Top

You Searched For "Petition "

കൊവിഡിനിടെ എഴുത്തുപരീക്ഷ നടത്തരുത്; ബിടെക് വിദ്യാര്‍ഥികളുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

6 Aug 2021 1:56 AM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിടെക് പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് കേരള സാങ്കേതിക സര്‍വകലാശാലയിലെ ഒരുവിഭാഗം വിദ്യാര്‍...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജി

3 Aug 2021 9:27 AM GMT
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്‌ലിം സമുദായത്തിന് വേണ്ടി മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ് സുപ്രിംകോടതിയില്‍ ആദ്യ ഹര്‍ജി നല്‍കിയത്.

ഉള്ളണം ഫിഷറീസ് അഴിമതിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി

8 July 2021 1:28 PM GMT
2014ല്‍ പ്രഖ്യാപിച്ച ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയില്‍ കോടികളുടെ അഴിമതി തിരിച്ചറിഞ്ഞ കല്‍പ്പുഴ സംരക്ഷണ സമിതി 2016ല്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.

മലപ്പുറം ജില്ല വിഭജനം: കെ പി എ മജീദ് എംഎല്‍എയ്ക്ക് എസ്‌സിപിഐ നിവേദനം നല്‍കി

17 Jun 2021 2:25 PM GMT
തിരൂരങ്ങാടി: സമ്പൂര്‍ണ വികസനത്തിന് മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് ഇടപെടല്‍ ആവശ്യപ്പെട്ട് എസ് ഡിപിഐ തിരൂരങ്ങ...

ബിജെപിയുടെ കുഴല്‍പ്പണം കവര്‍ച്ച നടത്തിയ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനയില്‍

4 Jun 2021 2:30 AM GMT
ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂര്‍ ആണ് ഹര്‍ജി നല്‍കിയത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

കേരള മദ്രസ അധ്യാപക ക്ഷേമനിധി ഫണ്ട് നിയമം റദ്ദാക്കണമെന്ന് ഹരജി; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരം തേടി

1 Jun 2021 2:57 PM GMT
.മദ്രസാധ്യാപകര്‍ക്കുള്ള പെന്‍ഷനുള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനുള്ള നിയമമാണ് റദ്ദാക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ആഗസ്ത് 31 നു സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സ് നിയമസഭയില്‍ കൃത്യസമയത്ത് വെച്ചിട്ടില്ലെന്നും ഹരജിയില്‍ പറയന്നു

സൗദി പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കാന്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം നിവേദനം നല്‍കി

24 May 2021 5:28 PM GMT
നിലവില്‍ വാക്‌സിന്റെ ഒന്നാം ഡോസ് നല്‍കി 84 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് നല്‍കുന്നത്. ചെറിയ അവധിക്കു ഇന്ത്യയിലെത്തിയവര്‍ക്ക് ഇതുമൂലം രണ്ടാം ഡോസ് എടുക്കുക പ്രയാസകരാവും. അതിനാല്‍ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം പരിധി പരമാവധി കുറക്കണം.

ലോകായുക്ത ഉത്തരവ്: ഹരജിയുമായി കെ ടി ജലീല്‍ ഹൈക്കോടതിയില്‍; നാളെ പരിഗണിച്ചേക്കും

12 April 2021 6:02 AM GMT
ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയില്‍ ജലീല്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസ്ഥാനത്തിരിക്കാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നുമാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ലോകായുക്ത വ്യക്തമാക്കിയത്. എന്നാല്‍ ലോകായുക്തയുടെ കണ്ടെത്തലുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ജലീല്‍ ഹരജിയില്‍ ചൂണ്ടികാണിക്കുന്നത്

'ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണം': ഇഡി ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

24 March 2021 2:06 AM GMT
കേസിന് പിന്നില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഡാലോചനയാണെന്നാണ് ഇഡിയുടെ ആരോപണം.

മരട് ഫ്‌ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

17 Feb 2021 3:04 AM GMT
ഫ്‌ലാറ്റ് ഉടമകള്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാത്തുകയുടെ പകുതി കോടതിയില്‍ കെട്ടിവെക്കണമെന്ന് നിര്‍ദേശമുണ്ട്. ഈ വിഷയത്തിലുള്ള നിലപാടും ഉടമകള്‍ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും.

യുഎഇയില്‍ കുടുങ്ങിയ പ്രവാസികള്‍ ദുരിതത്തില്‍: എസ്ഡിപിഐ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

7 Feb 2021 2:26 PM GMT
സൗദിയിലേക്ക് പോയവര്‍ രാജ്യാതിര്‍ത്തി അടച്ചതിനാല്‍ സൗദിയില്‍ പ്രവേശിക്കാനാവാതെ യുഎയില്‍ കുടങ്ങിക്കിടക്കുകയാണ്. സൗദിയിലെ വിസ കാലാവധി തീര്‍ന്നവരായ, യുഎഎയില്‍ കുടുങ്ങിയ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

പോലിസ് നിയമ ഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി

23 Nov 2020 1:55 PM GMT
ആര്‍എസ്പിക്ക് വേണ്ടി ഷിബു ബേബി ജോണ്‍, എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി എന്നിവരും ബിജെപിക്കുവേണ്ടി സംസ്ഥാന പ്രസിഡന്റു കേ സുരേന്ദ്രനുമാണ് ഹരജി സമര്‍പ്പിച്ചത്.പോലി ആക്ടിലെ നിയമ ഭേദഗതി (118 എ) റദ്ദാക്കണമെന്നാണ് രണ്ട് ഹരജികളിലേയും ആവശ്യം.

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റമാവശ്യപ്പെട്ടുള്ള ഇരയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

30 Oct 2020 3:14 AM GMT
വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹരജി നല്‍കിയിരിക്കുന്നത്.

പ്ലസ്‌വണ്‍ സീറ്റിലെ സംവരണ അട്ടിമറി: കാംപസ് ഫ്രണ്ട് ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

15 Oct 2020 5:02 PM GMT
കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫീഖ് കല്ലായി അഡ്വ. പി കെ ഇബ്രാഹിം മുഖേന നല്‍കിയ ഹരജിയില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പെരിയ ഇരട്ടക്കൊലപാതക കേസ്: കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

5 Oct 2020 2:02 PM GMT
ആഗസ്റ്റ് 25-ന് സിബിഐ അന്വേഷണത്തിന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും കേസിന്റെ രേഖകള്‍ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത്ലാല്‍, കൃപേഷ് എന്നിവരുടെ അഭിഭാഷകന്‍ ടി ആസഫലിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് ഒകടോബര്‍ 30 നു പരിഗണിക്കാനായി മാറ്റി

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലിസ്; ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

15 Sep 2020 2:40 AM GMT
കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ നീക്കം.

സെമി അതിവേഗ റെയില്‍ ഇടനാഴിക്കുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ തടയണമെന്ന് ഹരജി; കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം ബോധിപ്പിക്കണമെന്ന് ഹൈക്കോടതി

7 Sep 2020 3:16 PM GMT
റെയില്‍ വേ ബോര്‍ഡ് സാധ്യതാ പഠനം നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുന്നത്. പരിസ്ഥിതി വികസന കേന്ദ്രത്തോട് സാധ്യത പഠനം നടത്തുന്നതിനു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇതുവരെ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു

പാലത്തായി കേസ്: പ്രതിക്കനുകൂലമായി ഗവ.പ്രോസിക്യൂട്ടര്‍; ഹൈക്കോടതിയില്‍ ഇരയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി

25 Aug 2020 1:19 PM GMT
സിആര്‍പി 167(2) പ്രകാരം 60 ദിവസം കഴിഞ്ഞാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനാണെന്ന നിലപാടാണ് സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ഹൈക്കോടതില്‍ സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് നിയോഗിച്ച കൗണ്‍സിലര്‍മാര്‍ ഇരയായ പെണ്‍കുട്ടി കള്ളം പറയുന്നയാളാണെന്നറിയിച്ചതായും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ രേഖാമൂലവും കോടതിയെ അറിയിച്ചു.

പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

22 Jun 2020 1:08 AM GMT
കൊച്ചി: ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹരജി ഹൈ...

'പാര്‍ട്ടി തന്നെ കോടതി' പരാമര്‍ശം: എം സി ജോസഫൈനെതിരേ ഹൈക്കോടിതിയില്‍ ഹരജി

8 Jun 2020 4:44 PM GMT
കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് എം സി ജോസഫൈനെതിരേ ഹൈക്കോടതിയില്‍ ഹരജി. ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ് പോലിസ് സ്‌റ്റേഷനും...

കരുതലായി അഭിഭാഷകന്‍: 25 ലക്ഷം രൂപ സംഭാവനയായി സുപ്രിംകോടതിയില്‍ അടയ്ക്കാം; കുടിയേറ്റ തൊഴിലാളികളെ രക്ഷിക്കണമെന്ന് സുപ്രിംകോടതിയില്‍ ഹരജി

12 May 2020 8:49 AM GMT
പിഞ്ച് കുഞ്ഞുങ്ങളടക്കം 16 മനുഷ്യര്‍ തീവണ്ടി കയറിയിറങ്ങി ചതഞ്ഞരഞ്ഞ ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് സാക്ഷിയാകേണ്ടി വന്ന സാഹചര്യമാണ് സഗീര്‍ അഹമ്മദ് ഖാന്‍ എന്ന അഭിഭാഷകനെ ഈ നന്മക്ക് പ്രേരിപ്പിച്ചത്.

വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം: പിഡിപി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

10 April 2020 1:22 PM GMT
കോഴിക്കോട്: വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ നിലവിലുള്ള അവസ്ഥ അതീവ ഗൗരവമായി പരിഗണിക്കപ്പെണമെന്ന് ആവശ്യപ്പെട്ട് പിഡിപി കേന്ദ്രകമ്മിറ്...

മര്‍ക്കസ് നിസാമുദ്ധീന്‍: മാധ്യമങ്ങള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

7 April 2020 7:14 AM GMT
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക ഡൗണ്‍ കാരണമായി 1500ഓളം തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നിസാമുദ്ധീന്‍ മര്‍ക്കസില്‍ കുടുങ്ങിയ സംഭവത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയ വല്‍ക്കരിക്കുന്നതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം; ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും

3 April 2020 2:10 AM GMT
പായിപ്പാട്ടും പെരുമ്പാവൂരിലും നടന്ന അതിഥി തൊഴിലാളികളുടെ സംഘടിത പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
Share it