- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഹര്‍റം ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് നാലു മരണം; 13 പേര്‍ക്ക് പരിക്ക്
BY BSR29 July 2023 6:22 AM GMT

X
BSR29 July 2023 6:22 AM GMT
ജാര്‍ഖണ്ഡ്: മുഹര്‍റം ഘോഷയാത്രയ്ക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് നാലു പേര് മരിച്ചു. 13 പേര്‍ക്കു പരിക്ക്. ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ പീറ്റര്‍വാര്‍ ബ്ലോക്കിലെ ഖെത്കോ ഗ്രാമത്തിലാണ് സംഭവം. ഘാഷയാത്രയ്ക്കിടെ അവര്‍ വഹിച്ചിരുന്ന താസിയ ഹൈ ടെന്‍ഷന്‍ വൈദ്യുത കമ്പിയില്‍ തട്ടിയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ബൊക്കാറോയിലെ തെര്‍മല്‍ ഡിവിസി ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേര്‍ മരണപ്പെട്ടു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
26 Jun 2025 1:37 PM GMTആക്സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ...
26 Jun 2025 12:30 PM GMTസയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMTമക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍...
26 Jun 2025 10:58 AM GMTചൂരല്‍ മലയില്‍ കനത്ത മഴ; ബെയ് ലി പാലം താല്‍ക്കാലികമായി അടച്ചു; മഴ...
26 Jun 2025 10:44 AM GMT