Top

You Searched For "distribution"

ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് നല്‍കണമെന്ന്; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

9 Jun 2021 3:35 AM GMT
ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗമായിരുന്ന കെ കെ നാസിഹ് ആണ് ഹരജി സമര്‍പ്പിച്ചത്.ദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം

ഇവരുടെ പഠനത്തിന് ഇന്റര്‍നെറ്റ് തടസം ഇനിയില്ല

8 Jun 2021 8:27 AM GMT
ഗ്രാമപ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്നങ്ങള്‍ക്കു പരിഹാരവുമായി എറണാകുളം ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ സൗഹൃദകൂട്ടായ്മയും കറുകുറ്റി സ്റ്റാര്‍ ജീസസ് പൂര്‍വവിദ്യാര്‍ഥികളും

ഏപ്രിലിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 5 വരെ നീട്ടി; ജൂണിലെ റേഷന്‍ വിതരണം 7 മുതല്‍

31 May 2021 3:15 AM GMT
ലോക്ഡൗണും ടെന്‍ഡര്‍ നടപടികളിലെ പ്രശ്‌നങ്ങളും സാധനങ്ങളുടെയും ജീവനക്കാരുടെയും ലഭ്യതക്കുറവും മൂലം കിറ്റ് വിതരണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് കിറ്റ് വിതരണം ശനിയാഴ്ച വരെ നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കേരള സുന്നി ജമാഅത്ത് ഈദ് ഹദ്‌യ കിറ്റ് വിതരണം

4 May 2021 11:14 AM GMT
ജില്ലാ ജനറല്‍ സിക്രട്ടറി സി ടി മുഹമ്മദ് മൗലവി വിതരണോദ്ഘാടനം നടത്തി.

കുവൈത്തില്‍ മരുഭൂ പ്രദേശങ്ങളില്‍ റമദാന്‍ റിലീഫ് വിതരണം

17 April 2021 1:44 AM GMT
റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ബുബിയാന്‍, ശുമൈമ അല്‍ മഗസീല്‍ എന്നീ മേഖലകളില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. ആവശ്യമായ ഭക്ഷ്യ വിഭവങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഉസ്താദുമാര്‍ക്കൊരു കൈത്താങ്ങായി റമദാന്‍ കിറ്റ് വിതരണം

11 April 2021 5:28 PM GMT
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി വി എം ഇല്യാസ് ഫൈസി ഉദ്ഘാടനം ചെയ്തു

ഇന്ന് പോളിങ് ബൂത്തുകള്‍ ഒരുങ്ങും; കേരള ജനത നാളെ വിധിയെഴുതും

5 April 2021 12:59 AM GMT
കൊവിഡ് പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിങ് സൗകര്യം സജ്ജമാക്കുന്നത്.

കായംകുളത്ത് പോസ്റ്റല്‍ ബാലറ്റിനൊപ്പം സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം: ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

31 March 2021 4:44 PM GMT
കായംകുളം വില്ലേജ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പര്‍ 1596ലെ കലക്ഷന്‍ ഏജന്റ് സി എസ് സുഭാഷിനെയാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

നിയമസഭാ തിരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം 26 മുതല്‍;എറണാകുളം ജില്ലയില്‍ 38,770 അപേക്ഷകര്‍

21 March 2021 6:40 AM GMT
80 വയസ്സു കഴിഞ്ഞവര്‍, ഭിന്നശേഷി വിഭാഗക്കാര്‍, കാവിഡ് ബാധിതര്‍ എന്നിവര്‍ക്കാണ് സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. 26 മുതല്‍ പോളിംഗ് ഓഫീസര്‍ അടങ്ങുന്ന പ്രത്യേക സംഘം അപേക്ഷകര്‍ക്ക് വീടുകളിലെത്തി പോസ്റ്റല്‍ ബാലറ്റുകള്‍ കൈമാറും

ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍; കോഴിക്കോട് 11 വിതരണ കേന്ദ്രങ്ങള്‍

15 Jan 2021 5:44 PM GMT
സ്വകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.

നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം അനിശ്ചിതത്വത്തില്‍

16 Oct 2020 1:35 PM GMT
നീല കാര്‍ഡുള്ള കുറച്ചുപേര്‍ക്ക് മാത്രം കിറ്റ് കിട്ടിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം കാര്‍ഡുടമകള്‍ക്കും അടുത്ത മാസം പകുതി പിന്നിട്ടിട്ടും എന്ന് കിട്ടുമെന്ന അറിയിപ്പ് പോലുമില്ല. വെള്ളക്കാര്‍ഡുകാര്‍ക്ക് ആര്‍ക്കും ഇതുവരെ കിറ്റ് ലഭിച്ചിട്ടില്ല.

മലപ്പുറത്ത് ഉസ്താദുമാര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം നവ്യാനുഭവമായി

17 Sep 2020 3:22 PM GMT
മലപ്പുറം: തിരഞ്ഞെടുത്ത ഉസ്താദുമാര്‍ക്കായി മലപ്പുറം ജില്ലയില്‍ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണം നവ്യാനുഭവമായി മാറി. മഞ്ചേരി ദാറുസുന്നയില്‍ നടന്ന ഭക്ഷ്യക്കി...

എസ്ഡിപിഐ ഓണക്കിറ്റ് വിതരണം

29 Aug 2020 11:54 AM GMT
പരപ്പനങ്ങാടി കരിങ്കല്ലത്താണി എസ്ഡിപിഐ ബ്രാഞ്ച് കമ്മറ്റി നൂറ് കണക്കിന് ഓണക്കിറ്റുകളാണ് വിതരണം ചെയ്തത്.

രാമ ക്ഷേത്ര ശിലാസ്ഥാപനം : പോലിസ് സ്റ്റേഷനില്‍ ലഡു വിതരണം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പ് പറയണം : എസ്ഡിപിഐ

6 Aug 2020 2:49 PM GMT
പോലിസ് സ്റ്റേഷനില്‍ ആഘോഷം നടത്തിയ പോലിസുകാരെയും അതിന് അനുവാദം നല്‍കിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഹാരിസ് കിഴക്കേക്കര മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി പറഞ്ഞു

പാര്‍ട്ടി ഓഫിസിലൂടെ സകാത്ത് വിതരണം മന്ത്രി കെ ടി ജലീലിന് കുരുക്കാവുന്നു

21 July 2020 5:20 PM GMT
കേന്ദ്ര വിദേശകാര്യവകുപ്പിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിന്റെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് തന്നെയാണെന്നാണ് പ്രമുഖ നയതന്ത്രവിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

4 July 2020 11:38 AM GMT
മെഡിക്കല്‍ ക്യാംപ് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐ തമിഴ്നാട് ഘടകത്തിന്റെ ഇടപെടൽ; കൊടുമണ്ണിൽ അഞ്ചുപേർക്ക് ആശ്വാസമായി

3 May 2020 11:15 AM GMT
കൈയിൽ കരുതിയ ഭക്ഷ്യധാന്യങ്ങളും പണവും തീർന്നതോടെ കഴിഞ്ഞ മൂന്നു ദിവസമായി കുടിവെള്ളം ആശ്രയിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്.

എസ്ഡിപിഐ ഭക്ഷ്യകിറ്റ് വിതരണം

3 May 2020 8:40 AM GMT
നിരവില്‍പ്പുഴ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം നടത്തിയത്.

തീരദേശവാസികള്‍ക്ക് ആശ്വാസമായി പച്ചക്കറിക്കിറ്റ് വിതരണം

11 April 2020 7:23 AM GMT
പാവറട്ടി: തീരദേശമേഖലയായ കളാനി, പള്ളത്തെപ്പറമ്പ്, വെന്മേനാട്, മുനക്കക്കടവ് എന്നിവിടങ്ങളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്...

സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം ഇന്ന് മുതല്‍

9 April 2020 1:53 AM GMT
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യം കിറ്റുകള്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

കൊവിഡ്-19 : അവശ്യ സാധനങ്ങളുടെ വിതരണം; എല്ലാ ജില്ലകളിലും അടിയന്തര പ്ലാന്‍ രൂപീകരിക്കും

29 March 2020 8:21 AM GMT
ആദ്യ ഘട്ടത്തില്‍ ഒരാഴ്ചത്തേക്കുള്ള പ്ലാനാണ് രൂപവല്‍കരിക്കേണ്ടത്. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലും വകുപ്പ് സെക്രട്ടറിമാരും വിവിധ ജില്ലകളിലെ കലക്ടര്‍മാരും പൊതു വിതരണ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദേശം.ഓരോ ജില്ലയിലും ഏറ്റവും ആവശ്യമുള്ള 15 ഭക്ഷ്യ ഇനങ്ങള്‍ തിരഞ്ഞെടുത്ത് അവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ഒരു മാസത്തേക്കും ലോക്ക് ഡൗണ്‍ സാഹചര്യം തുടര്‍ന്നാല്‍ വരുന്ന മൂന്നു മാസക്കാലത്തേക്കെങ്കിലുമുള്ള കാര്യങ്ങള്‍ ജില്ല തലത്തില്‍ ക്രമീകരിക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി
Share it