- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാര്‍ഖണ്ഡില്‍ പാളം മുറിച്ചുകടക്കവെ ഗുഡ്‌സ് ട്രെയിനിടിച്ച് 80 ആടുകള്‍ ചത്തു
BY NSH12 Oct 2021 5:12 AM GMT

X
NSH12 Oct 2021 5:12 AM GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ പാലമു ജില്ലയിലെ കോഷ്യാര ഗ്രാമത്തിന് സമീപം ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് 80 ആടുകള്‍ ചത്തു. കോഷ്യാരയ്ക്കടുത്തുള്ള റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ആടുകളെ ട്രെയിന്‍ ഇടിച്ചത്. ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ ആട്ടിന്‍കൂട്ടം പരിഭ്രാന്തരായി ഓടുകയായിരുന്നു.
ആടുകളെ നിയന്ത്രിക്കാന്‍ മേച്ചില്‍ക്കാരന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ അവയില്‍ വലിയൊരു ഭാഗം ചക്രത്തിനടിയില്‍ കയറിയതായി പോലിസ് പറഞ്ഞു. ഹുസൈനാബാദിലെ സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ പൂജ്യ പ്രകാശ് സംഭവം സ്ഥിരീകരിക്കുകയും ചത്ത ആടുകളെ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മേച്ചില്‍ക്കാര്‍ ശേഷിക്കുന്ന ആട്ടിന്‍കൂട്ടവുമായി മടങ്ങി. ഇതില്‍ പരിക്കേറ്റ ചില മൃഗങ്ങളും ഉള്‍പ്പെടുന്നു.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിന് തിരിച്ചടി; ക്യാപ്റ്റന്‍ അല്‍ ദോസരിക്ക് ...
28 Jun 2025 10:32 AM GMTവിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി; എഐസാറ്റ്സ്...
28 Jun 2025 10:07 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ സംസ്കാര ചടങ്ങുകള്‍...
28 Jun 2025 9:26 AM GMTഇറാനികള്‍ ആരെയും അവരുടെ വിധി തീരുമാനിക്കാന്‍ അനുവദിക്കില്ല: വിദേശകാര്യ ...
28 Jun 2025 9:02 AM GMTതുടര്‍ച്ചയായ പീഡനം, പുറത്തു പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി;...
28 Jun 2025 8:48 AM GMTസ്വര്‍ണവിലയില്‍ ഇടിവ്
28 Jun 2025 8:13 AM GMT