Top

You Searched For "Palathayi rape case"

പാലത്തായി ബാലികാപീഡനം: ക്രൈംബ്രാഞ്ച് അട്ടിമറി അക്കമിട്ടുനിരത്തി ഹൈക്കോടതിയില്‍ മാതാവിന്റെ ഹരജി

13 Oct 2020 12:37 PM GMT
പുതിയ സംഘം അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഇരയുടേതെന്ന പേരില്‍ കോടതിയില്‍ നല്‍കിയത് അന്വേഷണസംഘം തയ്യാറാക്കിയ മൊഴികളാണ്. കുട്ടിയുടെ മെഡിക്കല്‍ പരിശോധനാഫലവും സഹപാഠിയുടെ രഹസ്യമൊഴിയും അന്തിമറിപോര്‍ട്ടിലില്ല

പാലത്തായി ബാലികാ പീഡനക്കേസില്‍ പുനരന്വേഷണം നടത്തണം; ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, അഡ്വ.ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ ഇരയെ സന്ദര്‍ശിച്ചു

21 Sep 2020 7:34 AM GMT
കണ്ണൂര്‍: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാപീഡനക്കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, അഡ്വ. ബിന്ദു കൃഷ്ണ അടക്ക...

പാലത്തായി പീഡനക്കേസ്: പത്മരാജനെ രക്ഷപ്പെടുത്താന്‍ ആഭ്യന്തരവകുപ്പും സംഘപരിവാറും തമ്മില്‍ ഡീല്‍ നടത്തിയെന്ന് ശ്രീജ നെയ്യാറ്റിന്‍കര

7 Sep 2020 3:45 PM GMT
ആ ഡീല്‍ നടന്നത് എകെജി സെന്ററിലാണോ, മാരാര്‍ജി ഭവനിലാണോ അതോ സെക്രട്ടേറിയറ്റിലാണോ എന്ന് വ്യക്തമാക്കണം. പാലത്തായി പീഡനക്കേസില്‍ കേരളത്തിലെ സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

പാലത്തായി പീഡനക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിയെ സംരക്ഷിക്കാന്‍- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

1 Sep 2020 4:46 PM GMT
പാലത്തായി കേസ് അട്ടിമറിച്ച് ഇരയ്ക്ക് നീതി നിഷേധിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാരും പോലിസും മുന്നോട്ടുപോയാല്‍ കേരളത്തിലെ അമ്മമാരെ തെരുവിലിറക്കി അതിശക്തമായ സമരത്തിന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നേതൃത്വം നല്‍കും.

പാലത്തായി: ഇടതുസര്‍ക്കാര്‍ വിചാരണ ചെയ്യപ്പെടും- ജബീന ഇര്‍ഷാദ്

29 Aug 2020 11:00 AM GMT
കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുള്ള അടുത്ത സുഹൃത്തായ വിദ്യാര്‍ഥിനിയുടെ മൊഴി സാക്ഷിമൊഴിയായി പരിഗണിക്കാതെ അധ്യാപകന്‍ അടിക്കാറുണ്ടെന്ന് പരാമര്‍ശമുള്ള മറ്റ് പെണ്‍കുട്ടികളുടെ മൊഴിയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ബാക്കി സാക്ഷികള്‍ പോലിസും സ്‌കൂള്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവരുമാണ്.

ബിജെപി നേതാവ് പ്രതിയായ പീഡനകേസ് പുനരന്വേഷിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

21 Aug 2020 4:34 PM GMT
പരിപാടിക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചു കൊണ്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റെയ്ഹാനത്ത് ടീച്ചര്‍, സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവര്‍ സംബന്ധിച്ചു.

പാലത്തായി കേസ്: കൂടുതല്‍ സമയം വേണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല; കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും

18 Aug 2020 10:42 AM GMT
പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ മാതാവിന്റെ ഹരജി ഇന്ന് പരിഗണിച്ചപ്പോഴാണ് എതിര്‍വാദത്തിനായി പ്രതിഭാഗം ഒരാഴ്ച സാവകാശം ചോദിച്ചത്. എന്നാല്‍, വെള്ളിയാഴ്ച വരെ സമയമനുവദിച്ച കോടതി, പ്രതിഭാഗം എതിര്‍വാദമുന്നയിച്ചാലും ഇല്ലെങ്കിലും വെള്ളിയാഴ്ച ആദ്യകേസായി ഇരയുടെ മാതാവിന്റെ ഹരജി അന്തിമവാദത്തിനായി പരിഗണിക്കുമെന്ന് അറിയിച്ചു.

പാലത്തായി: പ്രതി പത്മരാജൻ രക്ഷപ്പെടുമോ?

13 Aug 2020 1:22 PM GMT
പാലത്തായി ബാലികാ പീഡനക്കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയിൽ നാളെ അന്തിമ വാദം.

പാലത്തായി: നീതി തേടി ആയിരം അമ്മമാര്‍ മന്ത്രി ശൈലജക്ക് കത്തെഴുതുന്നു

28 July 2020 3:13 PM GMT
കുട്ടിയെ പ്രതി പദ്മരാജന്‍ മറ്റൊരാള്‍ക്ക് കൈമാറി എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിയില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

പാലത്തായി: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും

28 July 2020 1:48 PM GMT
നാളെ പ്രഥമവിവര റിപോര്‍ട്ടിന്റെ വ്യക്തതയുള്ള പകര്‍പ്പ് ഹൈക്കോടതിക്ക് നല്‍കും. ഇരയുടെ മാതാവാണ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

പാലത്തായി കേസ്; പ്രതിഷേധവുമായി വിമണ്‍സ് ഫ്രറ്റേണിറ്റി വെബിനാര്‍

27 July 2020 1:07 AM GMT
പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയുമായ ഡോ. സിന്ധു ബിനു സംഗമം ഉദ്ഘാടനം ചെയ്തു. കേസില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കിക്കൊടുത്ത അധികാരികളുടെ നടപടി, പോലിസ്-ബിജെപി-മാര്‍ക്‌സിസ്റ്റ് ഒത്തുകളിയുടെ വ്യക്തമായ ഉദാഹരണമാണെന്ന് അവര്‍ പറഞ്ഞു.

പാലത്തായി: ബിജെപി ഇച്ഛിച്ചതും പി ജയരാജന്‍ പറയുന്നതും.. ജയരാജനും ആര്‍എസ്എസും 'ഭായി ഭായി' മാരാവുന്ന വിധം..!

24 July 2020 5:17 PM GMT
പാലത്തായി കേസില്‍ പോലിസ്, ക്രൈംബ്രാഞ്ച് അട്ടിമറിയും സിപിഎമ്മിന്റെ ഒളിച്ചുകളിയും പകല്‍പോലെ വ്യക്തമായത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. പാലത്തായി കേസ് അട്ടിമറിക്കെതിരേ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ, സമുദായത്തെ ഭിന്നിപ്പിക്കാനും അതോടൊപ്പംതന്നെ ബിജെപി നേതാവായ പ്രതിയെ രക്ഷിച്ച വകയിലുള്ള ഹിന്ദുത്വപിന്തുണ പാര്‍ട്ടിക്ക് ഉറപ്പിക്കാനുമുള്ള ഗൂഢതന്ത്രമാണ് ജയരാജന്റെ രംഗപ്രവേശത്തില്‍ മറനീങ്ങിയത്.

പാലത്തായി: അന്വേഷണം അട്ടിമറിക്കാന്‍ ഡിജിപിയും കൂട്ടുനിന്നതായി ആക്ഷേപം -ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയത് മാനദണ്ഡങ്ങള്‍ മറികടന്ന്

24 July 2020 9:12 AM GMT
ലോക്‌നാഥ് ബഹ്‌റ ഡിജിപിയായതു മുതല്‍ ആര്‍എസ്എസ് താല്‍പര്യങ്ങളാണ് കേരള പോലിസില്‍ സംരക്ഷിക്കപ്പെടുന്നതെന്ന ആക്ഷേപങ്ങള്‍ക്ക് അടിവരയിടുന്നതാണ് പാലത്തായി കേസ് അധ്യായവും.

പാലത്തായി ബാലികാ പീഡനം: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയില്‍

23 July 2020 4:24 PM GMT
ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗല്‍ എക്‌സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റുമുണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് പോലിസ് കുറ്റപത്രം നല്‍കിയത്.

പാലത്തായി ബാലികാപീഡനം: വനിതാ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

23 July 2020 3:28 PM GMT
കേസ് അട്ടിമറിക്കുന്നതിന് പോലിസിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ മനപ്പൂര്‍വം നടത്തിയ വീഴ്ചകളെക്കുറിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിതലത്തിലുള്ള അന്വേഷണം നടത്തി ഉത്തരവാദികളായവരെ ഉചിതമായ ശിക്ഷാനടപടിക്ക് വിധേയരാക്കണമെന്ന് സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

പാലത്തായി പീഡനക്കേസ്: പോക്‌സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

22 July 2020 7:47 PM GMT
ക്രൈം റെക്കോര്‍ഡില്‍ ഇടംനേടിയ ഉദ്യോഗസ്ഥനെക്കൊണ്ടാണ് പാലത്തായി കേസ് അന്വേഷിപ്പിച്ചിട്ടുള്ളത്. തുടക്കം മുതലേ പ്രതിക്കനുകൂലമായ നിലപാടുകളാണ് പോലിസില്‍നിന്നുമുണ്ടായിട്ടുള്ളത്.

പാലത്തായി ബാലികാ പീഡനം: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

22 July 2020 4:45 PM GMT
കേസില്‍ തുടരണന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഭാഗിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രോഷിക്യൂഷന്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.

പാലത്തായി ബാലികാ പീഡനം: നീതിക്കായി പോരാട്ടം ശക്തമാവുന്നു; ഇരയുടെ മാതാവിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍

22 July 2020 5:11 AM GMT
പീഡനം നടന്ന തിയതി അന്വേഷണ ഘട്ടത്തില്‍ പ്രസക്തമല്ല. എന്നിരിക്കെ, പ്രതി പത്മ രാജന്‍ പാനൂരില്‍ ഇല്ലാത്ത ദിവസം കണ്ടെത്തി ആ ദിവസമാണ് പീഡനം നടന്നതെന്ന് ഇരയെക്കൊണ്ട് പറയിപ്പിക്കുകയാണ് പോലിസ് ചെയ്തതെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍.

പാലത്തായി ബാലികാപീഡനം: ഐജി ശ്രീജിത്തിനെതിരേ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും- ശ്രീജ നെയ്യാറ്റിന്‍കര

20 July 2020 3:16 PM GMT
ഗവര്‍ണര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കി

പത്മരാജന്‍ പ്രതിയായ ബാലികാ പീഡനക്കേസ്: ജയരാജന്റെ പ്രസ്താവന ജാള്യത മറയ്ക്കാനുള്ള അവസാന അടവെന്ന് എസ്ഡിപിഐ

19 July 2020 7:28 PM GMT
ബിജെപി നേതാവായ ബാലപീഡകനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാരും പോലിസും നടത്തിയ രഹസ്യബാന്ധവം പാര്‍ട്ടി അണികളില്‍ പോലും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നതായാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.

പാലത്തായി പീഡനക്കേസ് ഇല്ലാതാക്കാന്‍ സിപിഎം ശ്രമം: കെ മുരളീധരന്‍ എംപി

19 July 2020 12:54 AM GMT
കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ കെ ശൈലജ സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രിയെന്ന ചുമതലയില്‍നിന്ന് ഒഴിയണം.

ബാലപീഡകനെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ നാളെ എസ്ഡിപിഐ സമരഭവനം

18 July 2020 12:11 PM GMT
ഒരു പെണ്‍കുട്ടി സ്വന്തം അധ്യാപകനാല്‍ പലതവണ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയായ ആര്‍എസ്എസ്സുകാരനെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷം കൈക്കൊണ്ടത്.

പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം; വൃന്ദ കാരാട്ടിന് സാംസ്‌കാരികപ്രവര്‍ത്തകയുടെ കത്ത്

17 July 2020 2:55 PM GMT
പ്രതി പത്മരാജന്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി തെളിഞ്ഞിട്ടും മാതാവിന്റെ പരാതിയില്‍ കേസ് അന്വേഷിക്കാന്‍ പോലിസ് തയ്യാറായില്ല എന്ന് മാത്രമല്ല, പോക്‌സോ വകുപ്പ് ഒഴിവാക്കി ദുര്‍ബലമായ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചാര്‍ത്തി ജാമ്യത്തിന് വഴിയൊരുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കോടതി ജാമ്യം അനുവദിച്ചു. ഫലത്തില്‍ വളരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ പ്രതിക്ക് നിലവിലെ കേസില്‍നിന്ന് വളരെ എളുപ്പത്തില്‍ രക്ഷപ്പെടാം.

പാലത്തായി പീഡനക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചത് ആര്‍എസ്എസ്-പോലിസ് ഒത്തുകളി മൂലം: എന്‍ഡബ്ല്യുഎഫ്

17 July 2020 4:41 AM GMT
സര്‍ക്കാരിന്റെ സംഘപരിവാര വിധേയത്വമാണ് പ്രതിക്ക് അനുകൂലമായി കേസ് അട്ടിമറിക്കാന്‍ പോലിസിന് ധൈര്യമായത്.

പാലത്തായി ബാലികാ പീഡനം: പിണറായി സര്‍ക്കാര്‍ സംഘപരിവാറിന് ദാസ്യപ്പണി ചെയ്യുന്നു-ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

17 July 2020 3:25 AM GMT
അനാഥയും വിദ്യാര്‍ഥിനിയുമായ ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കുറ്റവാളിയെ രക്ഷിക്കാന്‍ പോക്‌സോ ഒഴിവാക്കി സര്‍ക്കാരും പോലിസും ബിജെപി നേതാക്കളുമായി നടത്തിയ ആസൂത്രിതനീക്കം സ്ത്രീ സുരക്ഷയോടും നിയമവാഴ്ചയോടുമുള്ള കടുത്ത വെല്ലുവിളിയാണ്.

'രണ്ടു പേരും പുറത്തേക്ക്. എന്തൊരു നാണംകെട്ട ഭരണമാണിവിടെ!': വി ടി ബല്‍റാം

17 July 2020 1:10 AM GMT
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തിലും കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിലും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി ടി ബല്‍റാം.

പോലിസ് വിരിച്ച ചുവപ്പ് പരവതാനിയിലൂടെ പാലത്തായി 'പീഡന വീരന്‍' പുറത്തേക്ക്

16 July 2020 5:11 PM GMT
ബിജെപി നേതാവിനെ രക്ഷിക്കാന്‍ സിപിഎം ഒത്തു കളിച്ചുവെന്നും ലീഗ് മൗനം പാലിച്ചു എന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നു ലീഗ്, സിപിഎം നേതാക്കളുടെ ക്രൈംബ്രാഞ്ചിന് അനുകൂലമായ നിലപാട്.

പത്മരാജന് ജാമ്യം: വ്യക്തമായത് പിണറായിയുടെ ആര്‍എസ്എസ് ദാസ്യം- വിമന്‍ ജസ്റ്റിസ്

16 July 2020 4:58 PM GMT
വിമന്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു.

പാലത്തായി പീഡനക്കേസ്: ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; എനിക്ക് ഒന്നും പറയാൻ കഴിയില്ല

16 July 2020 2:45 PM GMT
കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ചതോടെ കോടതി തുടർ നടപടി സ്വീകരിച്ചു വരികയാണ്. അതാണ് സംഭവം.

ബാലികയെ പീഡിപ്പിച്ച കേസില്‍ പത്മരാജന് ജാമ്യം: നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി- എസ്ഡിപിഐ

16 July 2020 2:28 PM GMT
മുഖ്യമന്ത്രി പിണറായി വിജയനും സംഭവം നടന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വനിതാശിശുക്ഷേമ മന്ത്രി കെ കെ ശൈലജയും കേരളത്തെ ലോകത്തിനു മുന്നില്‍ അവഹേളിച്ചിരിക്കുകയാണ്.

പാലത്തായി പ്രതിക്ക് ജാമ്യം: സര്‍ക്കാരിന്റേയും പോലിസിന്റേയും വീഴ്ച്ചയെന്ന് പിഡിപി

16 July 2020 2:14 PM GMT
ഇരയുടെ നീതിക്ക് വേണ്ടി നിലകൊള്ളാതെ ഭരണകൂടവും പോലിസും നടത്തിയ നീക്കം കേരളത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പറഞ്ഞു.

ബാലികാപീഡനക്കേസില്‍ പത്മരാജന് ജാമ്യം: കേരളസമൂഹത്തെ പിണറായി സര്‍ക്കാര്‍ ഒറ്റുകൊടുത്തു- കെ കെ റൈഹാനത്ത്

16 July 2020 2:00 PM GMT
അനാഥയായ പിഞ്ചുബാലികയെ അതിക്രൂരമായി പീഡിപ്പിച്ച ആര്‍എസ്എസ് നേതാവിന് ഇടത് ഭരണകൂടം പട്ടുമെത്ത വിരിക്കുന്നത് ലജ്ജാകരമാണ്.

പാലത്തായി പീഡനക്കേസ്: സര്‍ക്കാര്‍ സംഘപരിവാറിന് വിധേയപ്പെടുന്നു- എസ്ഡിപിഐ

15 July 2020 9:15 AM GMT
സ്വന്തം അധ്യാപകനാല്‍ പത്തു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി ഒന്നിലേറെ തവണ പീഡിപ്പിക്കപ്പെട്ടെന്ന കേസില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്താത്തത് സര്‍ക്കാരിന്റെ വിധേയത്വം വ്യക്തമാക്കുന്നു.

പാലത്തായി: കുറ്റപത്രം പ്രതിയെ രക്ഷപ്പെടുത്തുവാനുള്ള സര്‍ക്കാരിന്റെ സഹായഹസ്തമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

15 July 2020 6:22 AM GMT
പോക്‌സോ കേസിലെ പ്രതികള്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത് സര്‍ക്കാരിലും അന്വേഷണ സംവിധാനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസ്യത തകരുന്നതിന്ന് കാരണമാകും.

പാലത്തായി പീഡനക്കേസ്: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

14 July 2020 2:15 PM GMT
ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയത്.
Share it