You Searched For "Supreme Court"

ഗുജറാത്ത്: ചേരികള്‍ പൊളിച്ചു നീക്കുന്നതിന് തടയിട്ട് സുപ്രിംകോടതി

24 Aug 2021 4:59 PM GMT
ന്യൂഡല്‍ഹി: ഗുജറാത്തിലെ ചേരികളിലെ അയ്യായിരത്തോളം കുടിലുകള്‍ പൊളിച്ചുനീക്കുന്നതിനെതിരേ സുപ്രിംകോടതി. ബുധനാഴ്ച വരെ മാനുഷിക കാരണങ്ങളാല്‍ തല്‍സ്ഥിതി തുടരാ...

മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനം; 'ഹാദിയ കേസ്' റഫര്‍ ചെയ്ത് ഗുജറാത്ത് ഹൈക്കോടതി

22 Aug 2021 12:03 PM GMT
ന്യൂഡല്‍ഹി: ലൗ ജിഹാദ് തടയാനെന്ന് പേരില്‍ ഗുജറാത്ത് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം പ്രഥമ ദൃഷ്ട്യാ തന്നെ ഭരണഘടനയുടെ ആര്‍ട്ടിക്...

കടല്‍ക്കൊല കേസ്; ബോട്ടുടമക്ക് നഷ്ടപരിഹാരം നല്‍കുന്നത് സുപ്രിം കോടതി തടഞ്ഞു

19 Aug 2021 5:26 PM GMT
ന്യൂഡല്‍ഹി: കടല്‍കൊല കേസില്‍ ബോട്ടുടമക്ക് അനുവദിച്ച രണ്ട് കോടി രൂപ നഷ്ടപരിഹാരം വിതരണം നല്‍കുന്നത് സുപ്രീംകോടതി തടഞ്ഞു. നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉ...

അമിത് ഷായെ സിബിഐ കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് അഖില്‍ ഖുറേഷിയെ ഒഴിവാക്കി കൊളീജിയം

19 Aug 2021 11:15 AM GMT
ന്യൂഡല്‍ഹി: അമിത് ഷായെ സിബിഐ കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹാമിദ് ഖുറേഷിയെ ഒഴിവാക്കി സുപ്രിംകോടതി കൊളീജിയം. സുപ്രിംകോടതി ജഡ്ജിമാരായി നി...

ഇത് ഇടുങ്ങിയ മനസ്ഥിതി: വിമര്‍ശിച്ച് സുപ്രീം കോടതി |THEJAS NEWS

18 Aug 2021 2:02 PM GMT
സായുധ സേനയില്‍ കൂടുതല്‍ സ്ത്രീകളുടെ പ്രവേശനത്തിന് വഴിതുറക്കുന്ന സുപ്രധാന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി

പെഗസസ്: ആരുടേയും വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല; ആരോപണങ്ങള്‍ വിദഗ്ധസമിതി അന്വേഷിക്കും- സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

16 Aug 2021 9:55 AM GMT
പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് സുപ്രിംകോടതി...

ബലാല്‍സംഗക്കേസില്‍ മാനസിക വിഭ്രാന്തിയുള്ള സ്്ത്രീയുടെ സാക്ഷിമൊഴി തെളിവായി സ്വീകരിക്കാമെന്ന് സുപ്രിംകോടതി

12 Aug 2021 4:42 PM GMT
ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ മാനസിക വിഭ്രാന്തിയുള്ള ഇരയുടെ മൊഴി തെളിവായി സ്വീകരിക്കാമെന്ന് സുപ്രിംകോടതി. അത്തരം മൊഴി വിശ്വസനീയമാണെന്നും കോടതി ഉത്തരവി...

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ല; ഒമ്പത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രിംകോടതി

10 Aug 2021 12:45 PM GMT
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ ഒമ്പത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സുപ്രിംകോടതി പിഴ ചുമത്തി. ബി...

ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ സംസ്ഥാനങ്ങള്‍ പിന്‍വലിക്കരുത്: സുപ്രിംകോടതി

10 Aug 2021 11:40 AM GMT
ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാരെ ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ മാറ്റരുതെന്നും ബെഞ്ച് നിര്‍ദേശിച്ചു....

വ്യവസ്ഥയില്‍ വിശ്വാസം വേണം, വിഷയം കോടതി പരിഗണിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച പാടില്ല; പെഗസസ് ഹരജിക്കാരോട് സുപ്രിംകോടതി

10 Aug 2021 9:41 AM GMT
പെഗസസ് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹരജികളില്‍ മറുപടി തയ്യാറാക്കാന്‍...

സൂര്യനെല്ലി പീഡനക്കേസ് ; മുഖ്യപ്രതിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു

9 Aug 2021 9:42 AM GMT
ന്യൂഡല്‍ഹി: സൂര്യനെല്ലി പീഡനക്കേസ് മുഖ്യപ്രതി എസ് ധര്‍മരാജന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടൊയണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികള്‍...

കൊവിഡിനിടെ എഴുത്തുപരീക്ഷ നടത്തരുത്; ബിടെക് വിദ്യാര്‍ഥികളുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

6 Aug 2021 1:56 AM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിടെക് പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് കേരള സാങ്കേതിക സര്‍വകലാശാലയിലെ ഒരുവിഭാഗം വിദ്യാര്‍...

പെഗസസ് ചോര്‍ത്തല്‍: മാധ്യമ റിപോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിഷയം ഗുരുതരം; ഹരജികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി സുപ്രിംകോടതി

5 Aug 2021 7:31 AM GMT
കേന്ദ്രസര്‍ക്കാരിനെ കൂടി കേള്‍ക്കുന്നതിനാണ് കേസ് മാറ്റിയത്. വാദം കേള്‍ക്കുമ്പോള്‍ കേന്ദ്രം കൂടി ഹാജരാവേണ്ടതുണ്ട്. സത്യം പുറത്തുവരണം. ആരുടെ...

പെഗസസ്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

5 Aug 2021 4:08 AM GMT
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ...

പെഗസസ്: ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഫോണും ചോര്‍ത്തി

4 Aug 2021 4:40 PM GMT
ന്യൂഡല്‍ഹി: സുപ്രീംകോടതി ജസ്റ്റിസായിരുന്ന അരുണ്‍ മിശ്രയുടെ ഫോണും പെഗാസസിലൂടെ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 'ദി വയര്‍' അടക്കമുള്ള മാധ്യമക്കൂട്ടായ്മയാണ് ...

പെഗസസ് അഴിമതി: എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രിംകോടതിയെ സമീപിച്ചു

3 Aug 2021 8:38 AM GMT
ന്യൂഡല്‍ഹി: പെഗസസ് സ്‌പൈവെയര്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സുപ്രിംകോടതിയെ സമീപിച്ചു. ചാരവൃത്തിക്കു വേണ്ടി ഉപ...

ബന്ധു നിയമനം: ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കെ ടി ജലീല്‍ സുപ്രിംകോടതിയില്‍

3 Aug 2021 5:18 AM GMT
ന്യൂഡല്‍ഹി: ബന്ധുനിയമനക്കേസില്‍ ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി നടപടിക്കെതിരേ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ. കെ ടി ജലീല്‍ സുപ്രിംകോടതിയെ സമീപിച്...

കൊവിഡ് കാലത്ത് ബംഗാള്‍ വിട്ടയച്ചത് 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 63 ജീവപര്യന്തം തടവുകാരെ

2 Aug 2021 9:44 AM GMT
കൊല്‍ക്കത്ത: കൊവിഡ് കാലത്ത് ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ വിട്ടയച്ചത് ഏകദേശം 63 ജീവപര്യന്തം തടവുകാരെ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലി...

റദ്ദാക്കിയ ഐടി ആക്ട് 66 എ പ്രകാരം കേസെടുക്കുന്നു; സംസ്ഥാനങ്ങള്‍ക്ക് നോട്ടിസ് അയച്ച് സുപ്രിംകോടതി

2 Aug 2021 6:51 AM GMT
എല്ലാ ഹൈക്കോടതികളുടെയും രജിസ്ട്രാര്‍ ജനറലിനും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം വേണം; കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികനും സുപ്രിംകോടതിയില്‍

1 Aug 2021 7:23 AM GMT
ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി സു...

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും

1 Aug 2021 5:21 AM GMT
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യാഴാഴ്ച വാദം ...

ജില്ലാ ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: ജാര്‍ഖണ്ഡ് സര്‍ക്കാറിനോട് സുപ്രിംകോടതി റിപോര്‍ട്ട് തേടി

30 July 2021 6:44 PM GMT
ന്യൂഡല്‍ഹി: ജില്ലാ ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാറിനോട് സുപ്രിംകോടതി റിപോര്‍ട്ട് തേടി. സുപ്രിംകോടതി ചീഫ് ജസ്റ്...

കടല്‍ക്കൊലക്കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മല്‍സ്യത്തൊഴിലാളികള്‍ സുപ്രിംകോടതിയില്‍

30 July 2021 10:30 AM GMT
നഷ്ടപരിഹാര വിതരണം സ്‌റ്റേ ചെയ്യണമെന്നും ഹരജിയില്‍ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

ജഡ്ജിയുടെ ദുരൂഹമരണം സുപ്രിംകോടതിയിലും ചര്‍ച്ചയായി; ജുഡീഷ്യറിക്കെതിരായ ആക്രമണം, സിബിഐ അന്വേഷണം വേണമെന്നും ആവശ്യം

29 July 2021 7:15 AM GMT
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം സുപ്രിംകോടതിയിലും ചര്‍ച്ചാവിഷയമായി. സുപ്രിംകോടതി ബാര്‍ അസോസിയേഷനെ ...

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രിംകോടതി വിധി ഇന്ന്

28 July 2021 12:42 AM GMT
കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ഭിക്ഷാടനം നിരോധിക്കാനാവില്ല, അത് വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട്; യാചകരുടെ പുനരധിവാസം അനിവാര്യമെന്ന് സുപ്രിംകോടതി

27 July 2021 7:13 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് തെരുവുകളിലെ ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടാനാവില്ലെന്ന് സുപ്രിംകോടതി. ഭിക്ഷാടനം നടത്തുന്നത് ഒരു സാമൂഹിക, സാമ്പത്തിക പ്രശ്‌നമാണെ...

കൊവിഡ് മരണം; നഷ്ടപരിഹാരം നല്‍കുന്നതില്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍

20 July 2021 4:06 PM GMT
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ നാലാഴ്ചത്...

'സമ്മര്‍ദ്ദത്തിന് വഴങ്ങുന്നത് ദയനീയം'; കൊവിഡ് ഇളവുകളില്‍ കേരളത്തെ ശകാരിച്ച് സുപ്രിംകോടതി

20 July 2021 9:58 AM GMT
കൊവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവ് നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. ഡി...

ലോക്ക് ഡൗണില്‍ ബക്രീദിന് ഇളവ്: വിദ്ഗധാഭിപ്രായം കൂടി കണക്കിലെടുത്താണെന്ന് കേരളം സുപ്രിംകോടതിയില്‍

19 July 2021 7:04 PM GMT
ന്യൂഡല്‍ഹി: ബക്രീദിന് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയത് വിദ്ഗധരുടെ അഭിപ്രായം കൂടി കണക്കിലെടുത്തിട്ടാണെന്ന് കേരളസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂ...

ചാണകം കൊവിഡ് ഭേദമാക്കില്ലെന്ന് പോസ്റ്റിട്ട ആക്ടിവിസ്റ്റിനെതിരേ രാജ്യദ്രോഹക്കുറ്റം; ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രിംകോടതി

19 July 2021 10:21 AM GMT
ന്യൂഡല്‍ഹി: ചാണകം കൊവിഡ് ഭേദമാക്കില്ലെന്ന് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മണിപ്പൂരി സാമൂഹ്യപ്രവര്‍ത്തകനെ ഉടനതന്നെ മോചിപ്പിക...

സുപ്രിംകോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം ഉടന്‍ ആരംഭിക്കും: ചീഫ് ജസ്റ്റിസ്

17 July 2021 4:57 PM GMT
നിലവില്‍ മാധ്യമങ്ങളിലൂടെയാണ് കോടതി നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ അറിയുന്നത്. ബെഞ്ചിന്റെ നിരീക്ഷണങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളും അടക്കം...

കൊവിഡ് കാലത്തെ പരോള്‍: ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ തടവുകാര്‍ മടങ്ങേണ്ട-സുപ്രിം കോടതി

16 July 2021 9:12 AM GMT
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിം കോടതി. ചീഫ് ജ...

നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കുന്നതിലെ പൊതുതാല്‍പര്യമെന്ത് ?; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

15 July 2021 10:55 AM GMT
ന്യൂഡല്‍ഹി: നിയമസഭാ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് സുപ്രിംകോടതി. കേസ് തീര്‍പ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്...

സഹോദരിയെ വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവെച്ച് കൊന്നു; യുവാവിന്റെ ജാമ്യം റദ്ദാക്കി സുപ്രിം കോടതി

12 July 2021 12:15 PM GMT
അമിത്ത് നായര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് ചൗധരിയുടെ ജാമ്യം സുപ്രിം കോടതി റദ്ദ് ചെയ്തത്. ചീഫ് ജസറ്റിസ് എന്‍വി...
Share it