- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു
BY NSH9 May 2022 12:52 PM GMT

X
NSH9 May 2022 12:52 PM GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ ലൊഹാര്‍ദഗ ജില്ലയില്‍ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. കുറു പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഛതക്പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റായ രത്തന്‍ മഹാതോ ആണ് കൊല്ലപ്പെട്ടത്.
മഹാതോയെ ഉടന്‍തന്നെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നുവെന്ന് പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അനില്‍കുമാര്‍ പറഞ്ഞു. ഭൂമിതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.
Next Story
RELATED STORIES
ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ച നാലുവയസുകാരിയെ കൊന്ന് പിതാവ്
30 Jun 2025 2:48 AM GMTമനുഷ്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ജനാധിപത്യം: സി പി എ ലത്തീഫ്
30 Jun 2025 2:35 AM GMTസംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും
30 Jun 2025 2:08 AM GMTറോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMT