുടെ ഗ്രാമത്തിൽ സ്ഥാപിച്ചതാണ് അവർ ചെയ്ത തെറ്റ്

ജാര്‍ഖണ്ഡില്‍ മൂന്ന് വര്‍ഷത്തിനിടെ 11200 പേർക്കെതിരേ രാജ്യദ്രോഹക്കേസ്

19 Nov 2019 7:14 AM GMT
2017 ജൂണ്‍ മുതല്‍ 2018 ജൂലൈ വരെ ഖുന്തി ജില്ലയില്‍ പോലിസ് സമര്‍പ്പിച്ച 19 പ്രഥമ വിവര റിപോര്‍ട്ടുകള്‍ പ്രകാരം 11,200ല്‍ അധികം ആളുകള്‍ക്കെതിരേ സര്‍ക്കാര്‍ നയങ്ങള്‍ തടസ്സപ്പെടുത്തിയെന്നാരോപിച്ച് നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ ബിജെപി സഖ്യം പൊളിയുന്നു; ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഒറ്റക്ക് മത്സരിക്കും

14 Nov 2019 4:35 PM GMT
തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്: 4130 കോടി അഴിമതിക്കാരന് ബിജെപി ടിക്കറ്റ്, അഴിമതിവിരുദ്ധന്‍ പുറത്തും

11 Nov 2019 5:09 PM GMT
81 അംഗ സഭയിലേക്കുള്ള 56 സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് മൊത്തം 4130 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഭാനു പ്രതാപ് സാഹിയുടെ പേര് പ്രത്യക്ഷപ്പെട്ടത്. മധു കോഡ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ഭാനു പ്രതാപ്.

ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണിമരണം; മൂന്ന് വര്‍ഷത്തിനിടയില്‍ 23 പട്ടിണിമരണങ്ങള്‍

7 Nov 2019 9:58 AM GMT
ജാര്‍ഖണ്ഡിലെ പട്ടിണിമരണങ്ങള്‍ നടന്ന പല കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡുകളില്ല. ചിലരുടെ കാര്യത്തില്‍ അജ്ഞാതമായ കാരണങ്ങളാലാണ് റേഷന്‍കാര്‍ഡ് ഇല്ലാതായതെങ്കില്‍ ചിലര്‍ക്ക് ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്യാതിരുന്നതിനാലാണ്.

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 ന്, അഞ്ച് ഘട്ടങ്ങള്‍, ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന്

1 Nov 2019 1:02 PM GMT
2014 ലെ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 81 സീറ്റില്‍ 35 സീറ്റുകള്‍ നേടിയാണ് രഘുബാര്‍ ദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

കുട്ടികളെ തട്ടികൊണ്ടുപോകാനെത്തിയ ആളെന്ന് ആരോപിച്ച് 70 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

20 Sep 2019 12:31 PM GMT
മലയോര മേഖലയില്‍ ഔഷദ സസ്യങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട 70 കാരന്‍. ഇയാള്‍ മടങ്ങവേയാണ് കുട്ടികളെ തട്ട് കൊണ്ടുപോകാന്‍ എത്തിയ ആളാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ചത്.

ത്രിശൂലം കൊണ്ട് കുത്തിക്കൊന്നു; ദുര്‍മന്ത്രവാദിനിയും ഭര്‍ത്താവും അറസ്റ്റില്‍

20 Aug 2019 1:41 AM GMT
മുറി അടച്ചിട്ട് മന്ത്രവാദ ക്രിയകള്‍ നടത്തുന്നതിനിടെയാണ് ത്രിശൂലം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്

ജാര്‍ഖണ്ഡില്‍ മോഷണക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു; നാല് പേര്‍ കസ്റ്റഡിയില്‍

1 Aug 2019 1:42 PM GMT
ജാര്‍ഖണ്ഡിലെ ചിഹുന്തിയ ഗ്രാമത്തിലാണ് സംഭവം. നിരവധി മോഷണക്കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയായ ഭോല ഹസ്‌രയാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികളെ കസ്റ്റഡിയിലുടുത്തതായി പോലിസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് എംഎല്‍എയെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ബിജെപി മന്ത്രിയുടെ ശ്രമം

26 July 2019 9:47 AM GMT
ജാര്‍ഖണ്ഡ് അസംബ്ലിക്കു മുന്നില്‍ വച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ ഇംറാന്‍ അന്‍സാരിയെ ബിജെപിനേതാവും നഗരവികസന മന്ത്രിയുമായ സി പി സിങ് കാമറയ്ക്കു മുന്നില്‍ വച്ച് ജയ് ശ്രീറാം വിളിപ്പിച്ചത്

ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെയും ഭാര്യയെയും മകനെയും വെടിവച്ച് കൊന്നു

23 July 2019 1:22 PM GMT
മാഗോ മുണ്ട, ഭാര്യ ലക്മാനി, മകന്‍ ലിപ്രയ് എന്നിവരാണു കൊല്ലപ്പെട്ടത്

നദിയില്‍ കുടുങ്ങിയ ട്രാക്ടറും ഡ്രൈവറും; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ (വീഡിയോ)

12 July 2019 6:47 AM GMT
ജാര്‍ഖണ്ഡ് ഗിരിധി ജില്ലയിലെ ബാരാഗണ്ട ഉസ്‌രി നദിയിലായിരുന്നു സംഭവം.

ആംബുലൻസ് ലഭിച്ചില്ല; രക്തസ്രാവം ഉണ്ടായ ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ

28 Jun 2019 5:58 PM GMT
റാഞ്ചി: ആംബുലൻസ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഗർഭിണിയെ ഹെൽത്ത് സെൻററിലെത്തിച്ചത് ബൈക്കിൽ. റാഞ്ചിയിലാണ് സംഭവം. 30 വയസുള്ള ശാന്തി ദേവിയെ ആണ് 10 കിലോമീറ്റർ...

തബ്‌രീസ് അന്‍സാരിയെ മര്‍ദ്ദിച്ച ശേഷം വിഷം കൊടുത്താണ് കൊന്നതെന്ന് അമ്മാവന്‍

26 Jun 2019 8:40 PM GMT
ആള്‍ക്കൂട്ടം ചമഞ്ഞുള്ള ഹിന്ദുത്വരുടെ തല്ലിക്കൊലയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്

ഹിന്ദുത്വരുടെ ആള്‍ക്കൂട്ടക്കൊല: എസ്ഡിപിഐ ജാര്‍ഖണ്ഡ് ഭവനിലേക്ക് മാര്‍ച്ച് നടത്തി

26 Jun 2019 3:36 PM GMT
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡിലെ ഹിന്ദുത്വ ആള്‍ക്കൂട്ടക്കൊല: അധികാരികളുടെ നിശബ്ദത ചോദ്യം ചെയ്ത് രാഹുല്‍ഗാന്ധി

26 Jun 2019 2:15 AM GMT
ബിജെപി ഭരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലെ ശക്തമായ സ്വരങ്ങളുടെ മൗനത്തില്‍ താന്‍ ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു.

25 Jun 2019 5:08 AM GMT
ഇന്ന് രാവിലെ ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്.ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാശ്രമം തുടരുകയാണ് പോലിസ്.

തിബ്‌രീസ്: ഹിന്ദുത്വ 'ആള്‍ക്കൂട്ടത്തിന്റെ' ഈ വര്‍ഷത്തെ പതിനൊന്നാമത്തെ ഇര; ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം കുത്തനെ ഉയര്‍ന്നു

25 Jun 2019 4:38 AM GMT
ഈ വര്‍ഷം നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളില്‍ പതിനൊന്നാമത്തെ സംഭവമാണ് ജാര്‍ഖണ്ഡില്‍ അരങ്ങേറിയതെന്ന് ഫാക്റ്റ്‌ചെക്കര്‍.ഇന്‍ എന്ന വെബ്‌സൈറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഈ വര്‍ഷം മാത്രം നാലു പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ ബസ്സപകടം: 11 മരണം; 25 പേര്‍ക്ക് പരിക്ക്

10 Jun 2019 7:14 AM GMT
മരിച്ചവരില്‍ ഭൂരിഭാഗവും ബിഹാര്‍, യെഹാനാബാദ്, ഡാഘി, ബരാചട്ടി എന്നിവിടങ്ങളിലുള്ളവരാണ്

ഒരൊറ്റ സീറ്റിന്‍മേലുള്ള തര്‍ക്കത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം

26 March 2019 12:56 PM GMT
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, സിപിഐ എന്നിവയാണ് സഖ്യത്തിലെ മറ്റു കക്ഷികള്‍. തിരഞ്ഞെടുപ്പ് അടുത്തെങ്കിലും സഖ്യത്തിന്റെ സീറ്റു പങ്കുവയ്ക്കല്‍ സംബന്ധിച്ച അന്തിമ പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

ജാര്‍ഖണ്ഡ്: തിരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട മുസ്‌ലിം നേതാക്കള്‍ക്കെതിരേ കേസ്

24 March 2019 4:02 PM GMT
യോഗം ചേര്‍ന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും മതസൗഹാര്‍ദം തകര്‍ത്തെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

"പോപുലര്‍ ഫ്രണ്ട് നിരോധനം: പ്രതികരിക്കാൻ പൊതുസമൂഹത്തിന് ബാധ്യതയുണ്ട്"

13 Feb 2019 5:14 PM GMT
-പശുഭീകരതയ്‌ക്കെതിരായ നിയമപോരാട്ടത്തെ തകര്‍ക്കാന്‍ സംഘപരിവാരത്തിന്റെ പകവീട്ടല്‍

ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: മൗലാന വലി റഹ്മാനി

13 Feb 2019 3:39 PM GMT
വിവിധ അതിക്രമങ്ങല്‍ നേരിടുന്ന ജനവിഭാഗങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ് വീണ്ടും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ നിരോധിച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നതിന് ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. ആ പിന്തുണ ഇല്ലാതാക്കുകയാണ് നിരോധനത്തിന്റെ ലക്ഷ്യം.

ജാര്‍ഖണ്ഡ്: അടിച്ചമര്‍ത്തല്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് പോപുലര്‍ ഫ്രണ്ട്

12 Feb 2019 4:19 PM GMT
പോപുലര്‍ ഫ്രണ്ടിനെ രണ്ടാം തവണയും നിരോധിച്ച് കൊണ്ടുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പ്രസ്താവിച്ചു.

ജാര്‍ഖണ്ഡില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന അലീമുദ്ദീന്‍ അന്‍സാരിയുടെ മകന്‍ മരിച്ചു

25 Jan 2019 2:48 PM GMT
'ചികില്‍സിക്കാന്‍ പണമില്ലാതെ, വേദന തിന്ന് ഷെഹ്‌സാദ് അന്‍സാരി യാത്രതായി...'
Share it
Top