Top

You Searched For "flood "

യുപിയില്‍ പ്രളയബാധിത ഗ്രാമങ്ങളുടെ എണ്ണം 293 ആയി

31 July 2020 7:01 PM GMT
ലഖ്‌നോ: ബീഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിച്ച പ്രളയം യുപിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. യുപിയില്‍ 12 ജില്ലകളിലായി 293 ഗ്രാമങ്ങള്‍ ഭാഗ...

എറണാകുളത്തെ വെള്ളക്കെട്ട്: ബ്രേക്ക് ത്രൂ പദ്ധതി പരാജയമെന്ന് യൂത്ത് കോണ്‍ഗ്രസ്;വെള്ളം നിറഞ്ഞ കനാലില്‍ ഇറങ്ങി സമരം

29 July 2020 3:09 PM GMT
ഒറ്റ ദിവസത്തെ മഴമൂലം കൊച്ചി നഗരം വെള്ളക്കെട്ടിലായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നേതൃത്വം കൊടുക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബോട്ട് ജെട്ടിക്ക് സമീപമുള്ള മുല്ലശ്ശേരി കനാലില്‍ ഇറങ്ങി നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്

കനത്ത മഴ, വെള്ളക്കെട്ട്: എറണാകുളത്ത് ക്യാംപുകള്‍ തുറന്നു; ആളുകളെ മാറ്റി താമസിപ്പിക്കാന്‍ തുടങ്ങി

29 July 2020 12:34 PM GMT
എളംകുളം മദര്‍ തെരേസ കമ്യൂണിറ്റി ഹാളിലും കടവന്ത്ര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് ക്യാംപുകള്‍ തുറന്നത്.കളമശ്ശേരിയില്‍ വട്ടേക്കുന്നം പിഎച്ച്‌സി റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് പോലിസിന്റെയും ഫയര്‍ഫോഴ്‌സി റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. താഴേക്കു വീണ വാഹനങ്ങള്‍ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തു.

പ്രളയം: ബംഗ്ലാദേശില്‍ 54 മരണം, പ്രളയബാധിതര്‍ 24 ലക്ഷമെന്ന്‌ ഐക്യരാഷ്ട്ര സഭ

22 July 2020 1:33 AM GMT
ന്യൂയോര്‍ക്ക്‌: ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ ബംഗ്ലാദേശില്‍ ഇതുവരെ 54 പേര്‍ക്ക്‌ ജീവഹാനിയുണ്ടായതായി ഐക്യരാഷ്ട്രസഭ. 1988 നു ശേഷം രാജ്യം കണ്ട ഏറ്റവും...

ചൈനയില്‍ പ്രളയം: പ്രളയബാധിതര്‍ 3.8 കോടി, 141 പേരെ കാണാതായി

13 July 2020 1:19 AM GMT
ബീജിങ്: കനത്ത മഴ തുടരുന്ന ചൈയിലെ ചില പ്രവിശ്യകളില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏകദേശം 3.8 കോടി ജനങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചത്. 141 ...

അസമില്‍ പ്രളയം; കേന്ദ്രം ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചു

13 July 2020 12:59 AM GMT
ഗുവാഹത്തി: കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന നിര്‍ത്താത്ത മഴ അസമില്‍ നിരവധി ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കി. പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള...

അസമില്‍ പ്രളയബാധിതരുടെ എണ്ണം 14 ലക്ഷമായി; 33ല്‍ 25 ജില്ലകളും പ്രളയക്കെടുതിയില്‍

30 Jun 2020 5:53 PM GMT
ഗുവാഹത്തി: ദിവസങ്ങളായി തുടരുന്ന മഴയിലും നീരൊഴുക്കിലും ശക്തിപ്രാപിച്ച പ്രളയം അസമിലെ 14 ലക്ഷത്തോളം പേരെ നേരിട്ടുബാധിച്ചു. സംസ്ഥാനത്തെ 33ല്‍ 25 ജില്ലകളും ...

കാലവർഷം: മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം

20 May 2020 2:30 PM GMT
കാലവർഷത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകൾ സംബന്ധിച്ചാണ് വിവിധ സേനാ വിഭാഗങ്ങളുടെയും വകുപ്പുകളുടെയും അവലോകനയോഗം ചേർന്നത്.

പ്രളയ സാധ്യത: ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിക്കും

20 May 2020 6:15 AM GMT
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാമത്തെ മൺസൂൺ പ്രവചനം 25നുള്ളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമാകും ഓറഞ്ച് ബുക്കിന്റെ പ്രസിദ്ധീകരണം.

പ്രളയവുമായി ബന്ധപ്പെട്ട് നല്‍കിയ അധിക റേഷന്റെ വില കേരളം നല്‍കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

20 March 2020 12:20 PM GMT
കേരളം 205.81 കോടി രൂപ അടയ്ക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ എളമരം കരീം എംപിയുടെ ചോദ്യത്തിന് മറുപടിയായി രേഖാമൂലം അറിയിച്ചത്.

പ്രളയം മൂലം തകര്‍ന്ന റോഡ് നന്നാക്കാന്‍ കേരളത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കാനാവില്ലെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി

19 March 2020 11:54 AM GMT
റോഡ് നന്നാക്കാന്‍ പ്രത്യേകം തുക അനുവദിക്കണമെന്നായിരുന്നു എ എം ആരിഫ് എം പിയുടെ ആവശ്യം

കർഷകർക്ക് സഹായം; സർക്കാർ കൊണ്ടുവന്ന മൊറട്ടോറിയം ഫലപ്രദമായില്ല

5 Dec 2019 9:48 AM GMT
പ്രളയത്തിൽ കൃഷി നശിച്ച കർഷകരിൽ അഞ്ച് ശതമാനം പേർ മാത്രമാണ് ഇതുവരെ മൊറട്ടോറിയത്തിന് അപേക്ഷിച്ചത്. മൊറട്ടോറിയത്തിന്‍റെ ഭാഗമായാൽ പിന്നീട് കൂടുതൽ പലിശ നൽകേണ്ടി വരുമെന്നതാണ് കർഷകരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

തടാകത്തിന്റെ ചിറ തകര്‍ന്നു; ബെംഗളൂരുവില്‍ മിന്നല്‍ പ്രളയം, 250 വീടുകളില്‍ വെള്ളം കയറി

25 Nov 2019 2:34 AM GMT
മിന്നല്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന 250 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും ഒഴുകിപ്പോയി.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥ

21 Nov 2019 9:17 AM GMT
ഉരുൾപൊട്ടലിൽ ഗ്രാമം തന്നെ നഷ്ടപ്പെട്ട പുത്തുമല നിവാസികൾ ഇപ്പോഴും സർക്കാരിന്റെ കടുത്ത അവഗണനയിൽ തുടരുകയാണ്. പലർക്കും അടിയന്തിര ധനസഹായം പോലും ലഭിച്ചിട്ടില്ല. ദുരന്തം കഴിഞ്ഞ് നൂറുദിനം പിന്നിടുമ്പോൾ പുത്തുമലയിൽ നിന്ന് തേജസ് പ്രതിനിധികൾ തയ്യാറാക്കിയ റിപ്പോർട്ട്.

കേരള പുനര്‍നിര്‍മ്മാണം: ലോക ബാങ്കില്‍ നിന്നു 500 മില്യണ്‍ ഡോളര്‍ വായ്പ ലഭിക്കും

19 Nov 2019 7:52 AM GMT
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 31 റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം 300 കോടി രൂപയും തദ്ദേശ വകുപ്പിന് കീഴില്‍ എട്ട് ജില്ലകളിലായി 603.74 കിലോമീറ്റര്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 488 കോടി രൂപയും തത്വത്തിൽ അംഗീകാരം നൽകി.

അതിഥി തൊഴിലാളികള്‍ക്ക് പ്രളയ ദുരന്ത ധനസഹായത്തിന് ഉത്തരവിറങ്ങി

25 Oct 2019 6:24 AM GMT
60 രൂപ നിരക്കില്‍ അറുപത് ദിവസത്തേക്ക് 3600 രൂപയാണ് ഒരാള്‍ക്ക് നല്‍കുക. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.

ബിഹാറിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ സന്നദ്ധമെന്ന് കേരളം

29 Sep 2019 11:34 AM GMT
അതിവർഷം കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പുത്തുമല, പാതാര്‍ പള്ളികളുടെ പുനര്‍ നിര്‍മാണം: സമുദായ സംഘടനകളുടെ യോഗം വിളിച്ചു

24 Sep 2019 6:11 PM GMT
സര്‍ക്കാര്‍ പാക്കേജില്‍ നിന്നും അര്‍ഹമായ സാമ്പത്തിക സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനും നഷ്ടപ്പെട്ട രേഖകള്‍ സംഘടിപ്പിക്കുന്നതിനും പുതിയ ശ്മശാനത്തിന് ജില്ലാ കലക്ടറില്‍ നിന്നും അനുമതി ലഭ്യമാക്കുന്നതിനും വഖ്ഫ് ബോര്‍ഡ് ഇടപെടുന്നതിനും യോഗത്തില്‍ തീരുമാനമായി.

പ്രളയ ദുരന്തം: പുനരധിവാസ നിര്‍ണയം വൈകുന്നത് ജനങ്ങളോടുള്ള അവജ്ഞ: ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി

23 Sep 2019 11:23 AM GMT
നിലമ്പൂര്‍: കവളപ്പാറ മേഖലയില്‍ പ്രളയ ദുരന്തം ഉണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും പുനരധിവാസ നിര്‍ണയം പോലും വൈകുന്നത് പ്രദേശത്തെ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ...

ശങ്കരന്‍മലയിലെ ഉരുള്‍പൊട്ടല്‍: നാടുണരും മുമ്പെ അവരുണര്‍ന്നു

12 Sep 2019 2:56 PM GMT
ഭീതിയുണര്‍ത്തി മലവെള്ളം ഇരച്ചെത്തിയതോടെ പ്രദേശവാസികള്‍ ആദ്യം ബന്ധപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെ ആയിരുന്നു.

വെള്ളപ്പൊക്കം: റേഷന്‍ വ്യാപാരികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

6 Sep 2019 2:53 PM GMT
പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്കില്‍ പ്രളയപ്രദേശത്ത് റേഷന്‍ കടകളില്‍ വെള്ളം കയറി റേഷന്‍സാധനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും വ്യാപാരികളുടെ വീടുകള...

പ്രളയം, പരിസ്ഥിതി, അതിജീവനം: ചര്‍ച്ച നാളെ

5 Sep 2019 10:33 AM GMT
പ്രകൃതി ദുരന്തങ്ങളും മഴക്കെടുതികളും തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ ക്വാറികളും മണല്‍ വാരലും എത്രമാത്രം ഇതിനു കാരണമാവുന്നു എന്നതടക്കമുള്ള വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ചയ്ക്ക് വിധേയമാ ക്കപ്പെടും.

പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി

5 Sep 2019 8:27 AM GMT
പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഈ ഓണക്കാലയളവില്‍ 'ഗൃഹപ്രവേശം' നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക.

ഇത് സമ്മാനം മാത്രമല്ല, ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം കൂടിയാണ്

3 Sep 2019 4:40 AM GMT
ഇന്ത്യന്‍ ഒപ്‌റ്റോമെട്രിസ്റ്റ്‌സ് അസോസിയേഷന്റെ രാജ്യാന്തര സെമിനാറില്‍ പങ്കെടുത്ത അതിഥികള്‍ക്ക് നല്‍കിയ മെമന്റോ ആണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആയി മാറിയത്.ഇതിന് സഹായിച്ചത് ചിത്രകാരനും ഫാക്റ്റിലെ സീനിയര്‍ കെമിസ്റ്റുമായ പ്രദീപ് പുരുഷോത്തമന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കി അതിന്റെ രസീത് പ്രദീപിന് നല്‍കിയാല്‍ അവരുടെ ചിത്രം അദ്ദേഹം സൗജന്യമായി വരച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു

യു.ഡി.എഫ് രാപ്പകല്‍ സമരം നാളെ

2 Sep 2019 7:28 AM GMT
പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയം ചൂണ്ടിക്കാട്ടിയും പി.എസ്.എസിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും സര്‍ക്കാരിന്റെ അഴിമതിയ്ക്കും ധൂര്‍ത്തിനുമെതിരേയുമാണ് സമരം.

പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകള്‍

29 Aug 2019 12:01 PM GMT
ഇത്തരം രീതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്നുണ്ട്. ആവശ്യാനുസരണം ഓര്‍ഡര്‍ നല്‍കിയാല്‍ വീടുകള്‍ ഫാക്ടറിയില്‍ നിര്‍മിച്ച് നമ്മുടെ സ്ഥലത്തു ദിവസങ്ങള്‍ കൊണ്ട് ഫിറ്റ് ചെയ്യുന്ന ഏജന്‍സികള്‍ പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രളയം: മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചു

25 Aug 2019 12:18 PM GMT
പ്രളയത്തില്‍ നഷ്ടപെടുകയോ നശിക്കുകയോ ചെയ്ത സുപ്രധാന രേഖകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും അടക്കമുള്ള ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

പ്രളയം: സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു

24 Aug 2019 6:30 PM GMT
മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു. തൃശ്ശൂരില്‍ 215ഉം, പാലക്കാട് 124ഉം, കോഴിക്കോട് 115ഉം വില്ലേജുകള്‍ പട്ടികയിലുണ്ട്.

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

22 Aug 2019 12:23 PM GMT
ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ കരമാന്‍തോട്, പനമരം പുഴകളില്‍ നിലവിലെ വെള്ളത്തേക്കാള്‍ 20 സെന്റീമീറ്റര്‍ മുതല്‍ 30 സൈന്റി മീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

സംസ്ഥാനത്തെ ക്വാറികൾക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

21 Aug 2019 9:04 AM GMT
ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെ പശ്ചാലത്തിലുണ്ടായിരുന്ന വിലക്ക് മഴ കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം. അതേസമയം, മഴ മാറുന്നതിന് മുമ്പുതന്നെ ക്വാറികളുടെ നിരോധനം പിൻവലിച്ചത് വിമർശന വിധേയമായിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഏഴ് ജില്ലകളില്‍‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

എച്ച്1 എൻ1 പടരാൻ സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

18 Aug 2019 4:45 AM GMT
സംസ്ഥാനത്തുടനീളം ഈവർഷം 42 പേരും ഈമാസം മൂന്ന് പേരും എച്ച്1 എൻ1 ബാധിച്ച് മരണപ്പെട്ടിരുന്നു. ഈമാസം മാത്രം 38 പേർക്കും ഇതേ വർഷത്തിൽ 821 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്.

വിദഗ്ധസംഘം എത്തി; ഇനി ശാസ്ത്രീയ പരിശോധന

17 Aug 2019 1:50 PM GMT
ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം ജില്ലയില്‍ എത്തി. രണ്ട് ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ടതാണ് സംഘം.

പ്രളയം: വീട് ശുചിയാക്കുന്നതിനിടെ തെന്നി വീണ യുവതി മരിച്ചു

16 Aug 2019 4:45 PM GMT
പന്താരങ്ങാടി കണ്ണാടിക്കല്‍ കരിപറമ്പ് സ്വദേശി കണ്ണങ്ങാട്ട് പള്ളിക്കല്‍ അബ്ദുള്‍ റഷീദിന്റെ ഭാര്യ ഷംസീന(32)ആണ് മരിച്ചത്.

ദുരിതാശ്വാസ ക്യാംപില്‍ പിരിവ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

16 Aug 2019 4:11 PM GMT
ആലപ്പുഴ: ചേര്‍ത്തലയില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ അഭയംതേടിയവരില്‍ നിന്നും പണം പിരിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി അം...

പ്രളയ സഹായം: എംഎ യൂസഫലി അഞ്ചുകോടിയും കല്യാണ്‍ ജൂവലറി ഒരു കോടിയും നല്‍കും

14 Aug 2019 7:19 PM GMT
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ സഹായം: മുഖ്യമന്ത്രി

14 Aug 2019 2:49 PM GMT
കാലവര്‍ഷക്കെടുതിക്ക് ഇരയായ കുടുംബങ്ങള്‍ക്ക് 10,000 രൂപ അടിയന്തരസഹായവും വീട് വാസയോഗ്യമല്ലാതായവര്‍ക്ക് നാലു ലക്ഷം രൂപയും നല്‍കും
Share it