Top

You Searched For "family"

സാബിയ സെയ്ഫിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് എസ്ഡിപിഐ പ്രതിനിധി സംഘം

7 Sep 2021 2:37 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ സാബിയ ...

താക്കൂര്‍ ബിജെപി നേതാവ് ദലിത് റിപോര്‍ട്ടറുടെ കാലുകള്‍ തല്ലിയൊടിച്ചു, കുടുംബത്തെ ആക്രമിച്ചു; നടപടിയെടുക്കാതെ യുപി പോലിസ്

2 Sep 2021 7:34 AM GMT
ബഹുജന്‍ ഇന്ത്യ 24 ന്യൂസ് എന്ന ഹിന്ദി വാര്‍ത്താ ചാനലിലെ ജാന്‍പുര്‍ ജില്ലാ ബ്യൂറോ ചീഫ് സന്തോഷ് കുമാറിനെയാണ് ബിജെപി നേതാവ് യാദവേന്ദ്ര പ്രതാപ് സിംഗ് ക്രൂരമായി മര്‍ദ്ദിക്കുകയും കാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തത്.

അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും കുടുംബവും യുഎഇയില്‍

18 Aug 2021 3:12 PM GMT
ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍ താലിബാന്റെ നിയന്ത്രണത്തിലായതിന് പിന്നാലെ രാജ്യം വിട്ട അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും കുടുംബവും യുഎഇയിലെത്തിയതായി ...

'ഇന്ത്യ തോറ്റത് കൂടുല്‍ ദലിതുകള്‍ ഉള്ളതിനാല്‍'; ഹോക്കി താരത്തിനു നേരെ ജാതി അധിക്ഷേപം

5 Aug 2021 10:43 AM GMT
ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ടു പേര്‍ വന്ദനയുടെ വീടിനു മുന്നില്‍ തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്നും കൂടുതല്‍ ദലിത് താരങ്ങള്‍ ടീമില്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യ തോറ്റതെന്നു കളിയാക്കുകയും ചെയ്തതായി കുംടുംബാംഗങ്ങള്‍ പോലിസില്‍ പരാതി നല്‍കി.

വീട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസ്സുകാരന്‍ മുങ്ങി മരിച്ചു

2 Aug 2021 8:35 AM GMT
കൊണ്ടോട്ടി ചേപ്പിലിക്കുന്ന് സുബ്രഹ്മണ്യന്റെ മകന്‍ അഭിനന്ദ് (9) ആണു മരിച്ചത്.

കനത്ത മഴയില്‍ വീടിനു മേല്‍ കുന്നിടിഞ്ഞു വീണു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

19 July 2021 5:53 PM GMT
മുബൈയിലെ കല്‍വയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം.

ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് ബന്ധുവീട്ടില്‍ താമസിച്ചു; യുവതിയെ മരത്തില്‍ കെട്ടിത്തൂക്കി തല്ലിച്ചതച്ച് ബന്ധുക്കള്‍ (വീഡിയോ)

2 July 2021 6:25 PM GMT
പത്തൊന്‍പതുകാരിയെ മരത്തില്‍ കെട്ടിത്തൂക്കിയാണ് പിതാവും ബന്ധുക്കളും ചേര്‍ന്ന് തല്ലിച്ചതച്ചത്. ജൂണ്‍ 29ന് അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം.

അവിഹിത ബന്ധം ആരോപിച്ച് അമ്മയും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു

19 Jun 2021 10:26 AM GMT
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എതുരു ഗ്രാമത്തില്‍ താമസിക്കുന്ന 35കാരിയായ രത്‌നകുമാരിയാണ് കൊല്ലപ്പെട്ടത്.

38 ഭാര്യമാര്‍, 89 മക്കള്‍; ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ അന്തരിച്ചു

14 Jun 2021 6:10 AM GMT
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്ന അദ്ദേഹം ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആരോഗ്യസ്ഥിതി മോശം; ഇബ്രാഹിമിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു

5 Jun 2021 2:19 AM GMT
മാവോവാദി ബന്ധമാരോപിച്ച് 2015ല്‍ തിക്കോടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തുറങ്കിലടച്ച മേപ്പാടി സ്വദേശി ഇബ്രാഹിം കഴിഞ്ഞ 6 വര്‍ഷമായി വിയ്യൂര്‍ ജയിലിലാണ്.

കൊവിഡ് : എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം 70%കുടുംബത്തിനുള്ളില്‍;അതീവ ജാഗ്രത അനിവാര്യം

13 May 2021 1:37 PM GMT
വീടിനുള്ളിലും മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. പുറത്ത് പോയി വരുന്നവര്‍ വീട്ടിലുണ്ടെങ്കില്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് ഉചിതം

ആംബുലന്‍സ് ലഭിച്ചില്ല; 50കാരിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ബൈക്കില്‍ (വീഡിയോ)

27 April 2021 10:36 AM GMT
മധ്യവയസ്‌കയുടെ മൃതദേഹം ബൈക്കിന് പിന്നിലിരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

കമാന്‍ഡോയുടെ 'കസ്റ്റഡി' ചിത്രം പുറത്ത് വിട്ടു മാവോവാദികള്‍; ഒരു വര്‍ഷം മുമ്പുള്ള ഫോട്ടോയെന്ന് കുടുംബം

7 April 2021 2:28 PM GMT
കാമന്‍ഡോയെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അതിനുമുന്‍പ് സന്ധി സംഭാഷണത്തിന് ഒരാളെ നിയമിക്കണമെന്നും മാവോവാദികള്‍ ആവശ്യപ്പെട്ടു.

യുപിയില്‍നിന്ന് വീണ്ടും നടുക്കുന്ന വാര്‍ത്ത; കാണാതായതിനു പിന്നാലെ സഹോദരിമാരായ യുവതികളുടെ മൃതദേഹം കണ്ടെത്തി, പരിക്കേറ്റ പാടുകള്‍

23 March 2021 7:09 PM GMT
സഹോദരിമാരെ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കാണാതായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുമൃതദേഹങ്ങളിലും പരുക്കേറ്റ പാടുകളുണ്ടെന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പിലിബിത്ത് പോലിസ് മേധാവി ജയ്പ്രകാശ് പറഞ്ഞു.

നാദാപുരത്ത് പിതാവിന് പിന്നാലെ പൊള്ളലേറ്റ മകനും മരിച്ചു

24 Feb 2021 4:54 AM GMT
പൊള്ളലേറ്റ രാജുവിന്റെ ഭാര്യയുടെയും മകളുടെയും നില ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിസയിലാണ്.

ഫിറോസിന്റെയും അൻഷദിന്റെയും അറസ്റ്റ് : കുടുംബവും നാട്ടുകാരും പ്രതികരിക്കുന്നു |THEJAS NEWS

20 Feb 2021 2:43 PM GMT
യുപി പോലിസ് 'ഭീകരരായി' ചിത്രീകരിച്ച് തുറുങ്കിലടിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍ഷദിന്റെയും ഫിറോസിന്റെയും വീട്ടുകാരുടെ കണ്ണില്‍ തെളിയുന്ന വേദന മാത്രം മതി ഒരു വംശീയ ഭരണകൂടം നിരപരാധികളെ എങ്ങനെ വേട്ടയാടുന്നുവെന്ന് മനസ്സിലാക്കാന്‍

ചെമ്പരിക്ക ഖാസിയുടെ മരണം: കേസ് അന്വേഷിക്കുന്ന സിബിഐക്കെതിരേ ആരോപണവുമായി കുടുംബം

29 Nov 2020 12:46 AM GMT
ആത്മഹത്യയാണെന്ന് പത്ത് വര്‍ഷമായി റിപ്പോര്‍ട്ട് നല്‍കിയ സിബിഐ ആത്മഹത്യയല്ലെന്ന സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നതോടെ വെട്ടിലായിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

'ബിജെപി നേതാക്കളുടെ കുടുംബത്തിലെ മിശ്രവിവാഹങ്ങള്‍ ലൗജിഹാദാണോ?': ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പരിഹസിച്ച് ഭൂപേഷ് ബാഗേല്‍

22 Nov 2020 4:24 AM GMT
'വിവിധയിടങ്ങളില്‍ നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ അന്യമതങ്ങളില്‍നിന്നുവിവാഹം കഴിച്ചിട്ടുണ്ട്. ഈ വിവാഹങ്ങള്‍ ലവ് ജിഹാദ്' എന്ന നിര്‍വചനത്തില്‍ വരുന്നതാണോ എന്ന് താന്‍ ബിജെപി നേതാക്കളോട് ചോദിക്കുകയാണ്'.- മാധ്യമങ്ങളോട് സംസാരിക്കവെ ഭൂപല്‍ ചോദിച്ചു.

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിന്റെ മൃതദേഹം കാണാന്‍ കുടുംബത്തിന് അനുമതി

4 Nov 2020 6:50 AM GMT
മൃതദേഹം കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ എ മുരുഗന്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് കത്തെഴുതിരുന്നെങ്കിലും ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിക്കും ജില്ലാ പോലിസ് മേധാവിക്കും അപേക്ഷ നല്‍കിയതിനുപിന്നാലെയാണ് മൃതദേഹം തിരിച്ചറിയാന്‍ കുടുംബത്തിന് അധികൃതര്‍ അനുമതി നല്‍കിയത്.

കക്കൂസിന് മുന്നില്‍ പോലും പോലിസുകാര്‍; കുടുംബം ബന്ധനത്തില്‍, ഹാഥ്‌റസ് ഇപ്പോഴും പോലിസ് വലയത്തില്‍

3 Oct 2020 5:10 AM GMT
മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ പോലിസ് അക്ഷരാര്‍ഥത്തില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും കടുത്ത നിരീക്ഷണത്തിലാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഹാഥ്‌റസ് കൂട്ടബലാല്‍സംഗം: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുവതിയുടെ വസതി സന്ദര്‍ശിക്കും

1 Oct 2020 4:40 AM GMT
കൊല്ലപ്പെട്ട യുവതിയുടെ ഭൗതീക ദേഹം യുപി പോലിസ് വീട്ടുകാരുടെ സമ്മതമില്ലാതെ ബലമായി രാത്രിയില്‍ ദഹിപ്പിച്ചത് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയുടെ വസതി സന്ദര്‍ശിക്കുന്നത്.

വീട് കത്തിച്ച് ഫലസ്തീനി കുടുംബത്തെ ചുട്ടുകൊന്ന കേസ്: ജൂത കുടിയേറ്റക്കാരനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

15 Sep 2020 4:16 AM GMT
സംഭവത്തില്‍ കുറ്റസമ്മതം നടത്തിയതിനു പിന്നാലെയാണ് 25കാരനായ ജൂത കുടിയേറ്റക്കാരന്‍ അമീരാം ബെന്‍ ഉലിയലിനെ ലോഡ് കോടതി ശിക്ഷിച്ചത്. വിദ്വേഷ കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചനയ്‌ക്കൊപ്പം കൊലപാതകശ്രമം, തീവയ്പ് എന്നീ രണ്ട് കേസുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഈജിപ്ത്: തന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി മുര്‍സിക്ക് അറിയാമായിരുന്നുവെന്ന് കുടുംബം

15 Aug 2020 4:07 PM GMT
ഈജിപ്തിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ നേതാവാകാനുള്ള വില തന്റെ ജീവതമാകാമെന്നും മുര്‍സിക്ക് 'ആദ്യ ദിനം' മുതല്‍ വ്യക്തമായിരുന്നതായും കുടുംബം വ്യക്തമാക്കി.

പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ചു

30 July 2020 2:10 AM GMT
വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നില്ല; ആശുപത്രി അധികൃതര്‍ക്കെതിരേ വരവര റാവുവിന്റെ കുടുംബം

28 July 2020 3:08 AM GMT
അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ റാവു ചികില്‍സയില്‍ കഴിയുന്ന ആശുപത്രിക്കും ജയില്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 25ന് റാവുവിന്റെ കുടുംബാംഗങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എന്‍എച്ച്ആര്‍സി) സമീപിച്ചിരുന്നു.

താനൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ്

21 July 2020 11:42 AM GMT
പാലക്കാട് സ്വകാര്യ ചാനലില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 38 വയസ്സുകാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു.

ഭര്‍തൃപിതാവ് ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതിപ്പെട്ടതിന് മര്‍ദ്ദനം; യുവതിയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു

20 July 2020 3:54 AM GMT
തന്നോടുള്ള ഭര്‍തൃപിതാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ പിന്തുണച്ചില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.

ജയിലില്‍ കഴിയുന്ന വരവര റാവുവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കുടുംബം

12 July 2020 1:00 AM GMT
എല്‍ഗാര്‍ പരിഷത്ത് കേസില്‍ വരവര റാവു 2018 മുതല്‍ ജയിലിലാണ്. 81 കാരനായ വരവര റാവുവിനെ മെയ് മാസത്തില്‍ ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

തിരുവനന്തപുരം ചുള്ളിമാനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമം; സ്ത്രീകളും കുട്ടികളുമടക്കം നാലുപേര്‍ക്ക് പരിക്ക്

29 Jun 2020 5:07 AM GMT
ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് കാര്‍ യാത്രക്കാരായ കുടുംബത്തെ അക്രമിച്ചത്.

'സുശാന്ത് ആത്മഹത്യ ചെയ്യില്ല'; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

15 Jun 2020 5:19 AM GMT
സുശാന്ത് കൊല്ലപ്പെട്ടതാണെന്നും മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സുശാന്തിന്റെ അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

കൊവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മാസ്സ് പെറ്റീഷന് തുടക്കമായി

2 Jun 2020 11:30 AM GMT
ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബറിന്റെ അധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷ മാസ് പെറ്റീഷന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു
Share it