You Searched For "supreme court"

ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: മുദ്രവച്ച കവറില്‍ കേന്ദ്രം സമര്‍പ്പിച്ച പേരുകള്‍ സുപ്രിംകോടതി തള്ളി

17 Feb 2023 12:35 PM GMT
ന്യൂഡല്‍ഹി: അദാനിയുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ഓഹരി വിപണിയിലെ തകര്‍ച്ച പഠിക്കാന്‍ നേരിട്ട് സമിതിയെ നിയോഗിക്കുമെന്ന്...

കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ അഞ്ച് ജഡ്ജിമാരെ നിയമിച്ചു

4 Feb 2023 2:24 PM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലേക്കുള്ള അഞ്ച് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതിന് പിന്നാലെ ഉത്തരവില്‍ രാഷ...

ബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം

3 Feb 2023 12:06 PM GMT
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുട...

ജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനമില്ല; മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രിംകോടതി

3 Feb 2023 10:00 AM GMT
പ്രധാനമായും ഏഴ് കാര്യങ്ങളാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്.

കൊളീജിയം ശുപാര്‍ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

3 Feb 2023 9:32 AM GMT
ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശ ചെയ്ത അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടന്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കഴിഞ്ഞ ഡിസംബറില്‍ സുപ്രിംകോടതി കൊ...

ബിബിസി ഡോക്യുമെന്ററി നിരോധനം സുപ്രിംകോടതിയില്‍; ഹരജികളില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും

30 Jan 2023 8:45 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കു നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹരജികളില്‍ സു...

ഹിജാബ് വിലക്ക് സുപ്രിംകോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കും; അടിയന്തര കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്

23 Jan 2023 2:55 PM GMT
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതിയിലെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഇതിനായുള്ള നടപടി സ്വീകരിക്കുമെന്ന് ചീഫ് ജ...

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

11 Jan 2023 4:54 AM GMT
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി ബുധനാഴ്ച സുപ്രിംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് ര...

കെഎസ്ആര്‍ടിസിയിലെ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്‌റ്റേ

9 Jan 2023 11:46 AM GMT
കൊച്ചി: കെഎസ്ആര്‍ടിസിയിലെ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി സമര്‍പ്പിച...

ബ്രസീലില്‍ കലാപം; പ്രസിഡന്റിന്റെ കൊട്ടാരവും പാര്‍ലമെന്റും സുപ്രിംകോടതിയും പ്രതിഷേധക്കാര്‍ ആക്രമിച്ചു (വീഡിയോ)

9 Jan 2023 3:04 AM GMT
ബ്രസീലിയ: ബ്രസീലില്‍ ക്യാപിറ്റോള്‍ മോഡല്‍ കലാപം അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ജയര്‍ ബോള്‍സനാരോയുടെ അനുയായികള്‍. പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ...

നോട്ട് നിരോധനം ശരിവച്ച് സുപ്രിംകോടതി; വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് ബി വി നാഗരത്‌ന

2 Jan 2023 6:35 AM GMT
ന്യൂഡല്‍ഹി: നോട്ടുനിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച്. അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാര്‍ നപടിയെ അന...

കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യംചെയ്തുള്ള ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

2 Jan 2023 4:57 AM GMT
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച വീണ...

നോട്ട് നിരോധനക്കേസ്: സുപ്രിംകോടതി വിധി ഇന്ന്

2 Jan 2023 1:49 AM GMT
ന്യൂഡല്‍ഹി: നോട്ട് നിരോധനക്കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. 1000 ന്റെയും 500 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയുടെ സാധുത ചോദ്യം ചെ...

വയനാട് ലോക്‌സഭാ വിജയം: രാഹുല്‍ ഗാന്ധിക്കെതിരായ സരിതാ എസ് നായരുടെ ഹരജി സുപ്രിംകോടതി തള്ളി

17 Dec 2022 12:10 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ വിജയം ചോദ്യം ചെയ്തുള്ള ഹരജി സുപ്രിംകോടതി തള്ളി. 2019ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് രാ...

ബസ്സുകളില്‍ പരസ്യം പാടില്ല; ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ആര്‍ടിസി സുപ്രിംകോടതിയില്‍

13 Dec 2022 5:07 AM GMT
ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസ്സുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരേ കോര്‍പറേഷന്‍ സുപ്രിംകോടതിയെ സമീപിച്ചു. ഉത്തരവ് വരുത്തിവച്ചത് വന്‍ വരുമാ...

കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു; ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രിംകോടതി ജഡ്ജി

11 Dec 2022 3:12 PM GMT
ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്തി. ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രിംകോടതി ജഡ്ജിയായി നിയമി...

കൊളീജിയം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ല; ഹരജി തള്ളി സുപ്രിംകോടതി

9 Dec 2022 9:54 AM GMT
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം യോഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. കൊളീജിയത്തി...

പൗരത്വ നിയമഭേദഗതിക്കെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

6 Dec 2022 5:10 AM GMT
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഭേദഗതിക്കെതിരേ 200 ഓളം ഹരജികളാണ് സുപ്രിംകോടതിക്ക് മുന്നിലെത്തിയത്. ഇതില...

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡിഎംകെ സുപ്രിംകോടതിയില്‍

1 Dec 2022 3:36 AM GMT
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ നിന്ന് ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളെ ഒഴിവാക്കിയത് കടുത്ത വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില...

ബലാല്‍സംഗക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരേ ബില്‍ക്കിസ് ബാനു സുപ്രിംകോടതിയില്‍

30 Nov 2022 11:55 AM GMT
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടംചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും മൂന്നുവയസ്സുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്ത...

സ്വര്‍ണക്കടത്ത് കേസിലെ ഇഡി ഹരജി; സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കും

28 Nov 2022 10:03 AM GMT
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹരജിയില്‍ സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കും. വിച...

എംജി സര്‍വകലാശാല അസി. പ്രഫസര്‍ നിയമനത്തിന് പുതിയ മാനദണ്ഡം; ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു

25 Nov 2022 9:49 AM GMT
ന്യൂഡല്‍ഹി: എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് മാര്‍ക്ക് നല്‍കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന ഹൈക്കോട...

കതിരൂര്‍ മനോജ് വധം: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി തള്ളി

23 Nov 2022 9:03 AM GMT
ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ഹരജി സുപ്രിംകോടതി തള്ളി. വിചാര...

ട്രംപിന് തിരിച്ചടി; നികുതി വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സുപ്രിംകോടതിയുടെ അനുമതി

23 Nov 2022 3:17 AM GMT
വാഷിങ്ടണ്‍: നികുതി വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് തിരിച്ചടി...

ഗുജറാത്തിലെ മോര്‍ബി ദുരന്തം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍

21 Nov 2022 2:54 AM GMT
ന്യൂഡല്‍ഹി: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 130ലേറെപ്പേര്‍ മരണപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹ...

'നിയമനം റദ്ദാക്കിയതിന് മുന്‍കാല പ്രാബല്യം നല്‍കരുത്'; കെടിയു മുന്‍ വിസി സുപ്രിംകോടതിയില്‍

16 Nov 2022 7:07 AM GMT
ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയതിന് മുന്‍കാല പ്രാബല്യം നല്‍കരുതെന്നാവശ്യപ്പെട്ട് മുന്‍ വിസി ഡോ.രാജശ്രീ സുപ്രിംകോടതിയെ സമീപിച്ച...

മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രിംകോടതിയില്‍

16 Nov 2022 5:14 AM GMT
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ബേബി ഡാം ബലപ...

ഗ്യാന്‍ വാപി മസ്ജിദ് കേസ് ഇന്ന് സുപ്രിംകോടതിയില്‍; ഹരജി പരിഗണിക്കുന്നതിനായി ബെഞ്ച് രൂപീകരിക്കും

11 Nov 2022 4:09 AM GMT
ന്യൂഡല്‍ഹി: ഗ്യാന്‍ വാപി മസ്ജിദ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സര്‍വേയ്ക്കിടെ പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ക്ഷേത്ര കമ്മിറ്റി അവകാശവാദമുന്...

ഭീമാ കൊറേഗാവ് കേസ്: വീട്ടുതടങ്കല്‍ അനുവദിക്കണം; ഗൗതം നവ്‌ലാഖയുടെ ഹരജിയില്‍ ഇന്ന് സുപ്രിംകോടതി വിധി

10 Nov 2022 4:31 AM GMT
ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ വീട്ടുതടങ്കല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയു...

സാമ്പത്തിക സംവരണം: സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് എന്‍എസ്എസ്

7 Nov 2022 3:03 PM GMT
കോട്ടയം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രിംകോടതിയുടെ വിധിയെ സ്...

മുന്നാക്ക സംവരണം ശരിവച്ച് സുപ്രിംകോടതി

7 Nov 2022 6:08 AM GMT
ന്യൂഡല്‍ഹി: മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതിക്ക് സുപ്രിംകോടതി അംഗീകാരം നല്‍കി. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവര...

സ്വത്ത് മരവിപ്പിച്ചതിനെതിരായ ആംനസ്റ്റിയുടെ ഹരജി തള്ളി സുപ്രിം കോടതി

28 Oct 2022 12:33 PM GMT
1.54 കോടിയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്.

സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കി

21 Oct 2022 6:36 AM GMT
ന്യൂഡല്‍ഹി: എ പി ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹ...
Share it