You Searched For "Coronavirus:"

സൗദി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം 40% കുറയ്ക്കാമെന്ന് വ്യവസ്ഥ

6 May 2020 12:49 AM GMT
കൊവിഡ് പ്രതിസന്ധി സ്വകാര്യ മേഖലയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയത്.

കൊറോണ വാക്‌സിനും ഗവേഷണത്തിനുമായി 800 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് ലോകനേതാക്കള്‍; വിസമ്മതിച്ച് അമേരിക്ക

5 May 2020 6:34 AM GMT
മുപ്പതോളം രാജ്യങ്ങള്‍ക്കു പുറമെ യുഎന്‍, ജീവകാരുണ്യ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംഭാവനകള്‍ വാഗ്ദാനം ചെയ്തു.

കൊവിഡ് 19: ഇന്ത്യയില്‍ മരണം 1389 ആയി; ആകെ രോഗ ബാധിതര്‍ 42836, 24 മണിക്കൂറില്‍ 83 മരണം

5 May 2020 2:25 AM GMT
ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 14,000 കടന്നു. 14,541 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്....

പ്രീമിയര്‍ ലീഗ്: ശേഷിക്കുന്ന മല്‍സരങ്ങള്‍ക്ക് പെര്‍ത്ത് സ്ഥിരം വേദി

3 May 2020 7:06 PM GMT
പെര്‍ത്തില്‍ മല്‍സരങ്ങള്‍ നടത്താന്‍ ക്ലബ്ബുകളും സന്നദ്ധവുമെന്നാണ് റിപോര്‍ട്ട്

ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ മൂന്ന് പേര്‍ക്ക് കൊവിഡ് 19

2 May 2020 6:58 AM GMT
രോഗ ബാധിതര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷണത്തിലാക്കി.

ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എയ്ക്കും സഹോദരനും കൊവിഡ്

1 May 2020 6:45 PM GMT
രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എംഎല്‍എ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.

കൊവിഡിന് കാരണം വുഹാനിലെ പരീക്ഷണശാലയാണെന്നതിന് തെളിവുണ്ടെന്ന് ട്രംപ്, അധികത്തീരുവ ചുമത്തുമെന്ന് ഭീഷണി

1 May 2020 5:05 AM GMT
കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യങ്ങളോട് പറഞ്ഞു. എന്താണ്...

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 33,000 കടന്നു; 1074 മരണം - മഹാരാഷ്ട്രയില്‍ പതിനായിരത്തോളം രോഗികള്‍

30 April 2020 5:05 AM GMT
മഹാരാഷ്ട്രയില്‍ 432 പേരും ഗുജറാത്തില്‍ 197 പേരും മധ്യപ്രദേശില്‍ 129 പേരും മരിച്ചു.

ലോക്ക്ഡൗണ്‍: മെയ് നാലുമുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുമെന്ന് കേന്ദ്രം

29 April 2020 5:41 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മെയ് 4ന് ശേഷം കൂടുതല്‍ ജില്ലകളില്‍ ഇളവുണ്ട...

കൊറോണാ: ഫുട്‌ബോള്‍ ആരംഭിക്കുന്നതിനെതിരേ ഫിഫ

29 April 2020 6:41 AM GMT
യൂറോപ്പില്‍ കൊറോണാ പടരാന്‍ പ്രധാന കാരണവും ഫുട്‌ബോള്‍ മല്‍സരങ്ങളായിരുന്നു. ധൃതിപ്പെട്ട് ജര്‍മ്മനി ബുണ്ടസാ ലീഗ് ആരംഭിക്കുന്നത് തെറ്റായ നടപടിയാണ്.

മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു പോലിസുകാരന്‍ കൂടി മരിച്ചു

27 April 2020 5:37 PM GMT
കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

കൊവിഡ് 19: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി, പിണറായിക്ക് പകരം ചീഫ് സെക്രട്ടറി

27 April 2020 5:52 AM GMT
ഇത്തവണ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായിരിക്കും സംസാരിക്കാന്‍ അവസരം ലഭിക്കുക.

മോയിസ് കീന്‍ ലോക്ക് ഡൗണ്‍ ലംഘിച്ചു; ഞെട്ടലോടെ എവര്‍ട്ടണ്‍

26 April 2020 4:14 PM GMT
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടണ്‍ താരം മോയിസ് കീന്‍ ലോക്ക്ഡൗണ്‍ ലംഘിച്ചു. ഇറ്റാലിയന്‍ താരമായ കീനിന്റെ ലോക്ക് ഡൗണ്‍ ലംഘനത്തില്‍ ക്ലബ്ബ് ഞെട്ട...

പ്രീമിയര്‍ ലീഗ് ജൂണില്‍; പുതിയ സീസണ്‍ ആഗസ്തില്‍

25 April 2020 4:19 PM GMT
ഓരോ താരത്തിനും മൂന്ന് കൊറോണ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് മല്‍സരിക്കാന്‍ അനുമതി നല്‍കുക. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന് ഏകദേശം...

ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി; പ്രതീക്ഷയോടെ ലോകം

24 April 2020 3:02 AM GMT
ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓക്‌സ്ഫര്‍ഡിലെ വാസ്‌കിനോളജി പ്രഫസര്‍ സാറ ഗില്‍ബര്‍ട്ട് സാറ 80 ശതമാനം വിജയമാണ് പ്രവചിച്ചിരിക്കുന്നത്. ഇതോടെ...

'കൊറോണ വൈറസ് ജൈവായുധമല്ല; ഉത്ഭവം മൃഗങ്ങളില്‍ നിന്ന്': ലോകാരോഗ്യ സംഘടന

22 April 2020 5:51 AM GMT
കഴിഞ്ഞ വര്‍ഷം അവസാനം കൊവിഡ് 19 ആദ്യമായി സ്ഥിരീകരിച്ച വുഹാനിലെ ലാബുകളാണ് വൈറസിന്റെ പ്രഭവ കേന്ദ്രം എന്നായിരുന്നു ട്രംപിന്റെ ആരോപണം.

മുംബൈയില്‍ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; മിക്കവര്‍ക്കും രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ്

20 April 2020 1:38 PM GMT
പത്ര, ചാനല്‍ റിപോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും കാമറാമാന്‍മാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു....

ലോക്ക് ഡൗണിനു പിന്നാലെ ദേശീയപാതയിലെ ടോള്‍ നിരക്ക് കൂട്ടി

20 April 2020 12:26 PM GMT
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിക്കുകയും സാമ്പത്തിക മേഖല തകര്‍ന്നടിയുകയും ചെയ്യുന്നതിനിടെ ഇന്ത്യയില്‍ പൗരന്‍മാരുടെ നടുവൊടിക്കാന്‍ ദേശീയപാത...

ഐ ലീഗ് ഉപേക്ഷിക്കും; മോഹന്‍ ബഗാന് കിരീടം

19 April 2020 10:47 AM GMT
ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ലീഗ് ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഐ ലീഗ് ഉപേക്ഷിച്ചാല്‍ സ്വീകരിക്കേണ്ട നിലപാടുകള്‍...

ലോക്ക്ഡൗണ്‍: യുപിയില്‍ പോലിസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

19 April 2020 7:51 AM GMT
അംബേദ്കര്‍ നഗര്‍ ജില്ലയിലെ തണ്ട പട്ടണത്തില്‍ നിന്നുള്ള കൂലിത്തൊഴിലാളിയായ റിസ് വാന്‍(22) ആണ് മരിച്ചത്

പ്രീമിയര്‍ ലീഗ് സീസണ്‍ പൂര്‍ത്തിയാക്കും; 30ന് തുടങ്ങാന്‍ ധാരണ

18 April 2020 12:16 PM GMT
ജൂണ്‍ എട്ടിനോ 30നോ ശേഷിക്കുന്ന മല്‍സരങ്ങള്‍ തുടങ്ങുമെന്നും പുതിയ സീസണ്‍ ആരംഭിക്കേണ്ടതിനാല്‍ സെപ്തംബറിന് മുമ്പ് സീസണ്‍ അവസാനിപ്പിക്കുമെന്നും യോഗം...

ഖത്തറില്‍ 24 മണിക്കൂറിനിടെ 560 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

17 April 2020 12:35 PM GMT
49 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അമേരിക്കയില്‍ വിപണി തുറക്കാനൊരുങ്ങി ട്രംപ്; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്

17 April 2020 4:27 AM GMT
ലോക്ക് ഡൗണ്‍ ലഘൂകരിക്കാനുള്ള മൂന്നുഘട്ടങ്ങളായുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിപണി തുറക്കാനുള്ള അന്തിമതീരുമാനം ട്രംപ് സംസ്ഥാന...

കൊവിഡ്: ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ മൂന്നാഴ്ചത്തേക്ക് നീട്ടി

17 April 2020 3:12 AM GMT
രോഗവ്യാപനം വര്‍ധിച്ചിരിക്കുന്ന ഘട്ടത്തില്‍ ലോക്ക് ഡൗണില്‍ ഇളവുവരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഹാനികരമാവുമെന്ന് വിദേശകാര്യ...

ലോക്ക് ഡൗണ്‍ കാലത്തെ ടിക്കറ്റുകളുടെ പണം തിരികെ നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

16 April 2020 11:50 AM GMT
ലോക്ക്ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാനടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുഴുവന്‍പണവും തിരികെ...

കൊറോണ: വയനാട്ടില്‍ 424 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി; ആശുപത്രിയില്‍ ഇനി ആറുപേര്‍ മാത്രം

15 April 2020 2:29 PM GMT
ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9097 ആയി. ഇതില്‍ കൊറോണ സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ ആറു പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍...

കൊവിഡ് സ്ഥിരീകരിച്ച എംഎല്‍എയുമായി സമ്പര്‍ക്കം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ക്വാറന്റൈനില്‍

15 April 2020 10:56 AM GMT
വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കൊറോണ വ്യാപനം: ലോകാരോഗ്യ സംഘടനയ്‌ക്കെതിരേ ട്രംപ്; ധനസഹായം നിര്‍ത്തിവച്ചു

15 April 2020 2:10 AM GMT
വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ഐക്യരാഷ്ട്ര സഭ പരാജയമാണെന്നു ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യ്ക്കുള്ള ധനസഹായം യുഎസ് പ്രസിഡന്...

കൊവിഡ് 19: വിമാനവാഹിനി കപ്പലിലെ നാവികന്‍ മരിച്ചു; യുഎസ് നാവികസേനയിലും ആശങ്ക

15 April 2020 1:32 AM GMT
വാഷിങ്ടണ്‍: ലോകത്ത് തന്നെ കൊവിഡ് 19 കാരണം ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിനു കീഴടങ്ങിയ അമേരിക്കയില്‍ മറ്റൊരു ഭീതികൂടി. യുഎസിന്റെ വിമാനവാഹിനി കപ്പലിലെ സേന...

മെട്രോ സര്‍വീസുകള്‍ മെയ് 3 വരെ അടച്ചിടും

14 April 2020 12:05 PM GMT
കൊവിഡ് വ്യാപനം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഇതിന് ആനുപാതികമായി മെട്രോ സര്‍വീസുകളും ഓടേണ്ടതില്ല എന്ന്...

യുപിയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു

14 April 2020 6:37 AM GMT
ബസ്തി: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനു കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്. കുഞ്ഞിന്...

കൊവിഡ് പരത്തുമെന്ന് ഭീഷണി; മുസ് ലിംകളെന്ന വ്യാജേന പരിഭ്രാന്തി പരത്തിയ ഹിന്ദു യുവാക്കള്‍ പിടിയില്‍

14 April 2020 5:00 AM GMT
ബെംഗളൂരു: മുസ് ലിംകളെന്ന വ്യാജേന കൊവിഡ് 19 പരത്തുമെന്ന് ഭീഷണിപ്പെടുത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയ ഹിന്ദു യുവാക്കളെ പോലിസ് പിടികൂടി. കര്‍ണാടക മാണ്ഡ്യ ജി...

മധ്യപ്രദേശില്‍ കൊറോണ ബാധിച്ച് ഒരു ഡോക്ടര്‍ കൂടി മരിച്ചു

11 April 2020 8:04 AM GMT
ഇന്‍ഡോറില്‍ സ്വകാര്യ ക്ലിനിക്ക് നടത്തിവരുന്ന 65കാരനായ ആയുര്‍വേദ ഡോക്ടറാണ് മരിച്ചത്.

കര്‍ശന പരിശോധന, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, ഭക്ഷണ വിതരണം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി വാഷിങ്ടണ്‍ പോസ്റ്റ്

11 April 2020 6:06 AM GMT
കൊറോണ ലോകവ്യാപകമായി പടരുമ്പോഴും കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ കൈകൊണ്ട ശക്തമായ നടപടികളെ റിപോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കൊവിഡ് 19: രാജ്യത്ത് മരണം 239 ആയി, 24 മണിക്കൂറിനിടെ 40 മരണം, 7,447 പേര്‍ക്ക് വൈറസ് ബാധ

11 April 2020 4:53 AM GMT
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഇവിടെ 1,574 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സീസണ്‍ പുനരാരംഭിക്കുന്നതിന് മുമ്പ് എല്ലാ താരങ്ങള്‍ക്കും കൊറോണ ടെസ്റ്റ് നിര്‍ബന്ധം

10 April 2020 6:21 PM GMT
റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ ലീഗ് എന്നിവ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ താരങ്ങള്‍ക്കും കൊറോണ ടെസ്റ്റ് നടത്തും. എല്ലാ താരങ്ങളെയും പരിശോധിച്...
Share it