Top

You Searched For "Health Minister"

ആരോഗ്യമന്ത്രിക്കെതിരേ ഫേസ് ബുക്കിലൂടെ അധിക്ഷേപം; യുവാവ് അറസ്റ്റില്‍

16 March 2020 4:37 AM GMT
പാണ്ടിക്കാട്: ഫേസ്ബുക്കിലൂടെ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനു യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പ...

മാസ്‌കുകള്‍ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ റെയ്ഡ് ഉള്‍പ്പടെ ശക്തമായ നടപടി: ആരോഗ്യമന്ത്രി

10 March 2020 9:35 AM GMT
ഔഷധവ്യാപാരരംഗത്ത് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

ചങ്ങനാശ്ശേരി അഗതി മന്ദിരത്തിലെ മരണം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

29 Feb 2020 12:28 PM GMT
കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തില്‍ മെഡിസിന്‍, സൈക്യാര്‍ട്രി വിഭാഗം പ്രഫസര്‍മാരുള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തിവരുന്നുണ്ട്.

വാവ സുരേഷിന്റെ ചികില്‍സയ്ക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്; ആന്റിവെനം നല്‍കിയത് നാലുതവണ

18 Feb 2020 7:24 PM GMT
തീവ്രപരിചരണവിഭാഗത്തില്‍നിന്ന് വാവ സുരേഷിനെ ഉടന്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. വാവ സുരേഷിനെ പ്രവേശിപ്പിക്കുന്ന പ്രത്യേക മുറിയുടെ വാടകയും മറ്റു ചികില്‍സാ ചെലവുമെല്ലാം ആരോഗ്യവകുപ്പ് സൗജന്യമായാണ് നല്‍കുന്നത്.

കൊറോണ: വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെട്ടു; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,793 പേര്‍

1 Feb 2020 6:47 PM GMT
ശനിയാഴ്ച തൃശൂരില്‍നിന്ന് അഞ്ച് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. വ്യാജ വാര്‍ത്തയുണ്ടാക്കുകയും അത് ഫോര്‍വേഡ് ചെയ്തവരെയുമാണ് പിടികൂടിയത്.

കൊറോണ വൈറസ്: കേരളം സുസജ്ജം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

27 Jan 2020 2:51 PM GMT
എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

അങ്കണവാടി കുടുംബ സര്‍വേ: തെറ്റിദ്ധാരണജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി

12 Jan 2020 1:38 PM GMT
അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സര്‍വേ.

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡിജിപിയോടാവശ്യപ്പെട്ടു

19 Sep 2019 6:37 PM GMT
ആശുപത്രി ആക്രമണവും ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവവും അങ്ങേയറ്റം അപലപനീയമാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉന്നതരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ബന്ധുക്കള്‍ അക്രമം ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. അതിനാലാണ് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കയതെന്നും മന്ത്രി വ്യക്തമാക്കി.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്താ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

6 Sep 2019 6:45 AM GMT
വി​ര​മി​ക്ക​ൽ പ്രാ​യം കൂ​ട്ടു​ന്ന​തി​നെ കു​റി​ച്ച് ധ​ന​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഒ​രു നി​ർ​ദേ​ശ​വും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. നേ​ര​ത്തെ ഒ​രു ത​വ​ണ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ച്ച​താ​ണ്. നിലവിൽ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടില്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചികില്‍സാ പിഴവിനെതുടര്‍ന്ന് ഒന്നര വയസ്സുകാരന്റെ മരണം: മോഹനന്‍ വൈദ്യര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്തയച്ചു

28 Aug 2019 3:06 PM GMT
മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതുസംബന്ധിച്ച് പോലിസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.

പ്രസവചികില്‍സയ്ക്ക് കുവൈത്തില്‍ ഫീസ് വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

30 Jun 2019 6:12 AM GMT
കുവൈത്ത്: മാതൃ ആശുപത്രിയില്‍ പുതുതായി മൂന്ന് വാര്‍ഡുകള്‍ തുറന്നിട്ടുണ്ടെന്നും വിദേശികള്‍ക്ക് പ്രസവചികില്‍സാ ഫീസ് വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി. സ...

കാന്‍സറില്ലാതെ കീമോ: അന്വേഷണ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് -ഡോക്ടര്‍മാരെ സംരക്ഷിക്കാനുള്ള നീക്കമെന്ന് പരാതിക്കാരി

20 Jun 2019 5:02 AM GMT
ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചതായി പറയുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജയാണ് വ്യക്തമാക്കിയത്. അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

'എത്ര വിക്കറ്റ് പോയി'; മസ്തിഷ്‌ക ജ്വര ചര്‍ച്ചയ്ക്കിടെ ബിഹാര്‍ ആരോഗ്യമന്ത്രിയുടെ ചോദ്യം വിവാദത്തില്‍

17 Jun 2019 2:07 PM GMT
ന്യൂഡല്‍ഹി: നൂറിലേറെ കുട്ടികള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതു സംബന്ധിച്ച മന്ത്രിതല ചര്‍ച്ചയ്ക്കിടെ ക്രിക്കറ്റ് സ്‌കോര്‍ ചോദിച്ച ബിഹാര്‍ ആരോഗ്യമന്ത്...

പകര്‍ച്ചവ്യാധി വ്യാപനം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യമന്ത്രി

11 Jun 2019 2:55 PM GMT
പകര്‍ച്ചവ്യാധികള്‍ മൂലമുള്ള മരണനിരക്ക് കുറയ്ക്കാനായി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എവിടെയെങ്കിലും പകര്‍ച്ചവ്യാധികള്‍ റിപോര്‍ട്ട് ചെയ്താല്‍ ഉടന്‍ ഇടപെടുകയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കാന്‍സറില്ലാത്ത രോഗിക്ക് കീമോ: ഡോക്ടര്‍മാരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി

9 Jun 2019 5:50 AM GMT
ഡോക്ടര്‍മാര്‍ മനപ്പൂര്‍വം പിഴവുവരുത്തിയെന്ന് കരുതുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിപാ സംശയം: പരിശോധനാ ഫലം ഇന്ന് ലഭിക്കും; ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണും

4 Jun 2019 12:49 AM GMT
അതേസമയം, ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകള്‍ക്ക് പുറമെ കോട്ടയത്തും നിരീക്ഷണ വാര്‍ഡുകള്‍ തുറന്നു

കൊച്ചിയിലെ രോഗിക്ക് 'നിപ' ബാധയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

3 Jun 2019 5:05 AM GMT
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലത്തിലാണ് നിപ സംശയിക്കുന്നത്. കൂടുതല്‍ സ്ഥിരീകരണത്തിനായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളെ അറിയിച്ചു.

എറണാകുളത്തെ നിപാ ബാധ നിഷേധിച്ച് മന്ത്രിയും

2 Jun 2019 12:29 PM GMT
നേരത്തേ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും വാര്‍ത്ത നിഷേധിച്ചിരുന്നു.

ഇല്ലാത്ത കാന്‍സറിന് യുവതിക്ക് കീമോ; ആരോഗ്യമന്ത്രി റിപോർട്ട് തേടി

2 Jun 2019 8:45 AM GMT
കീമോതെറാപ്പി അടക്കമുള്ള ചികില്‍സയ്ക്ക് വിധേയമായതിനാൽ പാര്‍ശ്വഫലങ്ങളാല്‍ ദുരിതം അനുഭവിച്ച് കഴിയുകയാണ് യുവതി. കഴിഞ്ഞ ഫെബ്രുവരിയില്‍ ചികില്‍സ തേടിയെത്തിയ ആലപ്പുഴ കുടശനാട് സ്വദേശിയായ രജനിയാണ് സ്വകാര്യലാബിന്റെയും അധികൃതരുടെയും വീഴ്ചയ്ക്ക് ഇരയായത്.

പിഞ്ചുകുഞ്ഞിന് അടിയന്തിര സഹായം; ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് സൈബര്‍ ലോകത്തിന്റെ കൈയടി

9 May 2019 1:30 AM GMT
മന്ത്രിയുടെ ഇടപെടലിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്

സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താമെന്ന വ്യാമോഹം വേണ്ട: ആരോഗ്യമന്ത്രി

31 Oct 2015 4:12 AM GMT
തിരുവനന്തപുരം: കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ഡോക്ടര്‍മാര്‍ അടിക്കടി പണിമുടക്കുസമരം നടത്തി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താമെന്ന്...
Share it