ലതാ മങ്കേഷ്കര്‍ കൊവിഡ് മുക്തയായി
ലതാ മങ്കേഷ്കറെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചെന്നും അവര്‍ സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.
BY SRF30 Jan 2022 3:54 PM GMT
X
SRF30 Jan 2022 3:54 PM GMT
മുംബൈ: ഗായിക ലതാ മങ്കേഷ്കര്‍ കൊവിഡ് മുക്തയായതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു. ഈ മാസം എട്ടിനാണ് ഇവരെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യൂമോണിയയും സ്ഥിരീകരിച്ചിരുന്നു.
ലതാ മങ്കേഷ്കറെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചെന്നും അവര്‍ സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും ആരോഗ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT