Top

You Searched For "governor"

വിദേശത്തായാലും സ്വത്വബോധം കാത്തുസൂക്ഷിക്കുന്നവരാണ് മലയാളികള്‍: ഗവര്‍ണര്‍

21 Dec 2019 6:08 PM GMT
സിറ്റിസണ്‍ഷിപ്പ്: ഇന്‍സ്റ്റിറ്റിയൂഷനല്‍ ആന്റ് സിവിലൈസേഷനല്‍ (പൗരത്വം: സ്ഥാപനപരവും സാംസ്‌കാരികവും) എന്ന വിഷയത്തില്‍ ന്യൂഡല്‍ഹി നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി സംഘടിപ്പിച്ച പബ്ലിക് ലക്ചററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം: ഗവര്‍ണര്‍ക്ക് നേരേ ഗോ ബാക്ക് വിളി

19 Dec 2019 2:11 PM GMT
കെഎസ്‌യു കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജാനിബിന്റെ നേതൃത്വത്തില്‍ ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം.

പൗരത്വ ബില്‍: കാന്തപുരം ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു; കേന്ദ്രത്തെ അറിയിക്കാമെന്ന് ഗവര്‍ണര്‍

10 Dec 2019 2:44 PM GMT
പൗരത്വ ബില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കാന്തപുരം കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസമേഖലയിലെ വീഴ്ചകള്‍: കേരളത്തിന്റെ പാരമ്പര്യം തകര്‍ക്കരുത്; ശക്തമായ താക്കീതുമായി ഗവര്‍ണര്‍

4 Dec 2019 5:22 AM GMT
ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 16ന് വിസിമാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും. മാര്‍ക്ക് ദാന വിവാദത്തില്‍ എംജി സര്‍വകലാശാലാ തെറ്റുതിരിച്ചറിഞ്ഞു.

മാര്‍ക്ക് ദാന വിഷയം: സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍

29 Nov 2019 1:34 PM GMT
കൊച്ചിയിലാണ് വിസിമാരുടെ യോഗം ചേരുക.പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല. എംജി യൂനിവേഴ്‌സിറ്റി മാര്‍ക്ക് ദാനം റദ്ദാക്കിയ വിവരം അറിഞ്ഞിട്ടുണ്ട്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും

കേരളത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനം: ഗവര്‍ണര്‍

24 Nov 2019 3:44 PM GMT
ലോകത്തെവിടെയും കഠിനാധ്വാനത്തിന്റെ പ്രതീകമാണ് മലയാളികള്‍. മനസ്സാക്ഷിയും പരസ്പരമുളള കരുതലുമുളളവരാണ് അവര്‍. കേരളത്തില്‍ സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ അന്താരാഷ്ട്ര മേളയിലൂടെ പ്രകാശിപ്പിക്കുന്നതില്‍ സംഘാടകര്‍ വിജയിച്ചതായി അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം: ഗവര്‍ണറുടെ നടപടി ധിക്കാരം- എസ്ഡിപിഐ

15 Nov 2019 2:02 PM GMT
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് മതിയായ സമയം അനുവദിക്കാതെ സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിങ് കോശ്യരി രാഷ്ട്രപതി ഭരണത്തിന് തിടുക്കം കാണിക്കുകയാണ്.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; തീരുമാനം ഗവര്‍ണറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന്

12 Nov 2019 1:41 PM GMT
വരുന്ന ആറ് മാസക്കാലത്തേക്കാണ് രാഷ്ട്രപതിഭരണമെങ്കിലും ഏത് സമയത്തും പിന്‍വലിക്കാന്‍ കഴിയും.

സുപ്രീംകോടതി വിധി അംഗീകരിക്കണം: ഗവര്‍ണര്‍

9 Nov 2019 8:55 AM GMT
രാജ്യത്തെ പരമോന്നത നീതി പീഠമാണ് വിധി പുറപ്പെടുവിച്ചത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം

9 Nov 2019 6:16 AM GMT
സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശകള്‍ക്കനുസരിച്ചായിരിക്കും.

മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരണവുമായി ബിജെപി; ഇന്ന് ഗവര്‍ണറെ കാണും

7 Nov 2019 5:25 AM GMT
സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. നിതിന്‍ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോള്‍ പയറ്റുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.

സഭാ തർക്കം: യാക്കോബായ സഭയുടെ ഭീമഹരജി ഗവർണർക്ക് കൈമാറി

4 Nov 2019 10:56 AM GMT
യാക്കോബായ സഭാ വിശ്വാസികളുടെ മൃതസംസ്കാരം നിഷേധിക്കുകയും സഭയുടെ ദേവാലങ്ങൾ കയ്യേറുകയും ചെയ്യുന്ന ഓർത്തഡോക്സ് സഭാ നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ ഉത്തരവ് നടപ്പാക്കണമെന്നാണ് ആവശ്യം.

മഅ്ദനി: നീതി നിഷേധത്തിനെതിരേ മുസ്‌ലിം നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

26 Oct 2019 1:54 PM GMT
പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസ് വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ സന്ദര്‍ശിച്ച കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി അഭിന്ദനമറിയിച്ചു

1 Sep 2019 1:17 PM GMT
ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും ഭരണ പരിചയവുമുള്ള അദ്ദേഹത്തിന്‍റെ സാന്നിധ്യം കേരളത്തിന്‍റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു.

കേരള സര്‍വകലാശാല സെനറ്റ്: വിസിയുടെ ലിസ്റ്റ് ഗവര്‍ണര്‍ വെട്ടി; സംഘപരിവാര സഹയാത്രികരെ തിരുകിക്കയറ്റി

2 Aug 2019 5:05 PM GMT
പാനലില്‍ നിന്ന് മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള രണ്ട് പേരുകള്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് തികച്ചും വിചിത്രമാണ്. കീഴ്‌വഴക്കങ്ങളില്‍നിന്നു വ്യത്യസ്തമായി പാനലിന് പുറത്തു നിന്ന് രണ്ടു പേരെ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് പുറത്തുനിന്നുള്ള ആര്‍എസ്എസ് സമ്മര്‍ദ്ധത്തിന് വഴങ്ങിയാണെന്നു സിപിഎം ആരോപിച്ചു.

പി.എസ്.സി നിയമനം സുതാര്യം: ആരോപണം തള്ളി ചെയര്‍മാന്‍

22 July 2019 8:28 AM GMT
രാജ്ഭവനു മുന്നില്‍ പി.എസ്.സി ചെയര്‍മാനെതിരെ യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. നേരത്തേ ഗവര്‍ണറെ കാണാനെത്തിയ വൈസ് ചാന്‍സിലറെ കെ.എസ്.യുക്കാര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി ചെയര്‍മാന് പോലിസ് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു.

കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

20 July 2019 4:55 PM GMT
പ്രഥമപരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കണമെന്നും നിലവാരമുള്ള വിദ്യാഭ്യാസത്തിന് കാംപസുകളില്‍ സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

യൂനിവേഴ്സിറ്റി കോളജിലെ ക്രമക്കേട്; കേരളാ വിസിയേയും പി.എസ്.സി ചെയർമാനെയും ഗവർണർ വിളിപ്പിച്ചു

19 July 2019 10:00 AM GMT
പ്രതിപക്ഷനേതാവിന്റെ പരാതികളിൽ വിശദീകരണം തേടുന്നതിനു വേണ്ടിയാണ് ഇവരെ വിളിപ്പിച്ചത്. പി.എസ്.സി ചെയർമാൻ തിരുവനന്തപുരത്തില്ലാത്തതിനാൽ തിങ്കളാഴ്ച രാജ്ഭവനിലെത്താനാണ് സാധ്യത. അതേസമയം ഇന്ന് വൈകീട്ട് നാലുമണിക്ക് വൈസ് ചാൻസലർ രാജ്ഭവനിലെത്തിയേക്കും.

മാധ്യമ ധാര്‍മികത കനത്ത വെല്ലുവിളി നേരിടുന്നു: ഗവര്‍ണര്‍

18 July 2019 2:50 PM GMT
പരസ്യസ്വഭാവമുളള വാര്‍ത്തകളും പെയ്ഡ് ന്യൂസുകളും യഥാര്‍ഥവസ്തുതകളെ മൂടിവയ്ക്കുന്നു. വാര്‍ത്തകള്‍ വില്‍പ്പനച്ചരക്കാവുമ്പോള്‍ മാധ്യമധാര്‍മികത വിപണി സമ്മര്‍ദങ്ങളുടെ വെല്ലുവിളി നേരിടുകയാണ്.

യൂനിവേഴ്‌സിറ്റി കോളജ് അക്രമം: ഗവര്‍ണര്‍ അടിയന്തര റിപോര്‍ട്ട് തേടി

16 July 2019 5:48 AM GMT
പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പ്രതികളുടെ വീട്ടില്‍നിന്നു കണ്ടെടുത്തെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ചും ഗവര്‍ണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

ആവശ്യമെങ്കില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണമെന്ന് ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി

10 Jun 2019 4:43 PM GMT
ബംഗാളിലെ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ത്രിപാഠി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാഷ്ട്രപതി ഭരണമെന്ന ഭീഷണി മുഴക്കിയത്.

കിരണ്‍ ബേദിക്ക് തിരിച്ചടി; പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി

30 April 2019 9:59 AM GMT
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു കോടതി വിധിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണ്‍ നല്‍കിയ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് വാങ്ങാന്‍ കേന്ദ്രം ലെഫ്. ഗവര്‍ണര്‍ക്ക് നല്‍കിയ 2017ലെ അനുമതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു

8 March 2019 7:24 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. അസം ഗവര്‍ണര്‍ക്ക് മിസോറാമിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്.

യുത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയ കേസ്: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപോര്‍ട്ട് തേടി

19 Feb 2019 11:10 AM GMT
കേസില്‍ നിലവിലെ അന്വേഷണ പുരോഗതി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് ഗവര്‍ണര്‍

ആസൂത്രിതമായ കൊലപാതകം; പ്രതിപക്ഷനേതാവ് പരാതിയുമായി ഗവര്‍ണറെ കണ്ടു

19 Feb 2019 7:21 AM GMT
കൊലപാതകങ്ങള്‍ നടത്തുന്നവരെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ മുന്നിട്ടിറങ്ങുന്നത് ഭരിക്കുന്ന പാര്‍ട്ടി തന്നെയാണെന്നും ഈ വിഷയം ഗവര്‍ണര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും; ബജറ്റ് 31ന്

24 Jan 2019 7:58 AM GMT
ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ആകെ ഒന്‍പത് ദിവസമാണ് സഭ ചേരുന്നത്. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്ന് ദിവസം വീതവും നീക്കിവെച്ചിട്ടുണ്ട്.

നയതന്ത്രജ്ഞര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

3 Jun 2016 3:22 AM GMT
തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡര്‍ /ഹൈക്കമ്മീഷണര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഏഴു നയതന്ത്രജ്ഞര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ...

ആര്‍എസ്എസ്സുകാരെ ഗവര്‍ണര്‍മാരായി നിയമിച്ചിരിക്കുന്നത് സര്‍ക്കാരുകളെ മറിച്ചിടാന്‍ ഗൊഗോയ്

29 March 2016 10:47 AM GMT
ഗുവാഹതി: അസം സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി കോടികള്‍ മുടക്കിയെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. ഗവര്‍ണറെ ഉപയോഗിച്ചാണ് ശ്രമം നടത്തിയതെന്നും...
Share it