Kerala

മൂന്നാം ബലാല്‍സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം തേടി പത്തനംതിട്ട ജില്ലാ കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

മൂന്നാം ബലാല്‍സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം തേടി പത്തനംതിട്ട ജില്ലാ കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും
X

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്നാം ബലാല്‍സംഗ കേസില്‍ ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഹരജി കോടതി നാളെ പരിഗണിക്കും. കഴിഞ്ഞദിവസം തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്തനംതിട്ട ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it