വി എസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍
BY NSH25 Oct 2022 6:52 AM GMT

X
NSH25 Oct 2022 6:52 AM GMT
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നതിനിടെ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. വി എസിന് പിറന്നാള്‍ ആശംസ അറിയിക്കാനാണ് ഗവര്‍ണറെത്തിയത്. രാവിലെ പത്തുമണിയോടെ വിഎസിന്റെ വീട്ടിലെത്തിയ ഗവര്‍ണര്‍ കുടുംബാംഗങ്ങളുടെ കൈയില്‍ പിറന്നാള്‍ സമ്മാനം കൈമാറി. വിഎസിന്റെ ആരോഗ്യാവസ്ഥ മോശമായതുമൂലം സന്ദര്‍ശകരെ കാണാന്‍ കഴിയാത്തതിനാലാണ് കുടുംബത്തെ ആശംസയറിയിച്ച് മടങ്ങിയത്. പിറന്നാള്‍ ദിനത്തില്‍ ഡല്‍ഹിയിലായിരുന്നതിനാലാണ് ഇന്ന് സന്ദര്‍ശനം നടത്തിയതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
Next Story
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT