You Searched For "covid–19"

കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് പ്രതിമാസം 3,000 രൂപ നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

10 Jun 2021 3:54 AM GMT
ഡറാഡൂണ്‍: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 3000 രൂപ വച്ച് നല്‍കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്...

400 ജീവനക്കാര്‍ കൊവിഡ് ബാധിതരായി മരിച്ചു; കൊവിഡ് വാക്‌സിന്‍ അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് കോള്‍ ഇന്ത്യ ലിമിറ്റഡ്

9 Jun 2021 4:34 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊന്നായ കോള്‍ ഇന്ത്യ ലിമിറ്റഡ് കൊവിഡ് പ്രതിരോധനത്തിന് പ്രധാനമന്ത്രിയോട് സഹായമഭ്യര്‍ത്ഥിച്ചു. തങ്ങളുട...

സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനുകള്‍ നല്‍കാനുള്ള ഉത്തരവ് പഞ്ചാബ് പിന്‍വലിച്ചു

4 Jun 2021 12:10 PM GMT
കോവാക്‌സിന്‍ ഡോസുകള്‍ വന്‍തുകയ്ക്കു നല്‍കുന്നുവെന്ന അകാലിദളിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി.

ഉത്തരാഖണ്ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത് 2,382 പോലിസുകാര്‍ക്ക്; രോഗബാധിതരില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവരെന്ന് രേഖ

3 Jun 2021 4:13 AM GMT
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത് 2,382 പോലിസുകാര്‍ക്ക്. രോഗം ബാധിച്ച പോലിസുകാരില്‍ 90 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്...

കൊവിഡ് രോഗികളുടെ മേല്‍ പരീക്ഷണം വേണ്ട; പ്രവര്‍ത്തനക്ഷമമല്ലാത്ത വെന്റിലേറ്ററുകള്‍ മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുംബൈ ഹൈക്കോടതി

2 Jun 2021 5:15 PM GMT
മുംബൈ: പ്രവര്‍ത്തനക്ഷമമല്ലാത്ത വെന്റിലേറ്ററുകള്‍ ഉപയോഗിച്ച് രോഗികളുടെ ജീവന്‍ വച്ച് പരീക്ഷണം നടത്തേണ്ടെന്ന് മുംബൈ ഹൈക്കോടതി. പ്രവര്‍ത്തനക്ഷമമല്ലാത്തവ മാ...

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 170.5 ദശലക്ഷം കടന്നു

1 Jun 2021 10:18 AM GMT
വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 170.5 ദശലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 3.54 ദശലക്ഷം പേര്‍...

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7 ശതമാനത്തിനു താഴെ

1 Jun 2021 4:44 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിദിന ബാധ കുറയുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. അമ്പത് ദിവസത്തിനുള്ളിലെ ഏറ്റവും കുറവ് രോഗബാധയാണ് കഴിഞ്ഞ ദ...

കൊവിഡ് : യുഎസ്സില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടത് 43,000 കുട്ടികള്‍ക്ക്

31 May 2021 6:29 PM GMT
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് 43,000 കുട്ടികള്‍ അനാഥരായതായി പഠനം. ജെഎഎംഎ പീഡിയാട്രക് നടത്തിയ പഠനത്തിലാണ് ഇതു...

കൊവിഡ് ; മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് നജീബ് കാന്തപുരം എംഎല്‍എ

31 May 2021 11:58 AM GMT
തിരുവനന്തപുരം : കൊവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി മുന്നോട്ടു പോവുന്ന ഈ ഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണമെന്ന് ...

കൊവിഡ് ബാധ മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ത്രിപുര സര്‍ക്കാര്‍

30 May 2021 5:50 AM GMT
അഗര്‍ത്തല: കൊവിഡ് രോഗബാധ മൂലം മാതാപിതാക്കള്‍ മരിച്ച് അനാഥരായിപ്പോയ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ത്രിപുര സര്‍ക്കാര്‍. ഇതിനും പുറമെ ഇത...

രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനുളളില്‍ 1,65,553 പേര്‍ക്ക് രോഗബാധ

30 May 2021 5:41 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനുള്ളില്‍ 1,65,553 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ ...

കൊവിഡ്: രാജ്യത്ത് വിതരണം ചെയ്തത് 21 കോടി ഡോസ് വാക്‌സിന്‍

30 May 2021 2:25 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിതുവരെ വിതരണം കഴിഞ്ഞത് 21 കോടി കൊവിഡ് വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 18-44 പ്രായപരിധിയിലുള്ള 14,15,190 പേര്...

കൊവിഡ് വാക്‌സിന്‍: വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്ന 18-45 വയസ്സുകാര്‍ക്കും മുന്‍ഗണന; വാക്‌സിന്‍ നല്‍കുന്നത് പോകുന്ന രാജ്യങ്ങളുടെ വാക്‌സിന്‍ പോളിസി പരിശോധിച്ച്

30 May 2021 12:49 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന...

ജിഎസ്ടി കൗണ്‍സില്‍ യോഗം വെളളിയാഴ്ച: കൊവിഡ് മരുന്നുകളും ചികില്‍സോപകരണങ്ങളും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും

26 May 2021 2:15 AM GMT
ന്യൂഡല്‍ഹി: കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപോര്‍ട്ട്. കൊവിഡ് ചികില്‍സക്ക് ഉപയോഗി...

കൊണ്ടോട്ടി: എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

26 May 2021 1:32 AM GMT
കൊണ്ടോട്ടി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കൊണ്ടോട്ടി മ...

പതഞ്ജലി ഡയറി ബിസിനസ് മേധാവി കൊവിഡ് ബാധിച്ച് മരിച്ചു; അലോപതി ചികില്‍സയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കമ്പനി

25 May 2021 3:51 AM GMT
ജയ്പൂര്‍: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഡയറീസ് മേധാവി സുനില്‍ ബന്‍സാല്‍ രാജസ്ഥാനില്‍ കൊവിഡ് ബാധിച്ചു മരിച്ചു. സുനിലിന്റെ ചികില്‍സയില്‍ തങ്ങള്‍ക്ക് ...

കൊവിഡ് പ്രതിരോധത്തിന് പഞ്ചായത്തുതല കോര്‍ടീം രൂപീകരിക്കാന്‍ നിര്‍ദേശം

23 May 2021 12:49 AM GMT
കൊച്ചി: കൊവിഡ് പ്രതിരോധത്തിന് പഞ്ചായത്തുതല കോര്‍ ടീം രൂപീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചായതത്ത് തലത്തില്‍ കൊവിഡ് പ്രത...

കൊവിഡ്: മധ്യപ്രദേശ് ജൂണ്‍ ഒന്നു മുതല്‍ ഘട്ടംഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കും

22 May 2021 8:23 AM GMT
ഭോപാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ജൂണ്‍ ഒന്നു മുതല്‍ ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്...

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2.57.299 പേര്‍ക്ക് കൊവിഡ്; 4,194 മരണം

22 May 2021 5:07 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 4,194 പേര്‍ മരിച്ചു.കേന്ദ്ര ആരോഗ്യ കുട...

അട്ടപ്പാടിയില്‍ കൂടുതല്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കും

22 May 2021 3:48 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് ചികിത്സയ്ക്കായി കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ അഗളി മി...

ഇടുക്കി ജില്ലയില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് ഡ്യൂട്ടിക്ക് റിപോര്‍ട്ട് ചെയ്യണം

22 May 2021 3:43 AM GMT
ഇടുക്കി: ജില്ലയില്‍ സേവനം അനുഷ്ഠിച്ച് വരുന്ന അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടാത്ത വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപക...

കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമെന്ന് ഹരിയാന സര്‍ക്കാര്‍

21 May 2021 9:22 AM GMT
ചണ്ഡിഗഡ്: ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമെന്ന് ഹരിയാന സര്‍ക്കാര്‍. ഹരിയാനയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129 ക...

കൊവിഡ്: ഗോവയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

21 May 2021 8:59 AM GMT
പനാജി : കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഗോവ സസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മെയ...

കൊവിഡ്: കോട്ടയം ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍; നടപടികള്‍ കര്‍ശനമാക്കി

21 May 2021 6:40 AM GMT
കോട്ടയം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും നിരീക്ഷണവും നടപടിക...

ഏപ്രില്‍ 30നു ശേഷം കൊവിഡ് ബാധിതരുടെ എണ്ണം 62 ശതമാനം കുറഞ്ഞതായി യുപി സര്‍ക്കാര്‍

21 May 2021 6:03 AM GMT
ലഖ്‌നോ: ഏപ്രില്‍ 30നും ശേഷം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 62 ശതാനത്തിന്റെ ഇടിവുണ്ടായതായി യുപി ആരോഗ്യ സെക്രട്ടറി.കഴിഞ്ഞ 24 മണിക്കൂറില്‍ 238 പേരാണ് കൊവിഡ്...

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2.59 ലക്ഷം പേര്‍ക്ക് കൊവിഡ്; 4,209 പേര്‍ മരിച്ചു

21 May 2021 5:11 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.59 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2.6 കോടിയായി. ഇന്നലെ മാത്രം 4,2...

തിരൂര്‍ വെട്ടം സ്വദേശി ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചു

19 May 2021 1:19 AM GMT
ദോഹ: മലപ്പുറം തിരൂര്‍ വെട്ടം സ്വദേശി ഇല്ലത്തെപ്പടി വലിയ പീടിയേക്കല്‍ നാസര്‍(51) ദോഹയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഒരുമാസത്തിലേറെയായി ചികിത്സയിലായിരുന്ന...

മൃതദേഹത്തെ സ്പര്‍ശിക്കുകയോ, ഉമ്മവയ്ക്കുകയോ, കുളിപ്പിക്കുകയോ ചെയ്യരുത്; ഒരു മീറ്റര്‍ അകലെ നിന്ന് മാസ്‌ക് ധരിച്ച് ആചാരങ്ങള്‍ നടത്താം

18 May 2021 4:22 AM GMT
തിരുവനന്തപുരം: കൊവിഡ് വന്നു മരിച്ചവര്‍ക്ക് നിബന്ധനകള്‍ പാലിച്ച് അന്തിമോചാരങ്ങള്‍ അര്‍പ്പിക്കാവുന്നതാണ്. ആചാരങ്ങള്‍ ചെയ്യാനും അനുമതിയുണ്ട്. എന്നാല്‍ മൃത...

കൊവിഡ്; ജൂണിലെ പരീക്ഷകളും പിഎസ്‌സി മാറ്റിവച്ചു

17 May 2021 11:10 AM GMT
തിരുവനന്തപുരം: കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി കേരള പി.എസ്.സി. അറിയിച്ചു....

കര്‍ണാടക: ആശുപത്രികളില്‍ കിടക്ക കിട്ടാതെ വീടുകളില്‍ വച്ചു മരിച്ചത് അഞ്ഞൂറോളം പേര്‍

16 May 2021 2:33 AM GMT
ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രിയില്‍ കിടക്ക കിട്ടാത്തതിനെത്തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ കര്‍ണാടകയില്‍ അഞ്ഞൂറോളം പേര്‍ വീടുകളില്‍ മരിച്ച...

'ഇന്ത്യന്‍ സര്‍ക്കാരിനെ കാണാനില്ല'; കൊവിഡ് വ്യാപനത്തോട് നിസ്സംഗരായിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി ഔട്ട്‌ലുക്ക് മാഗസിന്റെ കവര്‍ ഫോട്ടോ

13 May 2021 5:49 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രാജ്യത്തെ ചുടലപ്പറമ്പായി മാറ്റുമ്പോള്‍ നിശ്ശബ്ദമായിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി ഔട്ട്‌ലുക്ക് മാഗ...

കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്തം തലയില്‍ കെട്ടിവെയ്ക്കുന്നു; ഉന്നാവോയില്‍ 14 ഡോക്ടര്‍മാര്‍ രാജിവച്ചു

13 May 2021 5:18 PM GMT
ലഖ്‌നോ: കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്തം തലയില്‍ കെട്ടിവെയ്ക്കുന്നുവെന്ന് ആരോപിച്ച് യുപിയിലെ ഉന്നാവോയില്‍ 14 ഡോക്ടര്‍മാര്‍ രാജിവച്ചു. ഗ്രാമീണ മേഖലയി...

പരപ്പനങ്ങാടി: സിപിഐ (എംഎല്‍ റെഡ് സ്റ്റാര്‍) നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

13 May 2021 4:12 PM GMT
കോഴിക്കോട്: സിപിഐ (എംഎല്‍ റെഡ് സ്റ്റാര്‍) നേതാവ് കാഞ്ഞിരശ്ശേരി രാജീവ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. പരപ്പനങ്ങാടിയിലെ രാഷ്ട്രീയ, സ...

കൊവിഡ്: തിരുവനന്തപുരം ജില്ലയിലെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ ഇതാ

13 May 2021 3:22 PM GMT
തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ ജില്ലാതല എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന...

187 ജില്ലകളിലെ കൊവിഡ് വ്യാപനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

13 May 2021 2:13 PM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ 187 ജില്ലകളിലെ കൊവിഡ് വ്യാപനത്തില്‍ കുറവ് അനുഭവപ്പെട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. വാര്...

സംസ്ഥാനത്ത് 39,955 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ശതമാനം

13 May 2021 12:12 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5,044, എറണാകുളം 5,026, തിരുവനന്തപുരം 4,050, കൊല്ലം 3,731, തൃശൂര്‍ 3...
Share it