പരപ്പനങ്ങാടി: സിപിഐ (എംഎല്‍ റെഡ് സ്റ്റാര്‍) നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു
BY BRJ13 May 2021 4:12 PM GMT

X
BRJ13 May 2021 4:12 PM GMT
കോഴിക്കോട്: സിപിഐ (എംഎല്‍ റെഡ് സ്റ്റാര്‍) നേതാവ് കാഞ്ഞിരശ്ശേരി രാജീവ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. പരപ്പനങ്ങാടിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കൊവിഡ് ബാധിച്ച് കോവൈ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
സി പി ഐ (എം എല്‍ റെഡ് സ്റ്റാര്‍ ) ജില്ലാ കമ്മറ്റി അംഗമായിരുന്നു. പരപ്പനങ്ങാടി ബി ഇ എം എല്‍ പി സ്‌കൂളിലെ മുന്‍ പി.ടി.എ പ്രസിഡന്റാണ്.
ഭാര്യ: ഷൈജ. മക്കള്‍: ആസ്ത, ഫിദല്‍.
പിതാവ്: പരേതനായ ഗംഗാധരന്‍. അമ്മ: മൈഥിലി.
സഹോദരങ്ങള്‍: രാജേഷ് കുമാര്‍, നിഷ.
Next Story
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT