Top

You Searched For "egypt"

ഹമാസ് ഉന്നത പ്രതിനിധി സംഘം ഈജിപ്തിലേക്ക്

26 Oct 2020 2:57 PM GMT
ഡെപ്യൂട്ടി ചീഫ് സലാഹ് അല്‍ അരൂരിയും ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവുമായ എസാത്ത് അല്‍ റാഷെക്കാണ് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നത്.

അല്‍ ജസീറ റിപോര്‍ട്ടര്‍ മഹമൂദ് ഹുസൈന്റെ അന്യായ തടവ് 1400 ദിവസം പിന്നിട്ടു

23 Oct 2020 9:51 AM GMT
'സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കുഴപ്പങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു'' എന്നാണ് ഹുസൈനെതിരെ ആരോപിക്കപ്പെട്ട കുറ്റം.

മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള അനുരഞ്ജനം തള്ളി അല്‍സിസി

12 Oct 2020 2:09 PM GMT
ഈജിപ്ത് ജനതയ്‌ക്കെതിരെ രക്തരൂക്ഷിതമായ ആക്രമണം നടത്തുകയും ഭരണകൂടത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തികള്‍ ആവശ്യപ്പെടുന്ന അനുരഞ്ജനത്തെ ഈജിപ്ത് തള്ളിക്കളയുന്നുവെന്ന്' അല്‍സിസി പറഞ്ഞു

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഈജിപ്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

26 Sep 2020 4:28 PM GMT
പ്രതിഷേധം സമാധാന പരമായിരുന്നിട്ടും ആഭ്യന്തര മന്ത്രാലയം അല്‍ ജിസയിലെ അല്‍ ഇയാദില്‍ മൂന്നു പേരെ കൊലപ്പെടുത്തിയെന്ന് സ്‌പെയിനില്‍ പ്രവാസ ജീവിതം നയിക്കുന്ന ഈജിപ്ഷ്യന്‍ വ്യവസായിയും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് അലി ട്വിറ്ററില്‍ കുറിച്ചു.

രണ്ടു ഫലസ്തീന്‍ മല്‍സ്യത്തൊഴിലാളികളെ ഈജിപ്ഷ്യന്‍ നാവികസേന വെടിവച്ചുകൊന്നു

26 Sep 2020 3:37 PM GMT
വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ മൂന്നാമനെ ഈജിപ്ഷ്യന്‍ സേന അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു.

ഈജിപ്തില്‍ ഭരണവിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു; അല്‍ സിസിയുടെ രാജി ആവശ്യപ്പെട്ട് ജനം തെരുവില്‍

25 Sep 2020 3:30 AM GMT
സ്‌പെയിനില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദലിയുടെ ആഹ്വാന പ്രകാരമാണ് അല്‍ സീസി ഭരണകൂടത്തിനെതിരേ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഈജിപ്തില്‍ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന ഭരണവിരുദ്ധ പ്രക്ഷോഭം ബുധനാഴ്ച രാത്രി വൈകിയും തുടര്‍ന്നതായി പ്രാദേശിക വാര്‍ത്താ സ്രോതസ്സുകള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഈജിപ്തില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കനക്കുന്നു

23 Sep 2020 4:14 PM GMT
ഈജിപ്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിക്കെതിരേയാണ് പ്രക്ഷോഭം കനക്കുന്നത്. നിരവധിയിടങ്ങളില്‍ പ്രതിഷേധക്കാരും പോലിസും ഏറ്റുമുട്ടി.

ഇസ്രയേല്‍-ബഹ്‌റെയ്ന്‍ കരാര്‍: സമാധാനത്തിലേക്കുള്ള ചുവട്‌വയ്‌പ്പെന്ന് അല്‍സിസി

12 Sep 2020 2:56 PM GMT
'ഫലസ്തീന്‍ ലക്ഷ്യത്തിനായി നീതിപൂര്‍വവും ശാശ്വതവുമായ ഒത്തുതീര്‍പ്പ് നേടും വിധത്തില്‍, മിഡില്‍ ഈസ്റ്റില്‍ സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതിനുള്ള ഈ സുപ്രധാന നടപടിയെ താന്‍ വിലമതിക്കുന്നു'- അല്‍ സിസി ട്വീറ്റ് ചെയ്തു.

മുര്‍സിയുടെ മകന്റെ ജീവനെടുത്തത് ഹൃദയാഘാതമല്ല മറിച്ച് 'മാരക വസ്തു'വെന്ന് അഭിഭാഷകര്‍

8 Sep 2020 6:21 PM GMT
അബ്ദുല്ല കൊല്ലപ്പെടുകയായിരുന്നുവെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചതായി ഗ്വാര്‍ണിക്ക് 34 ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ചേംമ്പേഴ്‌സ് വ്യക്തമാക്കി. മാരകമായ ഒരു വസ്തു കുത്തിവച്ചതിന്റെ ഫലമായി ശ്വാസം നിലച്ച അബ്ദുല്ലയെ മനപ്പൂര്‍വ്വം കാറില്‍ 20 കി.മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നു ഗ്വര്‍ണിക്ക് 37 ലീഗല്‍ ടീം പ്രസ്താവനയില്‍ പറഞ്ഞു.

ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാവ് അറസ്റ്റില്‍

28 Aug 2020 3:37 PM GMT
രാജ്യത്തെ നിരോധിത ഇസ്‌ലാമിക സംഘടനയായ ബ്രദര്‍ഹുഡിന്റെ പരമോന്നത പദവിയായ മുര്‍ഷിദുല്‍ ആമിന്റെ ചുമതല വഹിച്ചിരുന്ന 76കാരനായ മെഹ്മൂദ് ഇസ്സത്താണ് അറസ്റ്റിലായത്.

ഈജിപ്ത്: അല്‍സീസിയെ പരിഹസിച്ച് വീഡിയോ ഇറക്കിയ ചലചിത്രകാരന്‍ ജയിലില്‍ മരിച്ചു

3 May 2020 5:15 AM GMT
അതീവ സുരക്ഷയുള്ള കെയ്‌റോയിലെ തോറ ജയില്‍ സമുച്ചയത്തില്‍ വച്ചാണ് ഷാദി ഷബാഹ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഹമ്മദ് അല്‍ ഖ്വാഗ പറഞ്ഞു.
Share it