- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭിന്നശേഷിക്കാരനെ പരിശോധിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചു; ആരോഗ്യമന്ത്രി വിശദീകരണം തേടി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പേയാട് സ്വദേശിയായ ഭിന്നശേഷിക്കാരനെ (60) ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മന്ത്രി പരാതിക്കാരനെ വിളിച്ച് കാര്യങ്ങളന്വേഷിച്ചു. ഭിന്നശേഷിക്കാരനുണ്ടായ ദുരനുഭവം ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു.
എട്ട് വര്‍ഷം മുമ്പ് ഉണ്ടായ വീഴ്ചയെ തുടര്‍ന്ന് വീല്‍ച്ചെയറിലായിരുന്നു രോഗിയുടെ സഞ്ചാരം. വയറ് വേദനയെ തുടര്‍ന്ന് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടറെ കാണാനാണ് അദ്ദേഹമെത്തിയത്. എന്നാല്‍, വീല്‍ച്ചെയറിലുള്ള രോഗിയെ പരിശോധനാ മുറിയില്‍ കയറ്റാനോ, രോഗിയുടെ അടുത്തുപോയി പരിശോധിക്കാനോ ഡോക്ടര്‍ തയ്യാറായില്ല. ഇത് ഭിന്നശേഷിക്കാരനായ രോഗിക്കും ഭാര്യയ്ക്കും ഏറെ വേദനാജനകമായിരുന്നെന്നാണ് പരാതിപ്പെട്ടത്.
RELATED STORIES
ആരാണ് ഖലിസ്താന്‍ വാദികള്‍ ? യുദ്ധ ചരിത്രവും വര്‍ത്തമാനകാല സംഘര്‍ഷവും
22 Oct 2024 6:41 PM GMTലോകത്തെ ഏറ്റവും വേഗതയേറിയ റോബോട്ടായി സ്റ്റാര്‍ വണ്‍ ഹ്യൂമനോയിഡ്|
22 Oct 2024 12:42 PM GMTഗസയിലെ ജബാലിയയില്‍ വ്യോമാക്രമണം നടത്തി ഫലസ്തീനികളെ കൊന്നൊടുക്കുന്നത്...
22 Oct 2024 7:49 AM GMTനാലു ലക്ഷം ഹൂത്തികള്‍ പോരാട്ടത്തിനായി ഫലസ്തീനിലേക്ക്|
21 Oct 2024 3:20 PM GMTബാബരിമസ്ജിദ് കേസില്‍ വിധി പറയാന്‍ ദൈവത്തെ ആശ്രയിച്ചെന്ന് ചീഫ്ജസ്റ്റിസ്
21 Oct 2024 3:18 PM GMTമദ്റസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന് നിര്‍ദേശം...
21 Oct 2024 3:17 PM GMT