Top

You Searched For "PDP"

കര്‍ണാടക സര്‍ക്കാരിന്റെ അസത്യ സത്യവാങ്മൂലം: മഅ്ദനിയുടെ ഹര്‍ജി തള്ളിയ കോടതി വിധി അനീതിയെന്ന് പിഡിപി

1 Oct 2021 4:22 PM GMT
കേരളത്തില്‍ മഅ്ദനിക്കെതിരേ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുവെന്ന തെറ്റായ മറ്റൊരു വിവരവും കോടതിയെ അറിയിച്ചു. 1992ല്‍ അന്നത്തെ സര്‍ക്കാര്‍ പ്രകോപനപരമായി പ്രസംഗിച്ചു എന്ന് ആരോപിച്ച് എടുത്ത 153എ പ്രകാരമുള്ള മുഴുവന്‍ കേസുകളും നിലനില്‍ക്കാന്‍ പോലും അര്‍ഹതയില്ലെന്ന കാരണം പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കോടതികള്‍ തള്ളികളഞ്ഞതാണ്.

കേന്ദ്രമന്ത്രി വി മുരളീധരന്‍ മാപ്പു പറയണമെന്ന് പിഡിപി; റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

13 Sep 2021 2:24 PM GMT
മഅ്ദനി വിഷയത്തില്‍ ജുഡീഷ്യറിയെ അപമാനിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ പിഡിപി ജില്ല കമ്മിറ്റി ആലുവ റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.പിഡിപി കേന്ദ്രകമ്മിറ്റി അംഗം ടി എ മുജീബ്‌റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

സാബിയ സെയ്ഫിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിഡിപിയുടെ പ്രതിഷേധം

8 Sep 2021 2:22 PM GMT
കൊട്ടാരക്കര: ഡല്‍ഹിയിലെ പോലിസ് ഓഫിസര്‍ ആയിരുന്ന സാബിയ സെയ്ഫിയെ ഏതാനും പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയതും ബലാല്‍സംഗം ചെയ്തതും അവയവങ്ങള്‍ അറുത്ത് മാറ്റ...

ചരിത്ര ഗവേഷണ കൗണ്‍സില്‍ കാവിവല്‍ക്കരിക്കുന്നു: പിഡിപി

28 Aug 2021 3:56 PM GMT
കോഴിക്കോട്: ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ പൂര്‍ണമായും കാവിവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരി...

സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ തമസ്‌കരിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനം: പിഡിപി

23 Aug 2021 3:09 PM GMT
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ എവിടെയും ഇടം പിടിക്കാതെ പോയ സംഘപരിവാറുകള്‍ക്ക് യഥാര്‍ത്ഥ ചരിത്രം ഉള്‍ക്കൊള്ളാനുള്ള അസഹിഷ്ണുതയില്‍ നിന്നാണ് ചരിത്രത്തെ അപനിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മെഹ്ബൂബ മുഫ്തിയുടെ മാതാവിന് ഇഡിയുടെ സമന്‍സ്

6 Aug 2021 7:28 PM GMT
ആഗസ്ത് 18ന് ശ്രീനഗറിലെ ഇഡിയുടെ ഓഫിസിലെത്താനാണ് നിര്‍ദേശം.

ബെഹ്‌റയുടെ കേരളത്തിലെ തീവ്രവാദ പരാമര്‍ശം: സംഘ്പരിവാറിന് നിലമൊരുക്കാനെന്ന് പിഡിപി

28 Jun 2021 3:31 PM GMT
കോഴിക്കോട്: സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ കേരളം തീവ്രവാദികളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന് ആരോപണമുന്നയിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുട...

സംസ്ഥാന ബജറ്റ് ജനപ്രിയമെന്ന് പിഡിപി

4 Jun 2021 1:49 PM GMT
കോഴിക്കോട്: വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പുതിയ നികുതി നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാത്ത ജനപ്രിയ ബജറ്റാണ് കേരള സര്‍ക്കാരിന്റേതെ...

പി സി ജോര്‍ജിനെ പൊതു ശത്രുവായി പ്രഖ്യാപിക്കണം: പിഡിപി

12 April 2021 2:32 AM GMT
മുസ്‌ലിം സമുദായം ഒന്നടങ്കം തീവ്രവാദികളാണെന്നും വിദേശ പണം കൊണ്ട് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുകയാണെന്നും പറയുന്ന ജോര്‍ജ് ഇത് തെളിയിക്കുവാന്‍ തയ്യാറാവണം.

ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശം: സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പിഡിപി

3 Feb 2021 12:08 PM GMT
പാര്‍ട്ടി രൂപീകരണ കാലഘട്ടത്തില്‍ ഏറ്റവും ശക്തമായി സിപിഎം ആണ് പിഡിപിയെ എതിര്‍ത്തതെന്നും അബ്ദുന്നാസിര്‍ മഅ്ദനിയുടെ കയ്യും കാലും തല്ലിയൊടിച്ചതിന് ശേഷമാണ് നിലപാട് മയപ്പെട്ടതെന്നും പ്രസ്താവന നടത്തിയ ആനത്തലവട്ടത്തിന്റെ മനോനില തകരാറിലാണോ എന്ന് വിദഗ്ദ പരിശോധന നടത്താന്‍ സിപിഎം തയ്യാറാകണം.

മഅ്ദനിക്കെതിരേ തീവ്രവാദ മുദ്ര ചാര്‍ത്തുന്നവര്‍ വര്‍ഗീയവാദികള്‍: പിഡിപി

29 Jan 2021 10:03 AM GMT
എ വിജയരാഘവന്‍ നാഴികക്ക് നാല്‍പത് വട്ടം വര്‍ഗീയത വിളിച്ച് പറയുന്നത് വെടക്കാക്കി തനിക്കാക്കുക എന്ന ഉദ്ദേശത്തോടെയാണ്. അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയാത്ത ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടിയായി മഅ്ദനിയെ വലിച്ചിഴച്ച് തൂക്കമൊപ്പിക്കാന്‍ ശ്രമിക്കുന്നത് ഇനിയും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ല.

മഅദനിക്ക് ചികില്‍സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ കാന്തപുരത്തെ സന്ദര്‍ശിച്ചു

13 Jan 2021 12:51 PM GMT
കോഴിക്കോട്: മഅദനിക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടി ഇടപെടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പിഡിപി നേതാക്കള...

തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൊട്ടാരക്കരയില്‍ എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി സഖ്യം

15 Nov 2020 6:20 PM GMT
കൊട്ടാരക്കര: തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൊട്ടാരക്കരയില്‍ എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടികള്‍ ജനകീയ മുന്നണി എന്ന പേരില്‍ സംയക്ത സമിതി രൂപീ...

പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കി; ഐഎന്‍എല്‍ സ്ഥാനാര്‍ഥിയാവും

14 Nov 2020 7:54 AM GMT
സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി വിവരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബാംഗ്‌ളൂരില്‍ നിന്ന് അറിയിച്ചു.

ശ്രീനാരായണ ഗുരു സര്‍വകലാശാല: വിവാദങ്ങള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടെന്ന് പിഡിപി

11 Oct 2020 2:32 PM GMT
കൊല്ലം: ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനത്തിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ വര്‍ഗീയ ധ്രുവീകരണമാണ് ലക്ഷ...

ബാബരി വിധി ഇന്ത്യന്‍ ജുഡീഷ്യറിക്ക് മാനക്കേട്: പിഡിപി

30 Sep 2020 10:43 AM GMT
വിധിയുടെ ഓരോ പരാമര്‍ശങ്ങളും നിയമവ്യവസ്ഥയുടെ പരസ്യമായ ലംഘനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്.

എളമക്കര എസ് ഐ യുടെ അതിക്രമം പ്രതിഷേധാര്‍ഹം: പി ഡി പി

15 Sep 2020 5:38 PM GMT
കൊച്ചി: ജനകീയ സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്ത് കള്ള കേസുകള്‍ ചുമത്തിയ എളമക്കര എസ് ഐ ക്കെതിരെ മാതൃകാപരമായ...

രക്തസാക്ഷികളായ സ്വാതന്ത്ര്യ സമര പോരാളികളെയും സംഘപരിവാര്‍ ഭയപ്പെടുന്നു: പിഡിപി

5 Sep 2020 10:32 AM GMT
തൃശൂര്‍: രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ സ്വാതന്ത്ര്യ സമര പോരാളികളെയും ധീര ദേശാഭിമാനികളേയും സംഘപരിവാര്‍ ഭയപ്പെടുകയാണെന്ന് പിഡിപി കേന്ദ്ര...

മഅ്ദനിക്ക് ചികില്‍സ ലഭ്യമാക്കണം; പിഡിപി പ്രതിഷേധജ്വാല സംഘടിപ്പിച്ചു

5 Sep 2020 1:49 AM GMT
മലപ്പുറം: അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ വിദഗ്ദ ചികിത്സ ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്നാവ...

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കമ്മീഷന്‍ ഏജന്റായി കേന്ദ്രസര്‍ക്കാര്‍ മാറി: പിഡിപി

20 Aug 2020 8:48 AM GMT
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മിച്ച വിമാനത്താവളങ്ങള്‍ ആക്രിവിലയ്ക്ക് വിറ്റുതുലയ്ക്കുന്ന നിലപാട് ജനവഞ്ചനയാണ്

രാമക്ഷേത്ര നിര്‍മാണം: കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് പരസ്യപ്പെടുത്തണമെന്ന് പി.ഡി.പി

3 Aug 2020 12:27 PM GMT
കൊല്ലം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം രാജ്യത്തിന്റെ പൊതു ആവശ്യമാണെന്ന് പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിന്റേയും ദിഗ് വിജയ്‌സിം...

പാലത്തായി പ്രതിക്ക് ജാമ്യം: സര്‍ക്കാരിന്റേയും പോലിസിന്റേയും വീഴ്ച്ചയെന്ന് പിഡിപി

16 July 2020 2:14 PM GMT
ഇരയുടെ നീതിക്ക് വേണ്ടി നിലകൊള്ളാതെ ഭരണകൂടവും പോലിസും നടത്തിയ നീക്കം കേരളത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പറഞ്ഞു.

സംഘ്പരിവാര്‍ ആക്രമണം: ഉത്തരേന്ത്യ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് പിഡിപി

25 May 2020 1:52 PM GMT
കോഴിക്കോട്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പേരുകേട്ട പുരോഗമന കേരളത്തില്‍ സിനിമാ സെറ്റിന് വേണ്ടി നിര്‍മിച്ച ഇതര മതസ്ഥരുടെ ദേവാലയ രൂപം പോലും അസിഹിഷ്ണുതയോടെ...

വിദ്വേഷത്തിന്റെ രാഷ്ട്രീയ വേട്ട അവസാനിപ്പിക്കണം: പിഡിപി

4 May 2020 3:12 PM GMT
കൊട്ടാരക്കര: കൊവിഡ് 19ന്റെ ഭീതിതമായ സാഹചര്യത്തിലും ഡല്‍ഹിയിലും യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വി...

വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം: പിഡിപി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

10 April 2020 1:22 PM GMT
കോഴിക്കോട്: വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ നിലവിലുള്ള അവസ്ഥ അതീവ ഗൗരവമായി പരിഗണിക്കപ്പെണമെന്ന് ആവശ്യപ്പെട്ട് പിഡിപി കേന്ദ്രകമ്മിറ്...

പ്രവാസി മലയാളികളെ മടക്കികൊണ്ട് വരണം; പിഡിപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

9 April 2020 5:22 PM GMT
പ്രവാസികളുടെ അവസ്ഥ അതീവ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണെന്നും ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴിലില്ലാതെയും ആവശ്യത്തിന് ഭക്ഷണം ലഭ്യമാകാതെയും തൊഴിലിടങ്ങളില്‍ മതിയായ താമസ സൗകര്യമില്ലാതെയും ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

തബ് ലീഗ് മര്‍കസിനെതിരായ പ്രചാരണം സര്‍ക്കാരുകളുടെ ജാള്യത മറയ്ക്കാന്‍: പി ഡി പി

1 April 2020 3:26 PM GMT
കോഴിക്കോട്: ഡല്‍ഹിയിലെ തബ് ലീഗ് മര്‍ക്കസുമായി ബന്ധപ്പെട്ട വിഷയങ്ങളെ വര്‍ഗീയ-വംശീയ ധ്രുവീകരണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡല്‍ഹി-കേന്ദ്ര സര്‍ക്കര്‍ നടപടിക...
Share it