ഗുജറാത്തിലെ മോര്‍ബി ദുരന്തം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍
BY NSH21 Nov 2022 2:54 AM GMT

X
NSH21 Nov 2022 2:54 AM GMT
ന്യൂഡല്‍ഹി: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 130ലേറെപ്പേര്‍ മരണപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ചാണ് പരിഗണിക്കുക. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യത്തോട് കോടതി കഴിഞ്ഞ ദിവസം അനുകൂല പ്രതികരണമാണ് നടത്തിയത്.
Next Story
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT