- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > Rahul Mangkootatil
You Searched For "Rahul Mangkootatil"
കുടുംബ ജീവിതം തകര്‍ത്തു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്
6 Feb 2026 12:57 PM GMTപാലക്കാട് നാട്ടുകല്‍ പോലിസിലാണ് പരാതി നല്‍കിയിരിക്കുന്നത്
'രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണ്ട'; യുഡിഎഫ്
3 Feb 2026 5:54 AM GMTതിരുവനന്തപുരം: ഒന്നിലേറെ തവണ ബലാല്‍സംഗ കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടതില്ലെന്ന നിലപാടില...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ അയോഗ്യതയില്‍ നിയമസഭ പ്രിവിലേജ് കമ്മിറ്റിയുടെ യോഗം ഇന്ന്
2 Feb 2026 6:13 AM GMTതിരുവനന്തപുരം: ബലാല്‍സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അയോഗ്യതയില്‍ നിയമസഭയുടെ പ്രിവ്ലിജ് ആന്‍ഡ് എത്തിക്സ് കമ്മിറ്...
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം
28 Jan 2026 5:42 AM GMTപത്തനംതിട്ട: വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. രാഹുലും പരാതിക്കാരിയാ...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
24 Jan 2026 12:11 PM GMTപാലക്കാട്: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ റിമാന്‍ഡ് കാലാവധി നീട്ടി. റിമാന്‍ഡ് നീട്ടണമെന്ന് എസ്‌ഐടി കോടതിയോട് അപേക്ഷിച്ചിരുന്നു...
മൂന്നാമത്തെ ബലാല്‍സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജി ശനിയാഴ്ച പരിഗണിക്കും
22 Jan 2026 10:47 AM GMTപത്തനംതിട്ട: മൂന്നാമത്തെ ബലാല്‍സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി. ശനിയാഴ്ചത്തേക്കാണ് വിധി പറയാന്‍ മാറ്റിയത്. പ...
മൂന്നാം ബലാല്‍സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം തേടി പത്തനംതിട്ട ജില്ലാ കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും
19 Jan 2026 8:50 AM GMTപത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്നാം ബലാല്‍സംഗ കേസില്‍ ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഹരജി കോടതി നാളെ പരിഗണ...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി
17 Jan 2026 6:46 AM GMTകൊല്ലം: ബലാല്‍സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി.ബലാല്‍സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട...
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാല്‍സംഗ പരാതി; പരാതിക്കാരിക്കെതിരേ ഫെന്നി നൈനാന്‍ രംഗത്ത്
15 Jan 2026 6:20 AM GMTപത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാല്‍സംഗ പരാതിയില്‍ പരാതിക്കാരിക്കെതിരെ കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈന...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം
14 Jan 2026 10:23 AM GMTതിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ലാപ്ടോപ്പ് അടക്കം കണ്ടെത്താന്‍ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. പത്ത് മിനിറ്റോളം നേരമാണ് സംഘം...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാല്‍സംഗപരാതി; പ്രത്യേക അന്വേഷണ സംഘം അതിജീവിതയുടെ രഹസ്യമൊഴി എടുക്കും
14 Jan 2026 8:16 AM GMTതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ബലാല്‍സംഗപരാതിയില്‍ പ്രത്യേക അന്വേഷണ സംഘം അതിജീവിതയുടെ രഹസ്യമൊഴി എടുക്കും . നിലവ...
അവനൊപ്പം; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി പത്തനംതിട്ട ജില്ലാ യുഡിഎഫ് പഞ്ചായത്തംഗം
13 Jan 2026 5:22 AM GMTപത്തനംതിട്ട: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി പത്തനംതിട്ട ജില്ലാ യുഡിഎഫ് പഞ്ചായത്തംഗം ശ്രീനാദേവ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസില്‍ ജോബി ജോസഫിന്റെ മൊഴിയെടുത്തു
8 Jan 2026 8:16 AM GMTകൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ഗര്‍ഭചിദ്ര കേസില്‍ ജോബി ജോസഫിന്റെ മൊഴിയെടുത്തു. അതിജീവിതയ്ക്ക് താന്‍ ഒരു പൊതി കൈമാറിയിരുന്നു, പൊതിയില്‍ എന...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
7 Jan 2026 3:56 AM GMTജാമ്യഹരജിയെ എതിര്‍ത്ത് കക്ഷി ചേരാന്‍ അതിജീവിത
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന്
17 Dec 2025 5:15 AM GMTതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും. പീഡനത്തിന് ഇര...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും
15 Dec 2025 5:04 AM GMTകൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും. രണ്ടാമത്തെ ബലാല്‍സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മു...
രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം
10 Dec 2025 8:07 AM GMTതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം. രണ്ടാമത്തെ പരാതിയിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധ...
രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള സംഭാഷണം തന്റെ സമ്മതമില്ലാതെ സുഹൃത്ത് സംപ്രേഷണം ചെയ്‌തെന്ന് അതിജീവിത
10 Dec 2025 5:59 AM GMTതിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തന്റെ സംഭാഷണം സുഹൃത്തുക്കള്‍ സമ്മതമില്ലാതെ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്‌തെന്ന് ആദ്യ കേ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസ്; അതിജീവിതയുടെ മൊഴി എടുക്കാന്‍ അന്വേഷണസംഘം ബെംഗളൂരുവിലേക്ക്
7 Dec 2025 5:02 AM GMTതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ബെംഗളൂരുവിലേക്ക് പോകും. അിജീവിതയുടെ മൊഴിയെടുത്...
തനിക്കെതിരായ രണ്ടാമത്തെ പരാതി കെട്ടിചമച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
6 Dec 2025 8:22 AM GMTകൊച്ചി: തനിക്കെതിരായ രണ്ടാമത്തെ പീഡന പരാതി കെട്ടിചമച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കേസെടുത്തത് കെപിസിസിക്ക് വന്ന മെയില്‍ പ്രകാരമാണെന്നും രാഹുല്‍ മു...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയില്‍ അന്വേഷണം
5 Dec 2025 5:24 AM GMTതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയില്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. കേസിന്റെ ചുമതല ഐപിഎസ് ഉദ്യോഗസ്ഥയായ ജി പൂങ്കുഴലി നി...
രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ ഇല്ല: പോലിസ്, ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ ഏര്‍പ്പെടുത്തിയിരുന്ന വന്‍ പോലിസ് സന്നാഹം പിന്‍വലിച്ചു
4 Dec 2025 5:41 PM GMTകാസര്‍ഗോഡ്: രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ ഏര്‍പ്പെടുത്തിയിരുന്ന വന്‍ പോലിസ് സന്നാഹം പിന്‍വല...
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
4 Dec 2025 9:08 AM GMTഇടുക്കി: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. എഐസിസിയുടെ അനുമതി ലഭിച്ചതോടെയാണ് തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ...
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ പോകാന്‍ സഹായിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
4 Dec 2025 5:35 AM GMTപാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. ഡ്രൈവര്‍ ജോസിനെയാണ് എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്ര...
കോണ്‍ഗ്രസിലെ ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുതിയ വെളിപ്പെടുത്തല്‍
3 Dec 2025 5:59 PM GMTകൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പുതിയ വെളിപ്പെടുത്തലുമായി കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയും പ്രസാധകയുമായ എം.എ.ഷഹനാസ്. രാഹുല്‍ മോശം ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാല്‍സംഗ പരാതി
2 Dec 2025 10:01 AM GMTതിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാല്‍സംഗ പരാതി. ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി രാഹുല്‍ ക്രൂര പീഡനത്തിനിരയാ...
രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
1 Dec 2025 9:42 AM GMTതിരുവനന്തപുരം: ലൈംഗീക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ് വഴക്കമില്ലെന്...
'മാന്യതയുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണം'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മന്ത്രി വി ശിവന്‍കുട്ടി
29 Nov 2025 7:31 AM GMTപാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങണമെന്നും മാന്യതയുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ മാങ്ക...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യേണ്ടതില്ല, മുമ്പ് നടപടിയെടുത്തതാണ്: ഷാഫി പറമ്പില്‍
25 Nov 2025 8:45 AM GMTപാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പാര്‍ട്ടി മുമ്പ് നടപടി എടുത്തിട്ടുണ്ടെന്നും ഇനി കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യേണ്ടതില്ലെന്നും ഷാഫി ...
ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
13 Oct 2025 12:38 PM GMTപിരായിരിയില്‍ റോഡ് ഉദ്ഘാടനത്തിന് വന്നതായിരുന്നു
ഉണ്ടായത് അച്ചടക്ക നടപടി, രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ല: എ തങ്കപ്പന്‍
25 Sep 2025 4:59 AM GMTപാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. അത് അച്ചടക്ക നടപടിയായിരുന്നെന്നും അതുകൊണ്...
'എംഎല്‍എ അല്ലെ, അപ്പോള്‍ വരും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് സണ്ണി ജോസഫ്
15 Sep 2025 6:08 AM GMTതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വന്നത് എംഎല്‍എ ആയതുകൊണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിയമസഭയില്‍ അദ്ദേഹം ഒരംഗമാണെന്ന...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ നടപടിയില്ലാത്തില്‍ പ്രതിഷേധം; ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു
3 Sep 2025 5:01 PM GMTപാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത ശക്തമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്...
'ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളുരുവിലെ ആശുപത്രിയില്‍'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളുരുവിലേക്ക്
3 Sep 2025 6:21 AM GMTതിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളുരുവിലേക്കെന്ന് റ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണം; ഇരയോട് സംസാരിച്ച മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയെടുക്കും
2 Sep 2025 7:04 AM GMTതിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ ഇരയോട് സംസാരിച്ച മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്, പരാതി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തും
28 Aug 2025 7:23 AM GMTതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ തുടര്‍നടപടികളുമായി ക്രൈംബ്രാഞ്ച്. നിലവില്‍ പരാതി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം അധിക...

































