Top

You Searched For "covid 19"

736 സംഘപരിവാര്‍ സംഘടനകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം

17 May 2021 6:01 AM GMT
രാജ്യത്ത് മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘടനക്കാണ് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനും കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള ആര്‍എസ്എസ്സിന് കീഴിലുള്ള സംഘടനകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം എത്തുന്നതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആശങ്ക രേഖപ്പെടുത്തി.

സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങുമായി സർക്കാർ മുന്നോട്ട്; വേദി മാറ്റില്ല

17 May 2021 3:13 AM GMT
സാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കാനാണ് സെൻട്രൽ സ്റ്റേഡിയത്തിലേക്കു മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 കൊവിഡ് കേസുകള്‍; 3890 മരണം -കര്‍ണാടക-41,779, മഹാരാഷ്ട്ര-39,923, കേരളം-34,694

15 May 2021 5:37 AM GMT
ന്യൂഡല്‍ഹി: രണ്ടാം തരംകം നിയന്ത്രണാധീതമായി തുടരുന്നതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 3890 പേരാണ് വൈ...

കൊവിഡ് 19: കേരളത്തില്‍ 300 ചികില്‍സാ ബെഡുകള്‍ ഒരുക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍

15 May 2021 4:08 AM GMT
കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ചികില്‍സയ്ക്കായി 300 ബഡുകള്‍ ഒരുക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ചു. കോഴ...

മയ്യിത്ത് പരിപാലനം: മാനദണ്ഡങ്ങളില്‍ പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിന്റെ കത്ത്

14 May 2021 2:46 PM GMT
ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരം കുളിപ്പിക്കരുതെന്ന് പറയുന്നില്ല.

1.92 കോടി സൗജന്യ വാക്‌സിനുകള്‍ കൂടി സംസ്ഥാനങ്ങള്‍ ഉടന്‍ അനുവദിക്കും: കേന്ദ്രം

14 May 2021 1:39 PM GMT
മെയ് 16നും 31നും ഇടയിലാണ് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുകയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

24 മണിക്കൂറിനിടെ 4,205 മരണങ്ങള്‍; പ്രതിദിന മരണ സംഖ്യ റെക്കോര്‍ഡില്‍ -3.48 ലക്ഷം പുതിയ കൊവിഡ് കേസുകള്‍

12 May 2021 6:39 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് മരണ നിരക്ക് റെക്കോര്‍ഡില്‍. 24 മണിക്കൂറില്‍ 4,205 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. ഇതുവരെയുണ്ടായതില്‍ ഏറ്റവും വല...

നിയന്ത്രണങ്ങള്‍ക്കൊപ്പം വാക്‌സിന്‍ വിതരണവും കാര്യക്ഷമമാക്കി; യൂറോപ്പ് ഘട്ടംഘട്ടമായി തുറക്കുന്നു

11 May 2021 2:00 AM GMT
ലണ്ടന്‍: കൊവിഡ് വ്യാപനത്തിന്റെ പിടിയിലമര്‍ന്ന് അടച്ചുപൂട്ടപ്പെട്ട യൂറോപ്പ് ഘട്ടംഘട്ടമായി തുറക്കുന്നു. മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേര്‍ക്കും വാക്‌സിന...

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ഇഫ്താര്‍ വിരുന്ന്: പരപ്പനങ്ങാടിയില്‍ 40 പേര്‍ക്കെതിരെ കേസെടുത്തു

10 May 2021 2:43 PM GMT
പരപ്പനങ്ങാടി: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് പരപ്പനങ്ങാടിയിലെ റിസോര്‍ട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയ 40 പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലിസ് ...

നാല് രാജ്യങ്ങള്‍ക്കുകൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ

10 May 2021 12:56 PM GMT
നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.

രാജ്യത്ത് സ്വകാര്യ മേഖലയിലെ വാക്‌സിൻ മൊത്തമായി വാങ്ങുന്നത് നാല് കോർപറേറ്റ് ആശുപത്രികൾ

10 May 2021 12:00 PM GMT
സ്വകാര്യമേഖലയിലെ വാക്സിനേഷനിൽ ഭൂരിഭാഗവും അപ്പോളോ, മാക്സ്, ഫോർട്ടിസ്, മണിപ്പാൽ എന്നീ നാല് വലിയ കോർപറേറ്റ് ഹോസ്പിറ്റൽ ഗ്രൂപ്പുകളാണ് നിർവഹിക്കുന്നത്.

ലക്ഷദ്വീപിലും കൊവിഡ് വര്‍ധിക്കുന്നു; ചികില്‍സ ലഭിക്കുന്നില്ലെന്ന് പരാതി

10 May 2021 5:14 AM GMT
കൊച്ചി: ലക്ഷദ്വീപില്‍ ബിത്രയൊഴികെ എല്ലാ ദ്വീപിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,016 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 124 പേര്‍ കൊവിഡ് പോ...

മാരുതി സുസുകി പ്ലാന്റുകള്‍ തുറക്കില്ല; ഉല്‍പ്പാദനം നിര്‍ത്തിവെച്ചത് 16 വരെ നീട്ടി

9 May 2021 3:23 PM GMT
മെയ് ഒന്ന് മുതല്‍ ഒന്‍പത് വരെ അടച്ചിടാനായിരുന്നു കമ്പനിയുടെ നേരത്തെയുള്ള തീരുമാനം. ഇത് പ്രകാരം നാളെ പ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെയാണ് ഈ മാസം 16 വരെ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

കൊറോണ വൈറസില്‍ നിന്ന് ജൈവായുധ നിര്‍മാണം: ചൈനക്കെതിരേ ആരോപണം ആവര്‍ത്തിച്ച് യുഎസ്

9 May 2021 2:48 PM GMT
ന്യൂഡല്‍ഹി: സാര്‍സില്‍ (കൊറോണ വൈറസ്) നിന്ന് ജൈവായുധം നിര്‍മിക്കുന്നത് സംബന്ധിച്ച് ചൈനീസ് സേന ചര്‍ച്ച നടത്തിയതായെന്ന് ആരോപണം ആവര്‍ത്തിച്ച് യുഎസ്. കൊവിഡ്...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,850 പേര്‍ക്ക് കൂടി രോഗബാധ; 3,621 പേര്‍ക്ക് രോഗമുക്തി

9 May 2021 12:32 PM GMT
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 37.25 ശതമാനം. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,634 പേര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ 0. ഉറവിടമറിയാതെ 122 പേര്‍ക്ക്. രോഗബാധിതരായി ചികിത്സയില്‍ 46,371 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 70,068 പേര്‍.

കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

9 May 2021 11:01 AM GMT
തിരൂര്‍: വെട്ടം പഞ്ചായത്തില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ആലിശ്ശേരി വാണിയംപള്ളിയില്‍ അനില്‍കുമാറാ(48)ണ് ശനിയാഴ്ച ര...

കൊവിഡ്: അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി

8 May 2021 10:03 AM GMT
ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം

സംസ്ഥാനം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണില്‍; അവശ്യ സര്‍വീസുകള്‍ക്കു മാത്രം അനുമതി

8 May 2021 1:18 AM GMT
തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നു. ഇന്നു രാവിലെ ആറുമുതല്‍ ഒമ്പത് ദിവസത്തേക്കാണ് സംസ...

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

7 May 2021 9:07 AM GMT
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ 55 ലേക്ക് താഴുകയും എന്നാല്‍ കൃത്യസമയത്ത് അദ്ദേഹത്തിന് വെന്റിലേറ്റര്‍ നല്‍കാന്‍ കഴിയാതെ വരികയും ചെയ്തു. ഇതെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.

യുപിയില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

7 May 2021 5:53 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ചു മരിച്ചു. റായ് ബറേലി ജില്ലയിലെ സലോണ്‍ മണ്ഡലത്തില്‍നിന്നുള്ള ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. ഇ...

ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം; കൊവിഡ് രോഗി മരിച്ചു

7 May 2021 1:07 AM GMT
ബംഗളൂരു: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിനു ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുന്നതിന...

വിദേശ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും ഹജ്ജിന് വിലക്ക്

6 May 2021 11:49 AM GMT
സൗദിയില്‍ കൊവിഡ് വ്യാപനം അല്‍പം ശമിച്ചിട്ടുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസിന്റെ വകഭേദങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ മാറിച്ചിന്തിക്കാന്‍ സൗദി അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഇന്നും നാളെയും കെഎസ്ആര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും

6 May 2021 10:04 AM GMT
തിരുവനന്തപുരം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ആവശ്യം വന്നാല്‍ ബംഗളൂരുവില്‍...

കൊവിഡ് 19; കണ്ണൂരില്‍ വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി

6 May 2021 3:29 AM GMT
സംശയനിവാരണത്തിന് ഹെല്‍പ് ലൈന്‍ നമ്പറുകള്‍

കൊവിഡ് രോഗികളെ ഐസിയുവില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാരും നഴ്‌സുമാരും മുങ്ങി; ഭയാനക ദൃശ്യങ്ങള്‍ പുറത്ത്

6 May 2021 1:50 AM GMT
ഓക്‌സിജന്‍ തീര്‍ന്നതിനാല്‍ ജീവനക്കാര്‍ ആക്രമിക്കപ്പെടുമെന്ന് ഭയന്ന് കാന്റീനില്‍ ഒളിച്ചിരിക്കാന്‍ ആവശ്യപ്പെട്ടതാണെന്ന് ആശുപത്രി അധികൃതര്‍.

മഹാരാഷ്ട്രയില്‍ 920 മരണങ്ങള്‍; 57,640 പുതിയ കൊവിഡ് കേസുകള്‍

6 May 2021 12:52 AM GMT
മുംബൈ: കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് 920 പേര്‍. പുതുതായി 57,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂ...

കൊവിഡ് ചികിത്സ: ബെഡ്ഡ് ലഭ്യതക്കുറവോ ഓക്‌സിജന്‍ ക്ഷാമമോ ഇല്ല; പ്രചരിക്കുന്നത് തെറ്റായ സന്ദേശം

5 May 2021 3:03 PM GMT
കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗ ചികിത്സക്കായി ബെഡുകള്‍ ഇല്ലെന്ന് പറയുന്ന വയനാട് സ്വദേശിയുടേതായുള്ള ശബ്ദ സന്ദേശമാണ് വാട്‌സാപ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നത്.

ഡൽഹിയിൽ 20,960 പുതിയ കൊവിഡ് രോ​ഗികൾ കൂടി; ഇന്ന് മരണപ്പെട്ടത് 311 പേർ

5 May 2021 1:29 PM GMT
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി കുറഞ്ഞു.

പത്തനംതിട്ടയില്‍ 1,093 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 566 പേര്‍ രോഗമുക്തരായി

4 May 2021 11:51 AM GMT
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 1,093 പേര്‍ക്ക് ചൊവ്വാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 566 പേര്‍ രോഗമുക്തരായിട്ടുണ്ട്. ജില്ലയില്‍ ഇന്ന് രോഗം സ്ഥ...

ആര്‍ജെഡി മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ദീന്‍ കൊവിഡ് ബാധിച്ച് മരിച്ചു

1 May 2021 10:28 AM GMT
വൈറസ് ബാധയെതുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ചികില്‍സയ്ക്കായി അദ്ദേഹത്തെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

'മിസ്റ്റര്‍ ഇന്ത്യ' ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച് മരിച്ചു; വിറങ്ങലിച്ച് കായിക ലോകം

1 May 2021 7:02 AM GMT
കൊവിഡ് ബാധിതനായ ഇദ്ദേഹം നാല് ദിവസമായി ഓക്‌സിജന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി വന്നിരുന്നത്.

വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിന് തുടക്കം; 18 തികഞ്ഞവര്‍ക്ക് ഇന്ന് മുതല്‍, കേരളത്തില്‍ ഇല്ല

1 May 2021 5:34 AM GMT
ഡല്‍ഹി, ബിഹാര്‍, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്‌സിനേഷന്‍ ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന് അറിയിച്ചത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്; ഇന്ന് രോഗം ബാധിച്ചത് 3,945 പേര്‍ക്ക്

30 April 2021 12:46 PM GMT
മലപ്പുറം: കൊവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മലപ്പുറം ജില്ല. വ്യാഴാഴ്ചയിലേതിനും 88 രോഗികള്‍ വര്‍ധിച്ച് 3,945 പേര്‍ക്കാണ് ഇന്ന...

വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം

30 April 2021 12:02 PM GMT
ഇടുക്കി: വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ജീവനക്കാരും കൊവിഡ് പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...

മാധ്യമപ്രവര്‍ത്തകന്‍ രോഹിത് സര്‍ദന കൊവിഡ് ബാധിച്ച് മരിച്ചു

30 April 2021 8:10 AM GMT
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ രോഹിത് സര്‍ദന കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായി ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ...

കാസര്‍ഗോഡ് 23 തദ്ദേശസ്ഥാപനങ്ങളില്‍ നിരോധനജ്ഞ

30 April 2021 7:14 AM GMT
കാസര്‍ഗോഡ്: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി കാസര്‍ഗോഡ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങളുടെ ...
Share it