എസ്ഡിപിഐ ഓണക്കിറ്റ് വിതരണം
പരപ്പനങ്ങാടി കരിങ്കല്ലത്താണി എസ്ഡിപിഐ ബ്രാഞ്ച് കമ്മറ്റി നൂറ് കണക്കിന് ഓണക്കിറ്റുകളാണ് വിതരണം ചെയ്തത്.
BY SRF29 Aug 2020 11:54 AM GMT

X
SRF29 Aug 2020 11:54 AM GMT
പരപ്പനങ്ങാടി: കൊവിഡ് ദുരിതമൂലം വറുതിയിലായ ഇത്തവണത്തെ ഓണക്കാലത്ത് എസ്ഡിപിഐയുടെ കൈതാങ്ങ്. പരപ്പനങ്ങാടി കരിങ്കല്ലത്താണി എസ്ഡിപിഐ ബ്രാഞ്ച് കമ്മറ്റി നൂറ് കണക്കിന് ഓണക്കിറ്റുകളാണ് വിതരണം ചെയ്തത്. വിതരണോത്ഘാടനം തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി നിര്‍വഹിച്ചു. ബ്രാഞ്ച് നേതാക്കളായ ഇഖ്ബാല്‍, ആഷിഖ് ബാവ,എം വി സക്കീര്‍, ആഷിഖ് മുത്തു നേതൃത്വം നല്കി.
Next Story
RELATED STORIES
ഷഹീന് അഫ്രീഡി ഇനി ഷാഹിദ് അഫ്രീഡിയുടെ മരുമകന്
4 Feb 2023 2:44 AM GMTവിരമിക്കല്‍ സൂചന നല്കി മെസ്സി; നേടാന്‍ ഇനിയൊന്നുമില്ല
2 Feb 2023 5:56 AM GMTബിഎംഡബ്ല്യു, ഓഡി, കവാസിക്കി നിഞ്ചാ ബൈക്ക്; കെ എല്‍ രാഹുലിന് ലഭിച്ച...
26 Jan 2023 8:31 AM GMTപിഎസ്ജി താരങ്ങള്‍ക്ക് എന്തുപറ്റി; ഇങ്ങനെ പോയാല്‍ ലീഗ് കിരീടവും...
19 Jan 2023 4:39 AM GMT2022; കായിക ലോകത്തിന്റെ നേട്ടവും നഷ്ടവും
4 Jan 2023 2:37 PM GMTസോഷ്യല്‍ മീഡിയയില്‍ അല്‍ നസര്‍-റൊണാള്‍ഡോ തരംഗം; ക്ലബ്ബിനെ കുറിച്ച്...
31 Dec 2022 5:15 PM GMT