Latest News

കൊവിഡ്; ജൂണിലെ പരീക്ഷകളും പിഎസ്‌സി മാറ്റിവച്ചു

കൊവിഡ്; ജൂണിലെ പരീക്ഷകളും പിഎസ്‌സി മാറ്റിവച്ചു
X

തിരുവനന്തപുരം: കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി കേരള പി.എസ്.സി. അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നേരത്തെ മെയ് മാസത്തെ എല്ലാ പരീക്ഷകളും പി.എസ്.സി റദ്ദാക്കിയിരുന്നു. ഡിഗ്രി തല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്തല പരീക്ഷകളും ഇതില്‍പ്പെടും.

Next Story

RELATED STORIES

Share it