കൊണ്ടോട്ടി: എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി
BY BRJ26 May 2021 1:32 AM GMT

X
BRJ26 May 2021 1:32 AM GMT
കൊണ്ടോട്ടി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി 30ാം വാര്‍ഡില്‍ കൊവിഡ് പോസിറ്റീവായ 2 വീടുകളില്‍ എസ്ഡിപിഐ കൊണ്ടോട്ടി മുന്‍സിപ്പല്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭക്ഷണകിറ്റ് വിതരണം ചെയ്തു.
മുനിസിപ്പല്‍ പ്രസിഡന്റ് ഹക്കീം മുണ്ടപ്പലത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തത്. എസ്ഡിപിഐ കൊണ്ടോട്ടി മുന്‍സിപ്പല്‍ സെക്രട്ടറി റഷീദ് മണക്കടവന്‍, ഹൈദര്‍ കുറുപ്പത്ത്,ഹസനുല്‍ ബന്ന എന്നിവര്‍ സംബന്ധിച്ചു.
എസ്ഡിപിഐ കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റിക്ക് കീഴിലാണ് കൊവിഡ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.
Next Story
RELATED STORIES
ഓണ്ലൈന് റമ്മിയില് മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില് നൂതന ഉപകരണങ്ങള്ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMT