വെള്ളപ്പൊക്കം; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
BY NSH17 Nov 2021 4:18 PM GMT
X
NSH17 Nov 2021 4:18 PM GMT
ആലപ്പുഴ: ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്. കുട്ടനാട് താലൂക്കിലെ വിവിധ സ്ഥലങ്ങളിലെ ജലനിരപ്പ് ഇനിയും താഴ്ന്നിട്ടില്ല. കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയാണ്.
Next Story
RELATED STORIES
ചില പുഴുക്കുത്തുകള് എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്; അന്വറിന്റെ...
12 Sep 2024 4:20 PM GMTകൊടിഞ്ഞി ഫൈസല് വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്ക്കാര്...
12 Sep 2024 3:43 PM GMTയെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്:...
12 Sep 2024 1:47 PM GMTസീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ...
12 Sep 2024 1:32 PM GMTആയുധവുമായി പ്രകടനം നടത്തിയെന്ന കേസ്: അഞ്ച് എസ്ഡിപിഐ പ്രവര്ത്തകരെ...
12 Sep 2024 1:28 PM GMTഹാത്റസ് യുഎപിഎ കേസ്: മലപ്പുറം സ്വദേശി കെ പി കമാലിന് ജാമ്യം
12 Sep 2024 12:44 PM GMT